ചിലിയിലെ 137 പേർ കൊല്ലപ്പെട്ട കാട്ടുതീ മനഃപൂർവം സൃഷ്ടിച്ചത്: പ്രതികൾ അറസ്റ്റിൽ
സാന്റിയാഗോ: ചിലിയിലെ നിന ഡെൽമറിൽ കഴിഞ്ഞ ഫെബ്രുവരിയിൽ 137 പേർ കൊല്ലപ്പെട്ട കാട്ടുതീ മനഃപൂർവം സൃഷ്ടിച്ചതെന്ന് കണ്ടെത്തൽ. പ്രതികളായ രണ്ടുപേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ഒരാൾ...