You dont have javascript enabled! Please enable it! AUTO Archives - Page 49 of 61 - Daily Bahrain

‘ആത്മഹത്യയെ കുറിച്ച് ചിന്തിച്ച് പുലർച്ചെ നാലുമണിക്ക് ഷമി 19ാം നിലയിലെ ബാൽക്കണിയിൽ നിൽക്കുകയായിരുന്നു’; നടുക്കുന്ന ഓർമ പങ്കുവെച്ച് സുഹൃത്ത്

ഇന്ത്യ കണ്ട മികച്ച പേസ് ബൗളർമാരിൽ ഒരാളാണ് മുഹമ്മദ് ഷമി. ഏകദിനത്തിൽ ഇന്ത്യക്കായി ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് തികച്ച ഷമി കഴിഞ്ഞ മൂന്ന് ഏകദിന ലോകകപ്പിലും...

Read more

എത്രയും പെട്ടെന്ന് അവര്‍ ഒരുമിക്കുന്നുവോ അത്രയും ടീമിന് നല്ലത്; ഗംഭീറിനെയും സീനിയര്‍ താരങ്ങളെയും കുറിച്ച് മുന്‍ താരം

ഐ.സി.സി. ടി-20 ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യന്‍ ടീമില്‍ പുതിയ മാറ്റങ്ങള്‍ സംഭവിച്ചിരുന്നു. ലോകകപ്പ് ടീമിന്റെ കോച്ചായിരുന്ന രാഹുല്‍ ദ്രാവിഡിന് പകരം ലോകകപ്പ് ഹീറോ ഗൗതം ഗംഭീറാണ്...

Read more

സാ​ഞ്ച​സ് വീ​ണ്ടും ഖ​ത്ത​റി​ലേ​ക്ക്; അ​ൽ സ​ദ്ദ് പ​രി​ശീ​ല​ക​നാ​യി

ദോ​ഹ: ഖ​ത്ത​റി​ന് ഒ​രു​പി​ടി കി​രീ​ട​ങ്ങ​ൾ സ​മ്മാ​നി​ച്ച പ​രി​ശീ​ല​ക​ൻ ഇ​ട​വേ​ള​ക്കു ശേ​ഷം ക്ല​ബ് കു​പ്പാ​യ​മ​ണി​ഞ്ഞ് ദോ​ഹ​യു​ടെ മ​ണ്ണി​ൽ വീ​ണ്ടു​മെ​ത്തു​ന്നു. ദേ​ശീ​യ സീ​നി​യ​ർ- ജൂ​നി​യ​ർ ടീ​മു​ക​ളെ പ​രി​ശീ​ലി​പ്പി​ച്ച് അ​ന്നാ​ബി​യു​ടെ പ്രി​യ​ങ്ക​ര​നാ​യി...

Read more

ഒ​ളി​മ്പി​ക്​ ദീ​പ​ശി​ഖ​യു​മാ​യി നാ​സ​ർ അ​ൽ ഖി​ലൈ​ഫി

ദോ​ഹ: പാ​രി​സ്​ ഒ​ളി​മ്പി​ക്​​സി​ന്റെ ദീ​പ​ശി​ഖ വ​ഹി​ച്ച്​ ഫ്ര​ഞ്ച്​ ക്ല​ബ്​ പി.​എ​സ്.​ജി​യു​ടെ പ്ര​സി​ഡ​ന്റ്​ നാ​സ​ർ അ​ൽ ഖി​ലൈ​ഫി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ പാ​രി​സ്​ ന​ഗ​ര പ്ര​ദേ​ശ​മാ​യ വി​ഗ്​​ന​സി​ലൂ​ടെ ക​ട​ന്നു​പോ​യ ദീ​പ​ശി​ഖ​യു​ടെ...

Read more

പ്രീ സീസൺ സൗഹൃദത്തിൽ സെൽറ്റികിനോട് തോറ്റ് മാഞ്ചസ്റ്റർ സിറ്റി; പരാജയം 3-4 ന്

നോർത്ത് കരോലിന: സ്കോട്ടിഷ് ക്ലബ് സെൽറ്റികുമായി നടന്ന പ്രീ സീസൺ സൗഹൃദ മത്സരത്തിൽ ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് തോൽവി. മൂന്നിനെതിരെ നാലു ഗോളുകൾക്കാണ്(3-4) സിറ്റിയുടെ വീഴ്ച....

