You dont have javascript enabled! Please enable it! News Desk, Author at Daily Bahrain - Page 2 of 1313
News Desk

News Desk

കോൺഗ്രസ്,-എസ്ഡിപിഐ-പിന്തുണച്ചു:-നഗരൂരിൽ-എൽഡി.എഫ്-അവിശ്വാസം-പാസായി

കോൺഗ്രസ്, എസ്.ഡി.പി.ഐ പിന്തുണച്ചു: നഗരൂരിൽ എൽ.ഡി.എഫ് അവിശ്വാസം പാസായി

കി​ളി​മാ​നൂ​ർ: ഇ​ട​തു​പ​ക്ഷം ഭ​രി​ക്കു​ന്ന ന​ഗ​രൂ​ർ പ​ഞ്ചാ​യ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ൻ​റി​നെ​തി​രെ ഭ​ര​ണ​ക​ക്ഷി കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സം കോ​ൺ​ഗ്ര​സ്, എ​സ്.​ഡി.​പി.​ഐ അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ പാ​സാ​യി. ഇ​തോ​ടെ, മൂ​ന്നു വ​ർ​ഷ​വും ഒ​മ്പ​തു മാ​സ​വു​മാ​യി...

സിനിമാ-മേഖലയെ-പുനർ-നിർമിക്കാൻ-നിർദേശങ്ങളുമായി-ഡബ്ല്യുസി.സി

സിനിമാ മേഖലയെ പുനർ നിർമിക്കാൻ നിർദേശങ്ങളുമായി ഡബ്ല്യു.സി.സി

കൊ​ച്ചി: എ​ല്ലാ​വ​ർ​ക്കും തു​ല്യ​വും സു​ര​ക്ഷി​ത​വു​മാ​യ തൊ​ഴി​ലി​ടം എ​ന്ന നി​ല​യി​ൽ മ​ല​യാ​ള ച​ല​ച്ചി​ത്ര വ്യ​വ​സാ​യ​ത്തെ പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​ന് പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ടു​വെ​ക്കാ​നൊ​രു​ങ്ങി വു​മ​ൺ ഇ​ൻ സി​നി​മ ക​ല​ക്ടി​വ് (ഡ​ബ്ല്യു.​സി.​സി). ഹേ​മ...

എഡിജിപിക്ക്​-ആർഎസ്​.എസിനൊപ്പം-പ്രവർത്തിക്കാൻ-അനുമതി​യുണ്ടോ?-–-മുനീർ

എ.ഡി.ജിപിക്ക്​ ആർ.എസ്​.എസിനൊപ്പം പ്രവർത്തിക്കാൻ അനുമതി​യുണ്ടോ? – മുനീർ

കോ​ഴി​ക്കോ​ട്​: ആ​ർ.​എ​സ്.​സ്​ നേ​താ​ക്ക​ളു​മൊ​ന്നി​ച്ച്​ പ്ര​വ​ർ​ത്തി​ക്കാ​ൻ എ.​ഡി.​ജി.​പി​ക്ക്​ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ടോ എ​ന്ന്​ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന്​ മു​സ്​​ലിം ലീ​ഗ്​ നി​യ​മ​സ​ഭ​ക​ക്ഷി ഉ​പ​നേ​താ​വ്​ ഡോ. ​എം.​കെ. മു​നീ​ർ എം.​എ​ൽ.​എ. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു...

കൈയാങ്കളി:-പത്തനംതിട്ടയിൽ-മുതിർന്ന-നേതാക്കൾക്ക്​-സിപി.എം-താക്കീത്​

കൈയാങ്കളി: പത്തനംതിട്ടയിൽ മുതിർന്ന നേതാക്കൾക്ക്​ സി.പി.എം താക്കീത്​

പ​ത്ത​നം​തി​ട്ട: സി.​പി.​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ലെ കൈ​യാ​ങ്ക​ളി​യി​ൽ മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ മു​ൻ എം.​എ​ൽ.​എ എ. ​പ​ത്മ​കു​മാ​റി​നും പി.​ബി. ഹ​ർ​ഷ​കു​മാ​റി​നും പാ​ർ​ട്ടി താ​ക്കീ​ത്. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന സം​സ്ഥാ​ന...

