You dont have javascript enabled! Please enable it! News Desk, Author at Daily Bahrain - Page 1418 of 1444
News Desk

News Desk

മനുഷ്യരെ-പച്ചക്ക്-കത്തിക്കുന്ന-ക്രൂരത;-ലോകത്തെ-വെല്ലുവിളിച്ച്-ഇസ്രായേൽ

മനുഷ്യരെ പച്ചക്ക് കത്തിക്കുന്ന ക്രൂരത; ലോകത്തെ വെല്ലുവിളിച്ച് ഇസ്രായേൽ

ഗ​സ്സ: രാ​ജ്യാ​ന്ത​ര സ​മൂ​ഹ​ത്തെ​യും അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി​യെ​യും മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളെ​യും വെ​ല്ലു​വി​ളി​ച്ച് ഗ​സ്സ​യി​ൽ ആ​ക്ര​മ​ണം തു​ട​ർ​ന്ന് ഇ​സ്രാ​യേ​ൽ. റ​ഫ​യി​ലെ സൈ​നി​ക ഇ​ട​പെ​ട​ൽ അ​ടി​യ​ന്ത​ര​മാ​യി നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്ന ഐ.​സി.​ജെ ഉ​ത്ത​ര​വി​ന്...

‘മാസപ്പടി’യില്‍-പൊലീസിന്-കേസെടുക്കാമെന്ന്-ഇഡി;-2-തവണ-ഡിജിപിക്ക്-കത്തയച്ചു

‘മാസപ്പടി’യില്‍ പൊലീസിന് കേസെടുക്കാമെന്ന് ഇഡി; 2 തവണ ഡിജിപിക്ക് കത്തയച്ചു

കൊച്ചി:മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ഉള്‍പ്പെട്ട മാസപ്പടിയാരോപണത്തില്‍ സംസ്ഥാന പൊലീസിന് കേസെടുക്കാമെന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്. രണ്ട് തവണ ഇക്കാര്യം കാട്ടി ഡിജിപിക്ക് കത്ത് നല്‍കിയിരുന്നുവെന്നും വഞ്ചന, ഗൂഡാലോചനാ...

ഒമ്പതുകാരിയെ-പീഡിപ്പിച്ച-കേസ്:-രണ്ടാനച്ഛന്-80-വര്‍ഷം-തടവും-പിഴയും,-അമ്മക്ക്-3-വര്‍ഷം-തടവ്

ഒമ്പതുകാരിയെ പീഡിപ്പിച്ച കേസ്: രണ്ടാനച്ഛന് 80 വര്‍ഷം തടവും പിഴയും, അമ്മക്ക് 3 വര്‍ഷം തടവ്

പാലക്കാട്: ഒമ്പത് വയസുള്ള പെണ്‍കുട്ടിയെ വീട്ടില്‍ വെച്ച് അമ്മയുടെ അറിവോടെ ലൈം?ഗികമായി പീഡിപ്പിച്ച രണ്ടാനച്ഛന് 80 വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. അമ്മക്ക്...

ഇത്തവണ-മണ്‍സൂണ്‍-ശക്തമാകും;-കേരളത്തില്‍-ശരാശരിയിലും-കൂടുതല്‍-മഴ-ലഭിക്കുമെന്ന്-കാലാവസ്ഥാ-വകുപ്പ്

ഇത്തവണ മണ്‍സൂണ്‍ ശക്തമാകും; കേരളത്തില്‍ ശരാശരിയിലും കൂടുതല്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്

ന്യൂഡല്‍ഹി: ഈ വര്‍ഷം ഇന്ത്യയില്‍ ശരാശരിയിലും കൂടുതല്‍ മണ്‍സൂണ്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി). ദീര്‍ഘകാല ശരാശരിയിലും 106% വരെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍...

പെരിയാര്‍-കടുവാ-സങ്കേതത്തില്‍-പുതിയ-ഇനം-മത്സ്യങ്ങളും-തുമ്പികളും;-സര്‍വേ-റിപ്പോര്‍ട്ട്

പെരിയാര്‍ കടുവാ സങ്കേതത്തില്‍ പുതിയ ഇനം മത്സ്യങ്ങളും തുമ്പികളും; സര്‍വേ റിപ്പോര്‍ട്ട്

ഓരോ ദേശത്തിന്റെ വൈവിധ്യം നിശ്ചയിക്കുന്നത് അവിടെ ജീവിക്കുന്ന മനുഷ്യര്‍ മാത്രമല്ല. അതില്‍ അതിസൂക്ഷ്മ ജീവികള്‍ മുതല്‍ വെള്ളത്തിലും കരയിലും വായുവിലും ജീവിക്കുന്ന മറ്റെല്ലാ ജീവജാലങ്ങളും ഉള്‍പ്പെടുമ്പോഴാണ് ആ...

