You dont have javascript enabled! Please enable it! News Desk, Author at Daily Bahrain - Page 1444 of 1451
News Desk

News Desk

ബിജെ.പി-സ്ഥാനാർഥി-വോട്ടുയന്ത്രം-നശിപ്പിച്ചു,-പോളിങ്-ഉദ്യോഗസ്ഥനെ-ആക്രമിച്ചു;-അറസ്റ്റിൽ

ബി.ജെ.പി സ്ഥാനാർഥി വോട്ടുയന്ത്രം നശിപ്പിച്ചു, പോളിങ് ഉദ്യോഗസ്ഥനെ ആക്രമിച്ചു; അറസ്റ്റിൽ

ഭുവനേശ്വർ: ഒഡിഷയിൽ വോട്ടെടുപ്പിനിടെ ബി.ജെ.പി സ്ഥാനാർഥി വോട്ടുയന്ത്രം തകർക്കുകയും പോളിങ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്തു. നിലവിലെ ചിലിക എം.എൽ.എയും ഖുർദ മണ്ഡലം സ്ഥാനാർഥിയുമായ പ്രശാന്ത് ജഗ്ദേവാണ് അക്രമം...

ജ്വ​ല്ല​റി-ക​വ​ർ​ച്ച​ക്കേ​സി​ലെ-പ്ര​തി-പോ​ക്സോ-കേ​സി​ൽ-അ​റ​സ്റ്റി​ൽ

ജ്വ​ല്ല​റി ക​വ​ർ​ച്ച​ക്കേ​സി​ലെ പ്ര​തി പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റി​ൽ

താ​മ​ര​ശ്ശേ​രി: റ​ന ഗോ​ൾ​ഡ് ക​വ​ർ​ച്ച​ക്കേ​സി​ലെ പ്ര​തി പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റി​ൽ. പൂ​നൂ​ർ പാ​ല​ന്ത​ല​ക്ക​ൽ നി​സാ​റി​നെ​യാ​ണ് (25) താ​മ​ര​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.2022ൽ ​പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ അ​പ​മാ​നി​ക്കു​ക​യും...

‘പാകിസ്താനെതിരെ-കളിക്കുന്നതിനേക്കാൾ-മികച്ചത്-ഐപി.എൽ’;-ഇംഗ്ലണ്ട്-താരങ്ങളെ-തിരിച്ചുവിളിച്ചതിനെതിരെ-മൈക്കൽ-വോൺ

‘പാകിസ്താനെതിരെ കളിക്കുന്നതിനേക്കാൾ മികച്ചത് ഐ.പി.എൽ’; ഇംഗ്ലണ്ട് താരങ്ങളെ തിരിച്ചുവിളിച്ചതിനെതിരെ മൈക്കൽ വോൺ

ലണ്ടൻ: പാകിസ്താനെതിരായ ട്വന്‍റി20 പരമ്പരക്കായി ഐ.പി.എല്ലിൽനിന്ന് ഇംഗ്ലണ്ട് താരങ്ങളെ തിരിച്ചുവിളിച്ച തീരുമാനത്തെ വിമർശിച്ച് മുൻ നായകൻ മൈക്കൽ വോൺ. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു താരം വിൽ ജാക്സ്,...

താ​മ​ര​ശ്ശേ​രി​യി​ൽ-യു​വാ​വി​ന്-വെ​ട്ടേ​റ്റു;-പ്ര​തി-പി​ടി​യി​ൽ

താ​മ​ര​ശ്ശേ​രി​യി​ൽ യു​വാ​വി​ന് വെ​ട്ടേ​റ്റു; പ്ര​തി പി​ടി​യി​ൽ

താ​മ​ര​ശ്ശേ​രി: താ​മ​ര​ശ്ശേ​രി​യി​ൽ യു​വാ​വി​ന് വെ​ട്ടേ​റ്റു. സം​സ്ഥാ​ന പാ​ത​യി​ൽ ചു​ട​ല​മു​ക്കി​ന് സ​മീ​പം വെ​ട്ടേ​റ്റ മ​ല​പ്പു​റം അ​രീ​ക്കോ​ട് വാ​ലി​ല്ലാ​പ്പു​ഴ താ​ഴെ പ​റ​മ്പ് ഹാ​രി​സി​നെ (45) ഓ​മ​ശ്ശേ​രി ശാ​ന്തി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു....

മാലിദ്വീപുമായി-സ്വതന്ത്രവ്യാപാരകരാറുണ്ടാക്കാൻ-ഇന്ത്യ-ആഗ്രഹിക്കുന്നുവെന്ന്-മാലി-മന്ത്രി

മാലിദ്വീപുമായി സ്വതന്ത്രവ്യാപാരകരാറുണ്ടാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നുവെന്ന് മാലി മന്ത്രി

ന്യൂഡൽഹി: മാലിദ്വീപുമായി സ്വതന്ത്രവ്യാപാരകരാറുണ്ടാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നുണ്ടെന്ന് മാലി മന്ത്രി. മാലിദ്വീപിന്റെ സാമ്പത്തിക-വ്യാപാര വികസന മന്ത്രി മുഹമ്മദ് സായിദാണ് ഇക്കാര്യം പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം...

