You dont have javascript enabled! Please enable it! SPORTS Archives - Page 124 of 129 - Daily Bahrain

ബയേൺ മ്യൂണിക്ക് പരിശീലക സ്ഥാനത്തേക്ക് വിൻസന്റ് കോംപനി

മ്യൂണിക്ക്: ബേൺലിയുടെ പരിശീലകനും മുൻ ബെൽജിയം സൂപ്പർ താരവുമായ വിൻസന്റ് കോംപനി ജർമൻ വമ്പൻമാരയ ബയേൺ മ്യൂണിക്കിനെ പരിശീലിപ്പിക്കും. 2027 ജൂൺ വരെ മൂന്ന് വർഷത്തെ കരാറിലാണ്...

Read more

ബാഴ്സലോണ പരിശീലകനായി ഹാൻസി ഫ്ലിക്ക് ചുമതലയേറ്റു

ബാഴ്സലോണ(സ്പെയിൻ): ജർമൻ ദേശീയ ടീമിന്റെ മുൻ പരിശീലകൻ ഹാൻസി ഫ്ലിക്ക് ഇനി ബാഴ്സലോണയെ പരിശീലിപ്പിക്കും. ക്ലബ് തന്നെയാണ് പരിശീലന കരാർ ഒപ്പുവെച്ചതായി ഔദ്യോഗികമായി അറിയിച്ചത്. It’s official! 📝FLICK...

Read more

എന്‍റെ ബോയ്സിന്…ചാമ്പ്യന്മാർക്ക്…; ഐ.പി.എൽ കിരീട നേട്ടത്തിനു പിന്നാലെ ഹൃദയസ്പർശിയായ കുറിപ്പുമായി ഷാറൂഖ് ഖാൻ

മുംബൈ: ഐ.പി.എൽ കിരീട നേട്ടത്തിനു പിന്നാലെ ഹൃദയസ്പർശിയായ കുറിപ്പുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമയും ബോളിവുഡ് നടനുമായ ഷാറൂഖ് ഖാൻ. ടീമിലെ താരങ്ങളെയും സപ്പോർട്ടിങ് സ്റ്റാഫിനെയും ആരാധകരെയും...

Read more

ടീമിൽ കളിക്കാനാളില്ല! ട്വന്‍റി20 ലോകകപ്പ് സന്നാഹ മത്സരത്തിൽ ഓസീസിനായി കളത്തിലിറങ്ങി പരിശീലകരും സെലക്ടറും

ന്യൂയോർക്ക്: നമീബിയക്കെതിരെ ട്വന്‍റി20 ലോകകപ്പ് സന്നാഹ മത്സരത്തിൽ ആസ്ട്രേലിയക്കായി കളിക്കാനിറങ്ങി പരിശീലകരും ചീഫ് സെലക്ടറും. വെസ്റ്റിൻഡീസിലെ ക്വീൻസ് പാർക്ക് ഓവൽ സ്റ്റേഡിയത്തിൽ നടന്ന സന്നാഹ മത്സരത്തിൽ ലോകകപ്പിനുള്ള...

Read more

ട്വന്‍റി20 ലോകകപ്പിൽ കോഹ്ലിയും ജയ്സ്വാളും ഓപ്പണറാകണം; രോഹിത് നാലാം നമ്പർ ബാറ്ററാകണമെന്നും മുൻ ഇന്ത്യൻ താരം

മുംബൈ: ട്വന്‍റി20 ലോകകപ്പിൽ സൂപ്പർതാരം വിരാട് കോഹ്ലിയും യശ്വസി ജയ്സ്വാളും ഇന്ത്യൻ ടീമിന്‍റെ ഓപ്പണറാകണമെന്ന് മുൻ ക്രിക്കറ്റർ വസീം ജാഫർ. സമൂഹമാധ്യമത്തിലൂടെയാണ് താരം ലോകകപ്പിൽ ഇന്ത്യൻ ടീമിന്...

