You dont have javascript enabled! Please enable it! AUTO Archives - Daily Bahrain

അ​മ്പെ​യ്ത് തു​ട​ങ്ങാ​ൻ ഇ​ന്ത്യ

പാ​രി​സ്: ഒ​ളി​മ്പി​ക്സി​ൽ ഇ​ന്ത്യ ഇ​ന്ന് ഇ​റ​ങ്ങു​ന്നു. അ​മ്പെ​യ്ത്ത് വ്യ​ക്തി​ഗ​ത റാ​ങ്കി​ങ് റൗ​ണ്ടോ​ടെ​യാ​ണ് തു​ട​ക്കം. ഒ​ളി​മ്പി​ക്സ് ച​രി​ത്ര​ത്തി​ൽ ഇ​ന്ത്യ​ക്ക് ഇ​തു​വ​രെ അ​മ്പെ​യ്ത്തി​ൽ മെ​ഡ​ൽ നേ​ടാ​നാ​യി​ട്ടി​ല്ല. പ്ര​ധാ​ന റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ...

Read more

‘എ​ന്റെ ആ​ദ്യ​ത്തെ​യും അ​വ​സാ​ന​ത്തെ​യും ജഴ്സികൾ’

അ​ന്താ​രാ​ഷ്ട്ര ഹോ​ക്കി​യി​ൽ നി​ന്ന് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച ഇ​ന്ത്യ​യു​ടെ മ​ല​യാ​ളി ഗോ​ൾ കീ​പ്പ​ർ ത​ന്റെ ആ​ദ്യ​ത്തെ​യും അ​വ​സാ​ന​ത്തെ​യും ക​ളി​ക്കു​പ്പാ​യ​ങ്ങ​ൾ പാ​രി​സി​ൽ നി​ന്ന് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ചു. 24 വ​ർ​ഷം മു​മ്പ്...

Read more

നക്ഷത്രങ്ങൾ പാരിസിൽ

പാ​രി​സ്: ലോ​ക​ത്തി​ന് ആ​വേ​ശ​മാ​വാ​നാ​യി ഒ​രി​ക്ക​ൽ​ക്കൂ​ടി ക​ട​ന്നു​വ​രി​ക​യാ​ണ് മ​ഹാ​കാ​യി​ക​മേ​ള. ഫു​ട്ബാ​ൾ, റ​ഗ്ബി മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന​ലെ പാ​രി​സി​ലെ വി​വി​ധ വേ​ദി​ക​ളി​ൽ ആ​രം​ഭി​ച്ചു. അ​മ്പെ​യ്ത്തു​ൾ​പ്പെ​ടെ ഇ​ന്ന് തു​ട​ങ്ങാ​നി​രി​ക്കു​ന്നു. നാ​ളെ​യാ​ണ് ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം....

Read more

‘സമനില’യായ കളി അർജന്‍റീന തോറ്റതെങ്ങനെ? പാരീസിൽ നടന്നത് വൻ ട്വിസ്റ്റ്

പാരീസ്: ഒളിംപിക്സ് മെൻസ് ഫുട്ബാളിലെ ആവേശകരമായ മത്സരത്തിൽ മൊറോക്കോക്കെതിരെ അവസാന മിനിറ്റിൽ നേടിയ തകർപ്പൻ ഗോളിലൂടെ അർജന്‍റീന തോൽവിയുടെ മുഖത്ത് നിന്ന് സമനില നേടിയെന്ന ആശ്വാസത്തിലായിരുന്നു ആരാധകർ....

Read more

ട്വിസ്റ്റ്; ‘സമനില ഗോൾ’ ഓഫ് സൈഡ്, മൊറൊക്കോക്കെതിരെ അർജന്‍റീനക്ക് തോൽവി (1-2)

പാരീസ്: ഒളിംപിക്സ് മെൻസ് ഫുട്ബാളിൽ ആവേശകരമായ അർജന്റീന - മൊറോക്കോ മത്സരത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്. 2-2ന് സമനിലയിൽ കലാശിച്ചെന്ന് കരുതിയ മത്സരം, സമനില ഗോൾ ഓഫ് സൈഡാണെന്ന്...

