You dont have javascript enabled! Please enable it! SPORTS Archives - Daily Bahrain

സ​മ്മാ​ന​ത്തു​ക​യി​ൽ റെ​ക്കോ​ഡ് വ​ർ​ധ​ന; ജേ​താ​ക്ക​ൾ​ക്ക് 20.36 കോ​ടി

ന്യൂ​യോ​ർ​ക്: ട്വ​ന്റി20 ലോ​ക​ക​പ്പ് സ​മ്മാ​ന​ത്തു​ക​യി​ൽ വ​ൻ വ​ർ​ധ​ന വ​രു​ത്തി അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ. ആ​കെ 11.25 ദ​ശ​ല​ക്ഷം യു.​എ​സ് ഡോ​ള​റാ​ണ് (ഏ​ക​ദേ​ശം 93.53 കോ​ടി രൂ​പ) ഈ...

Read more

ജ​യി​ക്കൂ ഇ​ന്ത്യ

ന്യൂ​യോ​ർ​ക്: ട്വ​ന്റി20 ലോ​ക​ക​പ്പി​ൽ മ​റ്റൊ​രു കി​രീ​ട​ത്തി​നാ​യി ഇ​ന്ത്യ​യു​ടെ കാ​ത്തി​രി​പ്പ് ഒ​ന്ന​ര​പ്പ​തി​റ്റാ​ണ്ട് പി​ന്നി​ട്ടു. 2007ലെ ​പ്ര​ഥ​മ ടൂ​ർ​ണ​മെ​ന്റി​ൽ ജേ​താ​ക്ക​ളാ​യ നീ​ല​പ്പ​ട 2014ലും ​ഫൈ​ന​ലി​ലെ​ത്തി​യെ​ങ്കി​ലും ശ്രീ​ല​ങ്ക​യോ​ട് തോ​റ്റു​മ​ട​ങ്ങി. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ്...

Read more

ട്വന്റി 20 ലോകകപ്പ്: ശ്രീലങ്കയെ ആറു വിക്കറ്റിന് തകർത്ത് ദക്ഷിണാഫ്രിക്ക തുടങ്ങി

ന്യൂയോർക്ക്: ആൻറിച്ച് നോർജെയുടെ തകർപ്പൻ ബൗളിങ്ങിന് മുന്നിൽ ചോർന്നുപോയ സിംഹളവീര്യം തിരിച്ചുപിടിക്കാൻ ബൗളർമാർക്കുമായില്ല. ശ്രീലങ്കക്കെതിരെ ആറു വിക്കറ്റിന്റെ അനായാസജയം നേടി ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക 19.1...

Read more

ബ​ജ്റ​ങ് പു​നി​യ​യു​ടെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ചു

ന്യൂ​ഡ​ൽ​ഹി: അ​ന്താ​രാ​ഷ്ട്ര ഗു​സ്തി താ​രം ബ​ജ്റ​ങ് പു​നി​യ​യു​ടെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ച് ദേ​ശീ​യ ഉ​ത്തേ​ജ​ക വി​രു​ദ്ധ ഏ​ജ​ൻ​സി (നാ​ഡ) അ​ച്ച​ട​ക്ക സ​മി​തി. മാ​ർ​ച്ചി​ലെ സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സി​ന് ശേ​ഷം ഉ​ത്തേ​ജ​ക...

Read more

മെദ്‍വദേവ് വീണു; സബലെങ്ക,റിബാക്കിന, സിന്നർ മുന്നോട്ട്

പാ​രി​സ്: വ​ൻ അ​ട്ടി​മ​റി ക​ണ്ട റൊ​ളാ​ങ് ഗാ​രോ കോ​ർ​ട്ടി​ൽ ആ​സ്ട്രേ​ലി​യ​ൻ താ​രം അ​ല​ക്സ് ഡി ​മി​നോ​റി​നു മു​ന്നി​ൽ കീ​ഴ​ട​ങ്ങി റ​ഷ്യ​യു​ടെ ഡാ​നി​ൽ മെ​ദ്‍വ​ദേ​വ്. ആ​ദ്യ സെ​റ്റ് ജ​യി​ച്ച​ശേ​ഷം...

Read more

പാരീസ് ഒ​ളി​മ്പി​ക്സ്: ഫ്ര​ഞ്ച് ടീ​മി​ൽ എം​ബാ​പ്പെ​യി​ല്ല

പാ​രിസ്: ഒ​ളി​മ്പി​ക്സ് ഫു​ട്ബാ​ൾ സ്വ​ർ​ണം തേ​ടി‍യി​റ​ങ്ങു​ന്ന ആ​തി​ഥേ​യ സം​ഘ​ത്തി​ൽ സൂ​പ്പ​ർ താ​രം കി​ലി​യ​ൻ എം​ബാ​പ്പെ​യി​ല്ല. ഫ്രാ​ൻ​സി​ന്റെ 25 അം​ഗ സാ​ധ്യ​ത സം​ഘ​ത്തെ പ​രി​ശീ​ല​ക​ൻ തി​യ​റി ഒ​ൻ​റി  പ്ര​ഖ്യാ​പി​ച്ചു....

Read more

ലങ്കയുടെ നടുവൊടിച്ച് നോർജെ; ദക്ഷിണാഫ്രിക്കക്ക് 78 റൺസ് വിജയലക്ഷ്യം

ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പ് ഗ്രൂപ് ഡിയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയെ 77 റൺസിന് എറിഞ്ഞൊതുക്കി ദക്ഷിണാഫ്രിക്ക. ആൻറിച്ച് നോർജെയുടെ തകർപ്പൻ ബൗളിങ്ങാണ് ലങ്കൻ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്....

Read more

കേദാർ ജാദവ് ക്രിക്കറ്റിൽനിന്ന് വിരമിച്ചു

മുംബൈ: ഇന്ത്യൻ താരം കേദാർ ജാദവ് സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ചു. 73 അന്താരാഷ്ട്ര ഏകദിനങ്ങളിലും ഒൻപത് ട്വന്‍റി20 മത്സരങ്ങളിലും കളിച്ച താരം സമൂഹ മാധ്യങ്ങളിലൂടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്....

Read more

‘നല്ല സമയവും മോശം സമയവും വരും, ഇതും കടന്നുപോകും’; ഐ.പി.എല്ലിലെ കൂവലിന് ഹാർദിക്കിന്‍റെ മറുപടി

ന്യൂയോർക്ക്: ഇത്തവണത്തെ ഐ.പി.എൽ സീസണിൽ താൻ കഴിഞ്ഞുപോയ വിഷമഘട്ടത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഇന്ത്യൻ ടീമിന്‍റെ വൈസ് കാപ്റ്റൻ ഹാർദിക് പാണ്ഡ്യ. മുംബൈ ഇന്ത്യൻസിന്‍റെ നായകസ്ഥാനം ഏറ്റെടുത്തതിനു...

Read more

ട്വന്‍റി 20 ലോകകപ്പ്​: സൂപ്പർ ഓവറിൽ വിജയം ​കൈവിട്ട്​ ഒമാൻ

മസ്കത്ത്​: ട്വന്‍റി 20 ലോകകപ്പിൽ സൂപ്പർ ഓവറിലേക്ക്​ നീണ്ട ആദ്യ മത്സരത്തിൽ ഒമാൻ വിജയം കൈവിട്ടു. നമീബിയോട്​ 11 റൺസിനാണ്​ അടിയറവ്​ പറഞ്ഞത്​. ടോസ്​ നേടിയ നമീബിയ...

Read more
Page 115 of 128 1 114 115 116 128

Archives