You dont have javascript enabled! Please enable it! AUTO Archives - Page 50 of 61 - Daily Bahrain

ഒ​ളി​മ്പി​ക് വേ​ദി​യി​ൽ ച​രി​ത്രം പ​റ​യാ​ൻ ഖ​ത്ത​ർ

ദോ​ഹ: വെ​ള്ളി​യാ​ഴ്ച പാ​രി​സി​ൽ കൊ​ടി​യേ​റു​ന്ന ലോ​ക​കാ​യി​ക മാ​മാ​ങ്ക​വു​മാ​യി കൈ​കോ​ർ​ത്ത് ഖ​ത്ത​ർ മ്യൂ​സി​യ​വും. ഒ​ളി​മ്പി​ക്സു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​യി​ക പ്ര​ദ​ർ​ശ​ന​വും വി​വി​ധ പ​രി​പാ​ടി​ക​ളു​മാ​യി ഖ​ത്ത​ർ മ്യൂ​സി​യ​വും ഖ​ത്ത​ർ ഒ​ളി​മ്പി​ക് ആ​ൻ​ഡ്...

Read more

അൽ ഗറാഫക്ക് കരുത്തായി ഹൊസേലുവെത്തി

ദോഹ: യൂറോപ്യൻ ക്ലബ് ഫുട്ബാളിലും ദേശീയ ടീമിലുമായി കിരീടങ്ങൾ വാരിക്കൂട്ടിയ സീസണിനൊടുവിൽ റയൽ മ​ഡ്രിഡിന്റെ സൂപ്പർ താരം ഹൊസേലു മാറ്റോ ഖത്തറിന്റെ മണ്ണിലെത്തി. യുവേഫ ചാമ്പ്യൻസ് ലീഗിൽ...

Read more

പഴയ തട്ടകത്തിലേക്ക് തിരിച്ചെത്താൻ രാഹുൽ ദ്രാവിഡ്; ചർച്ചകൾ അന്തിമ ഘട്ടത്തിൽ

കൊളംബോ: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡ് ഐ.പി.എൽ ടീം രാജസ്ഥാൻ റോയൽസിന്റെ ​കോച്ചാകും. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത പുറത്ത് വിട്ടത്. രാജസ്ഥാൻ...

Read more

ഒ​ളി​മ്പി​ക്സി​ന് ഒ​മ്പ​തം​ഗ സം​ഘം; ശു​ഭാ​പ്തി​വി​ശ്വാ​സ​ത്തോ​ടെ കു​വൈ​ത്ത്

കു​വൈ​ത്ത് സി​റ്റി: കാ​യി​ക ലോ​കം ഒ​രു​മി​ക്കു​ന്ന പാ​രിസ് ഒ​ളി​മ്പി​ക്സി​ൽ പു​തി​യ വേ​ഗ​വും ദൂ​ര​വും കു​റി​ച്ച് ത​ങ്ങ​ളു​ടെ സ്ഥാ​ന​വും അ​ട​യാ​ള​പ്പെ​ടു​ത്താ​ൻ ഒ​രു​ങ്ങി കു​വൈ​ത്തും. പാ​രിസ് ഒ​ളി​മ്പി​ക്‌​സി​ൽ ആ​റ് മ​ത്സ​ര​ങ്ങ​ളി​ലാ​യി...

Read more

ടെ​ന്നി​സി​ലെ പൊ​ന്നു തേ​ടി വ​മ്പ​ന്മാ​ർ റൊ​ളാ​ങ് ഗാ​രോ​സിൽ

പാ​രി​സ്: ഗ്ലാ​മ​ർ പോ​രാ​ട്ട​വേ​ദി​ക​ൾ പ​ല​തു​ക​ട​ന്ന് പാ​രി​സി​ലെ ഒ​ളി​മ്പി​ക് ക​ളി​മു​റ്റ​ത്ത് മെ​ഡ​ലു​ക​ൾ തേ​ടി റാ​ക്ക​റ്റേ​ന്തു​ന്ന​ത് പ്ര​മു​ഖ​ർ. പു​രു​ഷ, വ​നി​ത സിം​ഗ്ൾ​സ്, ഡ​ബ്ൾ​സ് ഇ​ന​ങ്ങ​ൾ​ക്ക് പു​റ​മെ അ​ഞ്ചാ​മ​തൊ​രി​ന​മാ​യി മി​ക്സ​ഡ് ഡ​ബ്ൾ​സി​ലും...

Read more

റയലിൽ എംബാപ്പെ തരംഗം! അരങ്ങേറ്റത്തിനു മുമ്പേ ബെല്ലിങ്ഹാമിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർതാരം

മഡ്രിഡിൽ ആഞ്ഞടിച്ച് എംബാപ്പെ തരംഗം! സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡിന്‍റെ തട്ടകമായ സാന്‍റിയാഗോ ബെർണബ്യൂവിൽ കഴിഞ്ഞദിവസം ആഘോഷപൂർവമാണ് ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെയെ ക്ലബ് അവതരിപ്പിച്ചത്. പോർചുഗീസ്...

Read more

ഇന്ത്യൻ ടീം ശ്രീലങ്കയിൽ; സൂര്യകുമാറിനും സംഘത്തിനും ഊഷ്മള വരവേൽപ്പ്

കൊളംബോ: ട്വന്‍റി20 പരമ്പരക്കായി ഇന്ത്യൻ ടീം ശ്രീലങ്കയിലെത്തി. പുതിയ പരിശീലകൻ ഗൗതം ഗംഭീറിന്‍റെ നേതൃത്വത്തിലാണ് ഇന്ത്യൻ ടീം കൊളംബോയിലെത്തിയത്. നായകൻ സൂര്യകുമാറും സംഘത്തിനും പല്ലെകെലെയിലെ ടീം താമസിക്കുന്ന...

Read more

സചിന്‍റെ ടെസ്റ്റ് റെക്കോഡ് അവൻ മറികടക്കും; പ്രവചനവുമായി മൈക്കൽ വോൺ…

ലണ്ടൻ: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ റൺവേട്ടക്കാരന്‍റെ റെക്കോഡ് ഇതിഹാസം സചിൻ ടെണ്ടുൽക്കറുടെ പേരിലാണ്. 15,921 റൺസാണ് താരം നേടിയത്. 24 വർഷത്തെ ക്രിക്കറ്റ് കരിയറിൽ അതുല്യമായ ഒട്ടനവധി...

Read more

വിജയനായകൻ വിടവാങ്ങുന്നു; വിരമിക്കൽ പ്രഖ്യാപിച്ച് ഹോക്കി താരം ശ്രീജേഷ്

പാരിസ് ഒളിമ്പിക്സിന് ശേഷം വിരമിക്കുമെന്ന് ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പറും മുൻ നായകനുമായ പി.ആർ. ശ്രീജേഷ്. സമൂഹ മാധ്യമത്തിലൂടെയാണ് മലയാളി താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. 18 വർഷം...

Read more

തങ്ങളെക്കുറിച്ച് മോശം വ്യാഖ്യാനം: ലാറക്കെതിരെ ആഞ്ഞടിച്ച് റിച്ചാര്‍ഡ്സും ഹൂപ്പറും

വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിലെ ഇതിഹാസ താരമായ ബ്രയാന്‍ ലാറയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മറ്റ് ഇതിഹാസങ്ങളായ വിവിയന്‍ റിച്ചാര്‍ഡ്സും കാള്‍ ഹൂപ്പറും. അടുത്തിടെ പ്രകാശനം ചെയ്ത ലാറയുടെ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരെയാണ്...

Read more
Page 51 of 60 1 50 51 52 60

Archives