You dont have javascript enabled! Please enable it! News Desk, Author at Daily Bahrain - Page 1475 of 1478
News Desk

News Desk

ഗസ്സയിലെ-സ്കൂളിൽ-ബോംബിട്ടു;-10-മരണം

ഗസ്സയിലെ സ്കൂളിൽ ബോംബിട്ടു; 10 മരണം

ഗസ്സ: ഗ​സ്സ​യി​ലെ ജ​ബാ​ലി​യ​യി​ൽ അ​ഭ​യാ​ർ​ഥി ക്യാ​മ്പാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്കൂ​ളി​ൽ ഇ​സ്രാ​യേ​ൽ സൈ​ന്യം ബോം​ബി​ട്ടു. സ​ഫ്താ​വി ഭാ​ഗ​ത്തെ അ​ൽ ന​സ്‍ല സ്കൂ​ളി​ലാ​ണ് ബോം​ബി​ട്ട​ത്. അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് വെ​ള്ളം എ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന യു​വാ​ക്ക​ളെ...

സീനിയർ-അത്ലറ്റിക്-മീറ്റ്:-എറണാകുളം-മുന്നിൽ

സീനിയർ അത്ലറ്റിക് മീറ്റ്: എറണാകുളം മുന്നിൽ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് ട്രാക്കിൽ യൂത്ത് അത്‍ലറ്റിക് മീറ്റിന് പിറകെ ആരംഭിച്ച സംസ്ഥാന സീനിയർ മീറ്റിൽ 123 പോയന്റുമായി എറണാകുളത്തിന്റെ തേരോട്ടം. 68ാമത് ഡോ. ടോണി...

വിശപ്പടക്കാൻ-വഴിയില്ല;ത്രിപുരയിൽ-5000-രൂപക്ക്
കുഞ്ഞിനെ-വിറ്റു

വിശപ്പടക്കാൻ വഴിയില്ല;ത്രിപുരയിൽ 5000 രൂപക്ക് കുഞ്ഞിനെ വിറ്റു

അ​ഗ​ർ​ത്ത​ല: അ​ഞ്ചു മാ​സം മു​മ്പ് ഉ​റ്റ​വ​ൻ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​തോ​​ടെ കൊ​ടി​യ പ​ട്ടി​ണി​യി​ലാ​യ യു​വ​തി ഒ​ടു​വി​ൽ ഭ​ക്ഷ​ണ​ത്തി​ന് വ​ഴി ക​ണ്ടെ​ത്താ​ൻ ചോ​ര​പ്പൈ​ത​ലി​നെ വി​ൽ​പ​ ന ന​ട​ത്തി. 39കാ​രി​യാ​യ യു​വ​തി...

യുനൈറ്റഡ്-ഗർജനത്തിൽ-സിറ്റി-തവിടുപൊടി!-എഫ്.എ-കപ്പ്-കിരീടം-നേടി-ചുവന്ന-ചെകുത്താന്മാർ

യുനൈറ്റഡ് ഗർജനത്തിൽ സിറ്റി തവിടുപൊടി! എഫ്.എ കപ്പ് കിരീടം നേടി ചുവന്ന ചെകുത്താന്മാർ

ലണ്ടൻ: മാഞ്ചസ്റ്റർ യുനൈറ്റഡിന് എഫ്.എ കപ്പ് കിരീടം. വെംബ്ലിയിൽ നടന്ന ഫൈനലിൽ കരുത്തരും ബദ്ധവൈരികളുമായ മാഞ്ചസ്റ്റർ സിറ്റിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് യുനൈറ്റഡ് തകർത്തത്. കഴിഞ്ഞ എഫ്.എ...

വൈസ്-ക്യാപ്റ്റനില്ലാതെ-പാകിസ്താൻ;-പദവി-ഏറ്റെടുക്കാൻ-വിസമ്മതിച്ച്-ഷഹീൻ-അഫ്രീദി;-ട്വന്‍റി20-ലോകകപ്പിനു-മുമ്പേ-ടീമിൽ-പൊട്ടിത്തെറി‍?

വൈസ് ക്യാപ്റ്റനില്ലാതെ പാകിസ്താൻ; പദവി ഏറ്റെടുക്കാൻ വിസമ്മതിച്ച് ഷഹീൻ അഫ്രീദി; ട്വന്‍റി20 ലോകകപ്പിനു മുമ്പേ ടീമിൽ പൊട്ടിത്തെറി‍?