Read more

ഞങ്ങള്‍ 600 റണ്‍സ് അടിക്കുന്ന കാലം വിദൂരമല്ല; ടെസ്റ്റില്‍ ചരിത്രം സൃഷ്ടിക്കുമെന്ന് ഇംഗ്ലീഷ് ഉപനായകന്‍

ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ദിവസം 600 റണ്‍സ് എടുക്കുന്ന കാലം വിദൂരമല്ലെന്ന് ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ഒല്ലി പോപ് വിശ്വസിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ആക്രമണോത്മക...

Read more

യുവരാജ് സിങ് പരിശീലക കുപ്പായമണിയുന്നു; അടുത്ത ഐ.പി.എല്ലിൽ അര​ങ്ങേറ്റമുണ്ടായേക്കും

ന്യൂഡൽഹി: ഇന്ത്യയുടെ മുൻ മധ്യനിര ബാറ്റ്സ്മാൻ യുവരാജ് സിങ് പരിശീലക കുപ്പായമണിയുന്നു. അടുത്ത ഐ.പി.എല്ലിൽ പരിശീലകനായി യുവരാജ് ഉണ്ടാവുമെന്നാണ് റിപ്പോർട്ട്. ഗുജറാത്ത് ടൈറ്റൻസിന്റെ പരിശീലകനിരയിലേക്ക് യുവരാജ് എത്തുമെന്നാണ്...

Read more

ഇസ്രായേലിനെതിരെ ഒളിമ്പിക്സ് വേദിയിലും പ്രതിഷേധമുയരും; ഫുട്ബാൾ മത്സരത്തിനിടെ പ്രതിഷേധം സംഘടിപ്പിക്കും

പാരീസ്: ഫ്രാൻസിലെ പാരീസിൽ നടക്കുന്ന ഒളിമ്പിക്സിനിടെ ഇസ്രായേലിനെതിരെ സ്റ്റേഡിയത്തിൽ പ്രതിഷേധിക്കാനൊരുങ്ങി ഫലസ്തീൻ അനുകൂലികൾ. ഇസ്രായേലും മാലിയും തമ്മിലുള്ള ഫുട്ബാൾ മത്സരത്തിനിടെ പ്രതിഷേധം സംഘടിപ്പിക്കാനാണ് ഇവർ ഒരുങ്ങുന്നത്. ഫ്രഞ്ച്...

Read more

ഒളിമ്പിക്സിന് വരവെത്ര​?, ചെലവെത്ര?

പാ​രി​സ്: ഓ​രോ ഒ​ളി​മ്പി​ക്സും അ​തി​ന് ക​ണ​ക്കു​കൂ​ട്ടി​യ​തി​നെ​ക്കാ​ൾ പ​ണ​ച്ചെ​ല​വേ​റി​യ​താ​ണെ​ന്നാ​ണ് ഇ​തു​വ​രെ​യു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ. കാ​യി​ക​ലോ​കം ഒ​രു രാ​ജ്യ​ത്തേ​ക്ക് (ന​ഗ​ര​ത്തി​ലേ​ക്ക്) ചു​രു​ങ്ങു​മ്പോ​ൾ ചെ​ല​വി​ന്റെ കാ​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി ക​ണ​ക്കു​കൂ​ട്ടാ​നാ​വി​ല്ലെ​ന്ന​താ​ണ് വ​സ്തു​ത. ഭാ​വി​യി​ൽ ഒ​രു...

Read more

വനിത ഏഷ്യാ കപ്പ്: നേപ്പാളിനെയും വീഴ്ത്തി ഇന്ത്യ

ദാംബുല്ല: വനിത ഏഷ്യാ കപ്പിൽ നേപ്പാളിനെയും വീഴ്ത്തി തുടർച്ചയായ മൂന്നാം ജയം ആഘോഷിച്ച് ഇന്ത്യ. 82 റൺസിനായിരുന്നു ഇന്ത്യൻ ജയം. 179 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ നേപ്പാളിന്റെ...

Read more
Page 49 of 60 1 48 49 50 60

Archives