You dont have javascript enabled! Please enable it! ENTERTAINMENT Archives - Page 12 of 15 - Daily Bahrain

ENTERTAINMENT

ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി ‘പാരഡൈസ്’

അന്താരാഷ്ട്ര ചലച്ചിത്രവേദികളിലെ തേരോട്ടം തുടരുകയാണു ന്യൂട്ടൺ സിനിമ നിർമ്മിച്ച് ദർശന രാജേന്ദ്രൻ, റോഷൻ മാത്യൂ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന 'പാരഡൈസ്'. മേയ് അവസാനവാരം ന്യൂയോർക്കിൽ വച്ച് നടക്കുന്ന...

Read more

ഡ്യൂപ്പ് വേണ്ട; വില്ലന്മാരെ ഒറ്റക്കടിച്ച് മമ്മൂട്ടി -ടർബോയുടെ മേക്കിങ് വിഡിയോ

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് ടർബോ. മേയ് 23 ന് തിയറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷകസ്വീകാര്യത നേടി തിയറ്ററുകളിൽ...

Read more

പി​യൂ​ഷി​ന്റെ ‘പ്രേം’ ​ക​ഹാ​നി

സ​ൽ​മാ​ൻ ഖാ​നെ താ​ര​പ്പ​കി​ട്ടി​ലേ​ക്ക് ഉ​യ​ർ​ത്തി​യ ‘മേ​നേ പ്യാ​ർ കി​യ’​യി​ലെ പ്രേം ​ആ​യി ആ​ദ്യം പ​രി​ഗ​ണി​ച്ച​ത് മു​തി​ർ​ന്ന ന​ട​ൻ പി​യൂ​ഷ് മി​ശ്ര​യെ ആ​യി​രു​ന്നു​വെ​ന്ന​ത് ബോ​ളി​വു​ഡി​ലെ അ​റി​യ​പ്പെ​ടു​ന്ന വി​ശേ​ഷ​ങ്ങ​ളി​ലൊ​ന്നാ​ണ്. എ​ന്നാ​ൽ,...

Read more

‘ഓ​ൾ വി ​ഇ​മാ​ജി​ൻ ആ​സ് ലൈ​റ്റ്’; അഭിമാനത്തോടെ അ​സീ​സ്‌ നെ​ടു​മ​ങ്ങാ​ടും നസീം ആസാദും

തി​രു​വ​ന​ന്ത​പു​രം: കാ​ൻ പു​ര​സ്‌​കാ​ര നേ​ട്ട​ത്തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്‌ ന​ട​ൻ അ​സീ​സ്‌ നെ​ടു​മ​ങ്ങാ​ട്‌. ഗ്രാ​ൻ​ഡ്‌ പ്രി ​പു​ര​സ്‌​കാ​രം നേ​ടി​യ ഓ​ൾ വി ​ഇ​മാ​ജി​ൻ ആ​സ്‌ ലൈ​റ്റി​ൽ ഡോ​ക്‌​ട​റു​ടെ വേ​ഷ​മാ​ണ്​...

Read more

കാനിലെ നേട്ടത്തിന്‌ അഭിനന്ദന പ്രവാഹം

പാ​രി​സ്‌: കാ​നി​ൽ ഇ​ന്ത്യ​ൻ സി​നി​മ​യെ അ​ട​യാ​ള​പ്പെ​ടു​ത്തി​യ​വ​ർ​ക്ക്​ സി​നി​മ, രാ​ഷ്‌​ട്രീ​യ, സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രു​ടെ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം. പാ​യ​ൽ ക​പാ​ഡി​യ സം​വി​ധാ​നം ചെ​യ്‌​ത മ​ല​യാ​ളി സ്പ​ർ​ശ​മു​ള്ള ‘ആ​ൾ വി...

Read more

സ്കോളർഷിപ്പ് വെട്ടിയിട്ടും പോരാടി നിന്നു, ഇന്ന് ഇന്ത്യയുടെ അഭിമാനം; സിനിമ രാഷ്ട്രീയമാക്കിയ പായൽ കപാഡിയ

ലോകസിനിമയിലേക്കുള്ള ഇന്ത്യൻ സംഭാവനയാണ് പായൽ കപാഡിയ സംവിധാനം ചെയ്ത 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'. 77ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻ പ്രി അവാർഡ് കൂടി...

Read more

‘ഈ സ്ത്രീകൾ ചരിത്രം രചിച്ചു’; കാനിൽ തിളങ്ങിയ താരങ്ങളെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യക്ക് അഭിമാനമായി മാറിയ താരങ്ങളെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഗ്രാൻഡ് പ്രിക്സ് അവാർഡ് നേടിയ ഓൾ വി...

Read more

അരിസ്റ്റോ സുരേഷ് നായകന്‍; ‘മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ’ഫസ്റ്റ് ലുക്ക് പോസ്റ്റർ

വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ അരിസ്റ്റോ സുരേഷ് നായകനാകുന്ന മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. പ്രിയ താരം സ്വരാജ്...

Read more

ഇത് മലയാള സിനിമയുടെ മാത്രം പ്രത്യേകത; മലയാളി പ്രേക്ഷകരെ പ്രശംസിച്ച് പായല്‍ കപാഡിയ

കാൻ പുരസ്കാര വേദിയിൽ മലയാള സിനിമയേയും പ്രേക്ഷകരേയും പ്രശംസിച്ച് 'ഗ്രാൻഡ് പ്രി' പുരസ്കാരം സ്വന്തമാക്കിയ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റി'ന്റെ സംവിധായിക പായല്‍ കപാഡിയ. മലയാളികളെപ്പോലെ...

Read more

ലാപതാ ലേഡീസിന് തന്റെ ചിത്രവുമായി സാമ്യം;1999 ലുള്ള ചിത്രം യൂട്യൂബില്‍ നിന്നും അപ്രത്യക്ഷമായി, ആരോപണവുമായി ആനന്ദ് മഹാദേവന്‍

കിരൺ റാവു ചിത്രമായ ലാപതാ ലേഡീസിന് തന്റെ ചിത്രമായ 'ഘുൻഘട്ട് കെ പത് ഖോലു'മായി സമാനതകളുണ്ടെന്ന് സംവിധായകൻ ആനന്ദ് മഹാദേവൻ. 1999 ൽ പുറത്തിറങ്ങിയ ചിത്രം കഴിഞ്ഞ...

Read more
Page 12 of 15 1 11 12 13 15

Archives