പ്രവാസി കുടുംബം പൂജിക്കാൻ നൽകിയ നവരത്നമോതിരം പണയം വച്ചു; മേൽശാന്തിക്ക് സസ്പെൻഷൻ
കോട്ടയം: പൂജിച്ചു നൽകാൻ കൈമാറിയ ഒന്നര ലക്ഷം രൂപയുടെ നവരത്നമോതിരം തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രത്തിലെ മേൽശാന്തി പണയം വച്ചു. പരാതിയെത്തുടർന്നു മേൽശാന്തിയെ സസ്പെൻഡ് ചെയ്തു....