പ്രവാസി-കുടുംബം-പൂജിക്കാൻ-നൽകിയ-നവരത്നമോതിരം-പണയം-വച്ചു;-മേൽശാന്തിക്ക്-സസ്​പെൻഷൻ

പ്രവാസി കുടുംബം പൂജിക്കാൻ നൽകിയ നവരത്നമോതിരം പണയം വച്ചു; മേൽശാന്തിക്ക് സസ്​പെൻഷൻ

കോട്ടയം: പൂജിച്ചു നൽകാൻ കൈമാറിയ ഒന്നര ലക്ഷം രൂപയുടെ നവരത്നമോതിരം തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രത്തിലെ മേൽശാന്തി പണയം വച്ചു. പരാതിയെത്തുടർന്നു മേൽശാന്തിയെ സസ്പെൻഡ് ചെയ്തു....

സുഹൃത്തിനെ
കൊലപ്പെടുത്തിയ-കേസിൽ
പ്രതിക്ക്-ജീവപര്യന്തം

സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം

കോ​ട്ട​യം: മ​ദ്യ​ല​ഹ​രി​യി​ൽ സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം. ഗാ​ന്ധി​ന​ഗ​ർ നി​ര​ച്ചി​റ വീ​ട്ടി​ൽ മു​ട്ട​ൻ ജോ​സ് എ​ന്ന ജോ​സി​നെ​യാ​ണ്​ (56) സു​ഹൃ​ത്ത്​ അ​പ്പോ​ളോ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന്​ അ​ഡീ​ഷ​ന​ൽ ജി​ല്ല...

കേരള-സൗരോർജ-വിപണിയിൽ-സജീവമാകാൻ-അദാനി-ഗ്രൂപ്

കേരള സൗരോർജ വിപണിയിൽ സജീവമാകാൻ അദാനി ഗ്രൂപ്

തിരുവനന്തപുരം: കേരളത്തിലെ സൗര വൈദ്യുതോൽപാദന രംഗത്ത് സജീവമാകാൻ അദാനി ഗ്രൂപ് പദ്ധതി. ഗാർഹിക സൗരോർജ ഉൽപാദനം വിപുലമാക്കുന്നതിന് വിപുല പദ്ധതി നടപ്പാക്കുമെന്ന് അദാനി സോളാർ നാഷനൽ സെയിൽസ്...

സ്കൂട്ടറുമായി-കടന്നയാളെ-പൊലീസ്-പിടികൂടി

സ്കൂട്ടറുമായി കടന്നയാളെ പൊലീസ് പിടികൂടി

അ​ഞ്ച​ൽ: ഏ​രൂ​ർ പു​ഞ്ചി​രി​മു​ക്ക് ജ​യ​ഭ​വ​നി​ൽ വി​ശ്വ​നാ​ഥ​ൻ​പി​ള്ള​യു​ടെ വീ​ട്ട് വ​രാ​ന്ത​യി​ൽ നി​ന്ന് സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ച് ക​ട​ന്ന​യാ​ളെ ഏ​രൂ​ർ പൊ​ലീ​സ് സി​നി​മ സ്റ്റൈ​ലി​ൽ പി​ടി​കൂ​ടി. തി​രു​വ​ന​ന്ത​പു​രം അ​മ്പൂ​രി പ​ന്ത​പ്ലാ​വ് മൂ​ട്ടി​ല്‍...

വീണ്ടെടുക്കണം-സിംഹള-കരുത്ത്;-ട്വന്‍റി20-ലോകകപ്പിനൊരുങ്ങി-ശ്രീലങ്ക

വീണ്ടെടുക്കണം സിംഹള കരുത്ത്; ട്വന്‍റി20 ലോകകപ്പിനൊരുങ്ങി ശ്രീലങ്ക

ലോകകപ്പ് വിജയികളുടെ സാധ്യതപ്പട്ടികയിൽ എന്നും മുന്നിട്ടുനിൽക്കുന്നവരാണ് ദ ലയൺസ് എന്ന വിളിപ്പേരുള്ള ശ്രീലങ്കൻ ടീം. പ്രധാന ടൂർണമെന്‍റുകളിലെ നിത്യസാന്നിധ്യം. കളിയഴകും കളിമികവും ഒരുപോലെ ഒത്തിണങ്ങിയ, ഇതിഹാസങ്ങളെ ക്രിക്കറ്റ്...

Page 1444 of 1451 1 1,443 1,444 1,445 1,451

Archives