Read more

മൂന്നുമാസമായി ഫോൺ ഉപയോഗിക്കാറില്ല; പൂർണമായും കളിയിൽ ശ്രദ്ധിച്ചു, ലോകകപ്പ് സെലക്ഷനെ കുറിച്ച് സഞ്ജു സാംസൺ

ട്വന്റി 20 ലോകകപ്പ് ടീമിൽ ഉൾപ്പെട്ടതിനെ കുറിച്ച് പ്രതികരിച്ച് മലയാളി താരം സഞ്ജു സാംസ്ൺ. ലോകകപ്പ് ടീമിൽ ഇടംപിടിച്ചത് വൈകാരികമായ ഒരു അനുഭവമായിരുന്നുവെന്ന് സഞ്ജു സാംസൺ പറഞ്ഞു....

Read more

ഫലസ്തീനെ പിന്തുണച്ച് രോഹിത്തിന്റെ ഭാര്യ റിതിക; സൈബർ ആക്രമണവുമായി സംഘപരിവാർ

ഫലസ്തീനെ പിന്തുണച്ച് ക്രിക്കറ്റ് താരം രോഹിത് ശർമ്മയുടെ ഭാര്യ റിതിക സാജ്ദെ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് ഫലസ്തീന് പിന്തുണ നൽകുന്ന ''All Eyes on Rafa'' എന്ന പോസ്റ്റ്...

Read more

ഇന്ത്യക്കെതിരായ അങ്കത്തിന്​ തഹ്​സീനും; ഖത്തർ ദേശീയ ടീമിൽ മലയാളി താരം

ദോഹ: ലോകകപ്പ്​ യോഗ്യതാ മത്സരത്തിൽ ഇന്ത്യക്കെതിരെ ബൂട്ടുകെട്ടാൻ ഒരുങ്ങുന്ന ഖത്തർ ദേശീയ ടീമിൽ ഇടം പിടിച്ച്​ മലയാളി താരം തഹ്​സിൻ മുഹമ്മദ്​ ജംഷിദ്​. ഖത്തർ യൂത്ത്​ ടീമുകളിലും,...

Read more

ജൂ​ൺ-​ജൂ​ലൈ മാ​സ​ത്തി​ൽ കാ​യി​ക പ്രേ​മി​ക​ൾ​ക്ക് ഉ​റ​ക്ക​മി​ല്ലാ​ത്ത രാ​വു​ക​ൾ

ല​ണ്ട​ൻ: കാ​യി​ക ലോ​കം ആ​കാം​ക്ഷ​യോ​ടെ​യും അ​തി​ലേ​റെ ആ​വേ​ശ​ത്തോ​ടെ​യും കാ​ത്തി​രി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളാ​ൽ സ​ജീ​വ​മാ​വാ​നി​രി​ക്കു​ക​യാ​ണ് ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ൾ. ട്വ​ന്റി20 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ്, യൂ​റോ ഫു​ട്ബാ​ൾ, കോ​പ അ​മേ​രി​ക്ക ഫു​ട്ബാ​ൾ...

Read more

ട്വ​ന്‍റി20 ലോ​ക​ക​പ്പ്: വേ​ണം കി​വി​ക്കൊ​രു കി​രീ​ടം

കി​രീ​ടം... അ​തു മാ​ത്ര​മാ​ണ് ഇ​ക്കു​റി കി​വി​ക​ളു​ടെ ല​ക്ഷ്യം. ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച ടീ​മു​ക​ളി​ലൊ​ന്നാ​യ ന്യൂ​സി​ല​ൻ​ഡി​ന് ഇ​തു​വ​രെ ട്വ​ന്‍റി20 ലോ​ക​ക​പ്പ് നേ​ടാ​നാ​യി​ട്ടി​ല്ല. സീ​നി​യ​ര്‍ താ​രം കെ​യ്‌​ൻ വി​ല്യം​സ​ണാ​ണ് ലോ​ക​ക​പ്പി​ല്‍...

Read more
Page 124 of 129 1 123 124 125 129

Archives