Read more

ഇരട്ട ഗോളുമായി സൂഫിയാൻ റഹിമി; അർജന്റീന – മൊറോക്കോ മത്സരം സമനിലയിൽ (2-2)

പാരിസ്: ഒളിംപിക്സ് മെൻസ് ഫുട്ബാളിൽ ആവേശകരമായ അർജന്റീന - മൊറോക്കോ മത്സരം സമനിലയിൽ അവസാനിച്ചു (2-2). ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ഗോൾ നേടി മൊറോക്കോ ലീഡെടുത്തപ്പോൾ...

Read more

​ഇവൻ മരിയയുടെ ഇളയ മകൻ; നികോ വില്യംസ് വളർന്ന വഴികളറിയണം നിങ്ങൾ…

ഇക്കഴിഞ്ഞ യൂറോകപ്പിൽ ചാമ്പ്യന്മാരായ സ്​പെയിനിന്റെ കരുനീക്കങ്ങൾക്ക് ഇടതുവിങ്ങിൽ ചരടുവലിച്ച് ലോകഫുട്ബാളിന്റെ ശ്രദ്ധയാകർഷിച്ച 22കാരൻ നികോ വില്യംസിന്റെയും കുടുംബത്തിന്റെയും ജീവിത യാത്ര വലിയൊരു പ്രചോദന കഥ കൂടിയാണ്.‘ജീവിതം കൈയിൽപിടിച്ചുള്ള യാത്രയായിരുന്നു...

Read more

സിക്സടിച്ചാൽ ഔട്ട്! കടുത്ത തീരുമാനം കേട്ട് അമ്പരന്ന് ക്രിക്കറ്റ് ആരാധകർ

ക്രിക്കറ്റ് കളിക്കാൻ ഗ്രൗണ്ടിലിറങ്ങുന്ന ഓരോ ബാറ്ററുടെയും സ്വപ്നമാണ് അതിവേഗത്തിൽ റൺസ് അടിച്ചെടുക്കുകയെന്നത്. ട്വന്റി 20 രാജ്യാന്തര മത്സരങ്ങൾ സജീവമാകുകയും വിവിധ രാജ്യങ്ങളിൽ ഐ.പി.എൽ മാതൃകയിൽ ലീഗ് മത്സരങ്ങൾക്ക്...

Read more

ഒളിമ്പിക്സ് ഫുട്ബാളിന് കിക്കോഫ്; അർജന്റീന, സ്പെയിൻ, ഫ്രാൻസ് ഇന്ന് കളത്തിൽ

പാരിസ്: ലോകം വീണ്ടുമൊരു ഫുട്ബാൾ ആവേശത്തിലേക്ക് മിഴിതുറക്കുന്നു. ഒളിമ്പിക്സ് പുരുഷ-വനിത ഫുട്ബാൾ മത്സരങ്ങൾക്കാണ് ഇന്ന് തുടക്കമാകുന്നത്.പുരുഷ ഫുട്ബാളിൽ ഗ്രൂപ്പ് ബിയിൽ ആദ്യ മത്സരത്തിൽ ലോക ചാമ്പ്യന്മാരായ അർജന്റീന...

Read more

പുതിയ ടീം ഏറ്റവും ബുദ്ധിമുട്ടുക ഈ കാര്യത്തിലായിരിക്കും; ഇന്ത്യയുടെ ആശങ്കയെ കുറിച്ച് റോബിന്‍ ഉത്തപ്പ

2025 ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം 50 ഓവര്‍ ഏകദിന മത്സരങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രികരിക്കുകയാണ്. 2023 ലോകകപ്പില്‍ കളിച്ച് ടീമുമായി ഇറങ്ങാന്‍ തന്നെയായിരിക്കണം ഇന്ത്യന്‍...

Read more
Page 48 of 60 1 47 48 49 60

Archives