കേരളത്തിലെ-മൂന്ന്-രാജ്യസഭാ-സീറ്റുകളിലേക്ക്-തെരഞ്ഞെടുപ്പ്-പ്രഖ്യാപിച്ചു;-വോട്ടെടുപ്പ്-ജൂണ്‍-25-ന്-നടക്കും

കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ് ജൂണ്‍ 25 ന് നടക്കും

തിരുവനന്തപുരം: കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം, കേരള കോണ്‍ഗ്രസ്...

കുട്ടിയുടെ-പിതൃത്വം-സംശയിച്ച്-പിതാവ്;-വനിതാ-കമ്മീഷന്റെ-ഉത്തരവില്‍-ഡിഎന്‍എ-പരിശോധന-നടത്തി-പിതൃത്വം-തെളിയിച്ചു

കുട്ടിയുടെ പിതൃത്വം സംശയിച്ച് പിതാവ്; വനിതാ കമ്മീഷന്റെ ഉത്തരവില്‍ ഡിഎന്‍എ പരിശോധന നടത്തി പിതൃത്വം തെളിയിച്ചു

മലപ്പുറം: കുട്ടിയുടെ പിതൃത്വം പിതാവ് സംശയിച്ചതിനെ തുടര്‍ന്നു മാനസികമായി തകര്‍ന്ന യുവതിക്ക് ആശ്വാസം പകരുന്ന നടപടിയുമായി വനിതാ കമ്മീഷന്‍. വനിതാ കമ്മിഷന്റെ സാമ്പത്തിക സഹായത്തോടെ നടത്തിയ ഡിഎന്‍എ...

മണ്ണടിഞ്ഞത്-2000-ജീവിതസ്വപ്നങ്ങൾ;-കണ്ണീരണിഞ്ഞ്-പാപ്വന്യൂഗിനി

മണ്ണടിഞ്ഞത് 2000 ജീവിതസ്വപ്നങ്ങൾ; കണ്ണീരണിഞ്ഞ് പാപ്വന്യൂഗിനി

പോർട് മോറസ്ബി: ഓഷ്യാനിയയിലെ ദ്വീപ് രാഷ്ട്രമായ പാപ്വന്യൂഗിനിയിലെ മണ്ണിടിച്ചിലിൽ മരണസംഖ്യ കുതിച്ചുയരുന്നു. വെള്ളിയാഴ്ച പുലർച്ച മൂന്നിന് തലസ്ഥാനമായ പോർട് മോറസ്ബിയിൽനിന്ന് 600 കിലോമീറ്റർ വടക്കുപടിഞ്ഞാറുള്ള എൻഗ പ്രവിശ്യയിലുണ്ടായ...

ഹോംസ്​റ്റേയിൽ-പീഡനശ്രമം;-പ്രതികളിൽ-ഒരാൾ-അറസ്റ്റിൽ

ഹോംസ്​റ്റേയിൽ പീഡനശ്രമം; പ്രതികളിൽ ഒരാൾ അറസ്റ്റിൽ

അടിമാലി: ആനച്ചാലിൽ ഹോംസ്​റ്റേ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതികളിൽ ഒരാൾ പിടിയിൽ. മുരിക്കാശ്ശേരി കുരിയാത്ത സനീഷ് സെബാസ്റ്റ്യനാണ്​ (45) പിടിയിലായത്​. കൂട്ടാളിയെ പൊലീസ്​ തിരയുന്നു.കഴിഞ്ഞ ദിവസം ഹോം...

അറബിക്കടലിൽ-ലക്ഷദ്വീപിന്-സമീപം-ഭൂചലനം;-റിക്ടർ-സ്കെയിലിൽ-4.5-തീവ്രത

അറബിക്കടലിൽ ലക്ഷദ്വീപിന് സമീപം ഭൂചലനം; റിക്ടർ സ്കെയിലിൽ 4.5 തീവ്രത

ന്യൂഡൽഹി: അറബിക്കടലിൽ റിക്ടർ സ്കെയിലിൽ 4.5 തീവ്രതയുള്ള ഭൂചലനം. ലക്ഷദ്വീപിനോട് അടുത്താണ് ഭൂചലനം അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ട്. വൈകിട്ട് 8.56നായിരുന്നു ഭൂചലനമെന്ന് നാഷണൽ സീസ്മോളജി സെന്‍റർ അറിയിച്ചു. മാലിദ്വീപിന്...

Page 1418 of 1444 1 1,417 1,418 1,419 1,444

Archives