You dont have javascript enabled! Please enable it! SPORTS Archives - Daily Bahrain

ചെപ്പോക്കിൽ കൊൽക്കത്തൻ നൈറ്റ്; ഹൈദരാബാദിനെ എട്ടു വിക്കറ്റിന് തകർത്ത് നൈറ്റ് റൈഡേഴ്സിന് കിരീടം

ചെന്നൈ: ചെപ്പോക്കിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ സൺ റൈസേഴ്സ് ഹൈദരാബാദ് വീണു. എട്ടു വിക്കറ്റിന്റെ അനായാസ വിജയം നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്ത്യൻ...

Read more

ആശുപത്രി വിട്ട ഷാറൂഖ് ഖാൻ ഫൈനൽ കാണാൻ ഗാലറിയിൽ

ചെന്നൈ: ആശുപത്രി വിട്ട കൊൽക്കത്ത നൈറ്റ്​ റൈഡേഴ്സ് സഹ ഉടമയും ബോളിവുഡ് സൂപ്പർ താരവുമായ ഷാറൂഖ് ഖാൻ ഫൈനൽ കാണാൻ ഗാലറിയിൽ. ചെന്നൈ ചെപ്പോക്കിലെ എം.എ ചിദംബരം...

Read more

ഹൈദരാബാദിനെ എറിഞ്ഞിട്ട് കൊൽക്കത്ത; 114 റൺസ് വിജയലക്ഷ്യം

ചെന്നൈ: സീസണിലുടനീളം ബാറ്റിങ് വിസ്ഫോടനം തീർത്ത സൺ റൈസേഴ്സ് ഹൈദരാബാദിന് ഇന്ത്യൻ പ്രീമിയർ ലീഗ് കലാശപ്പോരിൽ അടിതെറ്റി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെ 18.3...

Read more

മലേഷ്യ മാസ്റ്റേഴ്സ്: ഫൈനലിൽ പി.വി സിന്ധുവിന് തോൽവി

ക്വാലാലംപൂർ: മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ഫൈനലിൽ ഇന്ത്യയുടെ പി.വി സിന്ധുവിന് തോൽവി. ചൈനയുടെ വാങ് ഷിയോട് ഒന്നിനെതിരെ രണ്ടുസെറ്റുകൾക്കാണ് പരാജയപ്പെട്ടത്. സ്കോർ: 21–16, 5-21,16-21. ടൂർണമെന്റിലെ രണ്ടാം...

Read more

ഇംഗ്ലണ്ട്-പാക് ട്വന്റി 20ക്കിടെ ഫലസ്തീൻ പതാകയുമായി മൈതാനത്തെത്തി യുവാവ്

ഇംഗ്ലണ്ട്-പാകിസ്താൻ രണ്ടാം ട്വന്റി 20ക്കിടെ ഫലസ്തീൻ പതാകയുമായി ഗ്രൗണ്ടിലിറങ്ങി യുവാവ്. ബിർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. ഫലസ്തീൻ പതാകയുമായി യുവാവ് സുരക്ഷാ ഉദ്യോഗസ്ഥ​രെ മറികടന്ന് പിച്ചിലേക്ക്...

Read more

‘പാകിസ്താനെതിരെ കളിക്കുന്നതിനേക്കാൾ മികച്ചത് ഐ.പി.എൽ’; ഇംഗ്ലണ്ട് താരങ്ങളെ തിരിച്ചുവിളിച്ചതിനെതിരെ മൈക്കൽ വോൺ

ലണ്ടൻ: പാകിസ്താനെതിരായ ട്വന്‍റി20 പരമ്പരക്കായി ഐ.പി.എല്ലിൽനിന്ന് ഇംഗ്ലണ്ട് താരങ്ങളെ തിരിച്ചുവിളിച്ച തീരുമാനത്തെ വിമർശിച്ച് മുൻ നായകൻ മൈക്കൽ വോൺ. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു താരം വിൽ ജാക്സ്,...

Read more

വീണ്ടെടുക്കണം സിംഹള കരുത്ത്; ട്വന്‍റി20 ലോകകപ്പിനൊരുങ്ങി ശ്രീലങ്ക

ലോകകപ്പ് വിജയികളുടെ സാധ്യതപ്പട്ടികയിൽ എന്നും മുന്നിട്ടുനിൽക്കുന്നവരാണ് ദ ലയൺസ് എന്ന വിളിപ്പേരുള്ള ശ്രീലങ്കൻ ടീം. പ്രധാന ടൂർണമെന്‍റുകളിലെ നിത്യസാന്നിധ്യം. കളിയഴകും കളിമികവും ഒരുപോലെ ഒത്തിണങ്ങിയ, ഇതിഹാസങ്ങളെ ക്രിക്കറ്റ്...

Read more

ഖി​യ ചാ​മ്പ്യ​ൻ​സ് ലീ​ഗ്: സെ​മി ലൈ​ന​പ്പാ​യി

ദോ​ഹ: പ​ത്താ​മ​ത് ഖി​യ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബാ​ളി​ന്റെ സെ​മി​യി​ൽ മ​ത്സ​രി​ക്കു​ന്ന ടീ​മു​ക​ളു​ടെ ലൈ​ന​പ്പാ​യി. തി​ങ്ക​ളാ​ഴ്ച ന​ട​ക്കു​ന്ന ആ​ദ്യ സെ​മി​യി​ൽ എം.​ബി.​എം കെ​യ​ർ ആ​ൻ​ഡ് ക്യൂ​ർ എ​ഫ്‌.​സി, ലാ​ൻ​ഡ്...

Read more

ഒരേയൊരു അൽ അഹ്ലി! ആഫ്രിക്കൻ ചാമ്പ്യൻസ് ലീഗിൽ പന്ത്രണ്ടാം കിരീടം

കെയ്റോ: ആഫ്രിക്കൻ ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ 12ാം തവണയും മുത്തമിട്ട് ഈജിപ്ഷ്യൻ വമ്പന്മാരായ അൽ അഹ്ലി. ക്ലബ് 12ാം തവണയാണ് ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കുന്നത്. കെയ്റോയിൽ...

Read more

ഐ.​പി.​എ​ൽ ആ​വേ​ശ​​പ്പോ​രാ​ട്ട​ത്തി​ന് ഇ​ന്ന് ഫൈ​ന​ൽ

ചെ​ന്നൈ: ര​ണ്ടു മാ​സം നീ​ണ്ട ഐ.​പി.​എ​ൽ ആ​വേ​ശ​​പ്പോ​രാ​ട്ട​ത്തി​ന് ഞാ​യ​റാ​ഴ്ച മെ​ഗാ ഫൈ​ന​ൽ. ക​രു​ത്ത​രാ​യ കൊ​ൽ​ക്ക​ത്ത ​നൈ​റ്റ്റൈ​ഡേ​ഴ്സും സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദും ചെ​പ്പോ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ ഏ​റ്റു​മു​ട്ടും. വെ​ള്ളി​യാ​ഴ്ച രാ​ത്രി രാ​ജ​സ്ഥാ​ൻ...

Read more
Page 125 of 126 1 124 125 126

Archives