ക്ലൈമറ്റ്-കപ്പിൽ-ജേതാക്കളായി-ഗോകുലം-കേരള

ക്ലൈമറ്റ് കപ്പിൽ ജേതാക്കളായി ഗോകുലം കേരള

ലേ: സമുദ്രനിരപ്പിൽ നിന്ന് 11,000 അടിയിലധികം ഉയരത്തിലുള്ള സ്പിതുക് സ്റ്റേഡിയത്തിൽ ക്ലൈമറ്റ് കപ്പ് കിരീടമുയർത്തി സീസണിന്റെ തുടക്കം ഗംഭീരമാക്കി ഗോകുലം കേരള എഫ്.സി. ഫൈനലിൽ ജമ്മു ആൻഡ്...

മു​കേ​ഷിന്‍റെ-മുൻകൂർ-ജാമ്യത്തിനെതിരെ-സ​ർ​ക്കാ​ർ-അ​പ്പീ​ൽ-ന​ൽ​കി​യേ​ക്കും

മു​കേ​ഷിന്‍റെ മുൻകൂർ ജാമ്യത്തിനെതിരെ സ​ർ​ക്കാ​ർ അ​പ്പീ​ൽ ന​ൽ​കി​യേ​ക്കും

കൊ​ച്ചി: പീ​ഡ​ന​ക്കേ​സി​ൽ എം. ​മു​കേ​ഷ് എം.​എ​ൽ.​എ​ക്ക്​ മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​കി​യ സെ​ഷ​ൻ​സ് കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ സ​ർ​ക്കാ​ർ ഹൈ​കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി​യേ​ക്കും. മു​ൻ​കൂ​ർ ജാ​മ്യം വി​ചാ​ര​ണ​യെ​പ്പോ​ലും ബാ​ധി​ക്കു​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​കും...

ദുലീപ്-ട്രോഫി-ക്രിക്കറ്റിൽ-ഇന്ത്യ-സി.ക്ക്-ജയം

ദുലീപ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ സി.ക്ക് ജയം

അനന്തപൂർ (ആന്ധ്രപ്രദേശ്): ദുലീപ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ ‘ഡി’ക്കെതിരെ ഇന്ത്യ ‘സി’ ടീമിന് നാല് വിക്കറ്റ് ജയം. രണ്ടാമിന്നിങ്ങ്സിൽ 232 റൺസ് തേടിയിറങ്ങിയ സി ടീം ആറ്...

വിഡി-സതീശന്-ആർഎസ്.എസ്-ബന്ധം-–അൻവർ

വി.ഡി. സതീശന് ആർ.എസ്.എസ് ബന്ധം –അൻവർ

മലപ്പുറം: പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ആർ.എസ്.എസ് ബന്ധമുണ്ടെന്ന് പി.വി. അന്‍വര്‍ എം.എൽ.എ. പുനര്‍ജനി കേസില്‍നിന്ന് രക്ഷപ്പെടുത്തുന്നതിനുവേണ്ടി തൃശൂരില്‍ സഹായിക്കാമെന്ന് ആർ.എസ്.എസുമായി സതീശന്‍ ധാരണയിലെത്തിയെന്നും അന്‍വര്‍ ആരോപിച്ചു.പൊലീസിനെതിരെ ഉന്നയിച്ച...

യു.എസ്-ഓപൺ:-സിന്നർ-ഫ്രിറ്റ്സ്-ഫൈനൽ

യു.എസ് ഓപൺ: സിന്നർ- ഫ്രിറ്റ്സ് ഫൈനൽ

ന്യൂയോർക്ക്: ഒന്നര പതിറ്റാണ്ടിനുശേഷം യു.എസ് ഓപൺ ഫൈനലിൽ ഒരു നാട്ടുകാരൻ. അമേരിക്കയുടെ ടെയ്‍ലർ ഫ്രിറ്റ്സും ഇറ്റലിയുടെ ലോക ഒന്നാം നമ്പർ യാനിക് സിന്നറും ഇന്ന് പുരുഷ സിംഗിൾസ്...

ആർഎസ്എസുമായി-ഒരു-ഒത്തുതീർപ്പുമില്ല-എംഎ.-ബേബി

ആർ.എസ്.എസുമായി ഒരു ഒത്തുതീർപ്പുമില്ല -എം.എ. ബേബി

ന്യൂഡൽഹി: എ.ഡി.ജി.പി അജിത് കുമാറും ആർ.എസ്.എസ് നേതാവുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കിയത് തന്നെയാണ് തങ്ങൾക്കും പറയാനുള്ളതെന്ന് പോളിറ്റ് ബ്യൂറോ അംഗം...

Page 2 of 1313 1 2 3 1,313

Archives