ദുബൈ: ഔദ്യോഗികമായി വൈസ് ക്യാപ്റ്റനില്ലാതെ പാകിസ്താൻ ടീം ട്വന്‍റി20 ലോകകപ്പിന്. ഐ.സി.സി നിശ്ചയിച്ച സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ്, ലോകകപ്പിനുള്ള സ്ക്വാഡിനെ പാകിസ്താൻ പ്രഖ്യാപിച്ചത്. ബാബർ...

പരിശീലനത്തിന്-ഇറങ്ങാതെ-ഹൈദരാബാദ്!-ഫൈനലിൽ-കൊൽക്കത്തക്കെതിരെ-നേരിട്ട്-കളത്തിലേക്ക്…

പരിശീലനത്തിന് ഇറങ്ങാതെ ഹൈദരാബാദ്! ഫൈനലിൽ കൊൽക്കത്തക്കെതിരെ നേരിട്ട് കളത്തിലേക്ക്…

ചെന്നൈ: ഐ.പി.എൽ 2024ന്‍റെ കലാശക്കളിയിൽ ഞായറാഴ്ച ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺറൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും. ലീഗ് റൗണ്ടിൽ ഒന്ന്, രണ്ട് സ്ഥാനങ്ങളിൽ വന്നവരാണ്...

‘മാളികപ്പുറം’-ടീമിന്റെ-ഹൊറർ-ത്രില്ലർ-‘സുമതി-വളവ്’;-പ്രധാനവേഷത്തിൽ-അർജുൻ-അശോകൻ

‘മാളികപ്പുറം’ ടീമിന്റെ ഹൊറർ ത്രില്ലർ ‘സുമതി വളവ്’; പ്രധാനവേഷത്തിൽ അർജുൻ അശോകൻ

വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ ശ്രീ മുരളി കുന്നുംപുറത്ത് നിർമിക്കുന്ന പുതിയ ചിത്രമാണ് 'സുമതി വളവ്'. മാളികപ്പുറം എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു ശശിശങ്കർ, തിരക്കഥാകൃത്ത്...

ഹിറ്റ്‌-മേക്കർ-ടി.-എസ്-സുരേഷ്-ബാബു-വീണ്ടും,-നായികയായി-റായ്-ലക്ഷ്മി,-ഒപ്പം-മമ്മൂക്കയുടെ-സഹോദരീപുത്രനും

ഹിറ്റ്‌ മേക്കർ ടി. എസ് സുരേഷ് ബാബു വീണ്ടും, നായികയായി റായ് ലക്ഷ്മി, ഒപ്പം മമ്മൂക്കയുടെ സഹോദരീപുത്രനും

കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, കന്യാകുമാരി എക്സ്പ്രസ്സ്‌, ഉപ്പുകണ്ടം ബ്രദേർസ്, മാന്യന്മാർ, സ്റ്റാൻലിൻ ശിവദാസ്, പാളയം തുടങ്ങി ഒട്ടനവധി ഹിറ്റ്‌ സിനിമകൾ മലയാളത്തിന് സമ്മാനിച്ച...

‘എനിക്ക്-സമയമില്ല’;-ഇന്ത്യൻ-ക്രിക്കറ്റ്-ടീം-പരിശീലകനാകാനില്ലെന്ന്-സംഗക്കാരയും

‘എനിക്ക് സമയമില്ല’; ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനാകാനില്ലെന്ന് സംഗക്കാരയും

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനാകാനുള്ള സാധ്യത തള്ളിക്കളഞ്ഞ് മുൻ ശ്രീലങ്കൻ നായകനും രാജസ്ഥാൻ റോയൽസ് പരിശീലകനുമായ കുമാർ സംഗക്കാര. ഇന്ത്യയുടെ മുഴുസമയ പരിശീലകനാകാൻ സമയമില്ലെന്ന് ലങ്കൻ...

സിനിമയെ-വെല്ലുന്ന-ജീവിതം;-പോരാട്ടത്തിലൂടെ-അനസൂയ-സെന്‍ഗുപ്ത-തിരിച്ചു-പിടിച്ച-ജീവിതം

സിനിമയെ വെല്ലുന്ന ജീവിതം; പോരാട്ടത്തിലൂടെ അനസൂയ സെന്‍ഗുപ്ത തിരിച്ചു പിടിച്ച ജീവിതം

കാന്‍ ചലച്ചിത്ര മേളയില്‍ പുതുചരിത്രം കുറിച്ച് നടി അനസൂയ സെന്‍ഗുപ്ത.കാനിൽ അൺ സേർട്ടൻ റിഗാർഡ് വിഭാഗത്തിൽ  മികച്ച നടിക്കുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടമാണ്...

Page 1475 of 1478 1 1,474 1,475 1,476 1,478

Archives