You dont have javascript enabled! Please enable it! SPORTS Archives - Page 126 of 129 - Daily Bahrain

‘വിട്ടു കളയൂ, നിങ്ങളെയോർത്ത് അഭിമാനിക്കുന്നു’; ശോകമൂകമായ ഡ്രസ്സിങ് റൂമിലെത്തി ഹൈദരാബാദ് താരങ്ങളെ ചേർത്തുപിടിച്ച് കാവ്യ മാരൻ -വിഡിയോ വൈറൽ

ചെന്നൈ: ഐ.പി.എൽ ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് പരാജയപ്പെട്ട സൺറൈസേഴ്സ് ഹൈദരാബാദ് താരങ്ങളെ അഭിനന്ദിച്ചും ആശ്വസിപ്പിച്ചും ടീം ഉടമ കാവ്യ മാരൻ. മത്സരശേഷം ഡ്രസ്സിങ് റൂമിൽ എത്തി...

Read more

വിവാഹമോചന വാർത്തകൾക്കിടെ വിദേശത്ത് അവധി ആഘോഷിച്ച് ഹാർദിക്; പ്രതികരിക്കാതെ നടാഷ

മുംബൈ: ഭാര്യ നടാഷ സ്റ്റാൻകോവിച്ചുമായി വേർപിരിയുകയാണെന്ന അഭ്യൂഹങ്ങൾക്കിടെ വിദേശത്ത് അവധി ആഘോഷിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ. ജൂണിൽ നടക്കുന്ന ട്വന്‍റി20 ലോകകപ്പിനായി നായകൻ രോഹിത്...

Read more

അവസാന മത്സരത്തിൽ ജയത്തോടെ ബാഴ്സയുടെ പരിശീലക വേഷം അഴിച്ച് സാവി

ലാലിഗയിലെ അവസാന മത്സരത്തിൽ ജയത്തോടെ ബാഴ്സലോണയുടെ പരിശീലക വേഷം അഴിച്ച് സാവി ഹെർണാണ്ടസ്. സെവിയ്യയെ 2-1നാണ് ബാഴ്സ വീഴ്ത്തിയത്. പതിനഞ്ചാം മിനിറ്റിൽ ജാവോ കാൻസലോ ഉയർത്തിനൽകിയ പാസ്...

Read more

ബാറ്റ് കൊണ്ടും ബാളിലൂടെയും വിസ്മയിപ്പിച്ച് സുനിൽ നരൈൻ; ഐ.പി.എല്ലിന്റെ താരമാകുന്നത് മൂന്നാംതവണ

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ മൂന്നാം തവണയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കിരീടം കൈയടക്കുമ്പോൾ ടൂർണമെന്റിലുടനീളം ഓൾറൗണ്ട് പ്രകടനത്തിലൂടെ നിറഞ്ഞുനിന്ന താരമാണ് വെസ്റ്റിൻഡീസുകാരനായ സുനിൽ നരൈൻ. ഓപണിങ്...

Read more

കൊൽക്കത്ത കിരീടത്തിലേക്ക് കുതിച്ചത് കൂട്ടായ്മയുടെ കരുത്തിൽ

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ മൂന്നാം തവണയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കിരീട നേട്ടത്തിലെത്തിയത് കൂട്ടായ്മയുടെ കരുത്തിൽ. ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ നായകത്വത്തിൽ താരങ്ങളുടെ മികച്ച പ്രകടനത്തിനൊപ്പം...

Read more

അമ്പരപ്പിക്കുന്ന സാമ്യതകൾ!; ഐ.പി.എൽ, വനിത പ്രീമിയർ ലീഗ് ഫൈനലുകളിൽ തനിയാവർത്തനം

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഹൈദരാബാദ് സൺറൈസേഴ്സിനെ തോൽപിച്ച് മൂന്നാം തവണയും കിരീട നേട്ടത്തിലെത്തിയിരിക്കുകയാണ് ​കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഇരു ടീമും തമ്മിലുള്ള കലാശക്കളിക്ക് അടുത്തിടെ അവസാനിച്ച...

Read more

ഐ.പി.എല്ലിൽ രണ്ടുതവണ ഓറഞ്ച് ക്യാപ്; അതുല്യ നേട്ടത്തിൽ വിരാട് കോഹ്‍ലി

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതി​നുള്ള ഓറഞ്ച് ക്യാപ് രണ്ടാം തവണയും റോയൽ ചലഞ്ചേഴ്സ് ബംഗളൂരു സൂപ്പർ താരം വിരാട് കോഹ്‍ലിക്ക്....

Read more

കളി സ്വന്തം നാട്ടിൽ; കരുത്തുറ്റ നിരയുമായി കരീബിയൻസ്

ക്രി​ക്ക​റ്റി​ൽ വെ​ടി​ക്കെ​ട്ട് വീ​ര​ന്മാ​രു​ടെ ‘സ്വ​ന്തം നാ​ടാ​ണ്’ വെ​സ്റ്റി​ൻ​ഡീ​സ്. സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ന​ട​ക്കു​ന്ന ട്വ​ന്‍റി20 ലോ​ക​ക​പ്പി​ൽ ക​രീ​ബി​യ​ൻ​സ് കൂ​ടു​ത​ൽ അ​പ​ക​ട​കാ​രി​ക​ളാ​വും. റോ​വ്‌​മാ​ൻ പ​വ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീം ​ശ​ക്ത​രാ​ണ്. ലോ​ക​ത്തെ...

Read more

മൂന്ന് കിരീടങ്ങൾ; ഒരേ ഒരു ഗംഭീർ

ചെന്നൈ: സൺറൈസേഴ്സ് ഹൈദരാബാദിനെ കീഴടക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുത്തമിട്ടത് അവരുടെ മൂന്നാം ഐ.പി.എൽ കിരീടത്തിലായിരുന്നു.  12 വർഷത്തിനിടെ നേടിയ മൂന്ന് കിരീടങ്ങളുടെയും അമരത്ത് ഗൗതം ഗംഭീർ...

Read more

പാപ്വന്യൂഗിനി മണ്ണിടിച്ചിൽ: മരണം 670 കടന്നതായി യു.എൻ

പോർട് മോറസ്ബി: ഓഷ്യാനിയയിലെ ദ്വീപ് രാഷ്ട്രമായ പാപ്വന്യൂഗിനിയിലെ മണ്ണിടിച്ചിലിൽ മരണം 670 കടന്നതായി ഐക്യരാഷ്ട്ര സഭ. തലസ്ഥാനമായ പോർട് മോറസ്ബിയിൽനിന്ന് 600 കിലോമീറ്റർ വടക്കുപടിഞ്ഞാറുള്ള എൻഗ പ്രവിശ്യയിൽ...

Read more
Page 126 of 128 1 125 126 127 128

Archives