You dont have javascript enabled! Please enable it! News Desk, Author at Daily Bahrain - Page 1466 of 1474
News Desk

News Desk

കോട്ടയത്ത്-ഭാര്യയുടെ-കാമുകനെന്ന്-സംശയിച്ച്-യുവാവ്-ബന്ധുവിനെ-കൊലപ്പെടുത്തി;-പ്രതിക്കായി-തിരച്ചില്‍

കോട്ടയത്ത് ഭാര്യയുടെ കാമുകനെന്ന് സംശയിച്ച് യുവാവ് ബന്ധുവിനെ കൊലപ്പെടുത്തി; പ്രതിക്കായി തിരച്ചില്‍

കോട്ടയം: വടവാതൂരില്‍ ഭാര്യയുടെ കാമുകനെന്ന് സംശയിച്ച് യുവാവ് ബന്ധുവിനെ കൊലപ്പെടുത്തി. വണ്ടിപ്പെരിയാര്‍ സ്വദേശിയായ അജീഷ് ആണ് ബന്ധുവായ ചെങ്ങളം സ്വദേശി രഞ്ജിത്തിനെ(40) കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ രഞ്ജിത്തിന്റെ സുഹൃത്തിനും...

ബിജെപി-സ്വതന്ത്ര-എംഎൽ.എ-കുഴഞ്ഞുവീണ്-മരിച്ചു

ബി.ജെ.പി സ്വതന്ത്ര എം.എൽ.എ കുഴഞ്ഞുവീണ് മരിച്ചു

ഗുരുഗ്രാം: ഹരിയാനയിലെ ബാദ്ഷാപുർ മണ്ഡലത്തിൽനിന്നുള്ള സ്വതന്ത്ര എം.എൽ.എ രാകേഷ് ദൗലത്താബാദ് ഹൃദയാഘാതത്തെ തുടർന്ന് ഗുരുഗ്രാമിൽ നിര്യാതനായി. 45 വയസ്സായിരുന്നു. ശനിയാഴ്ച രാവിലെ ഹൃദയാഘാതം അനുഭവപ്പെട്ട ഇദ്ദേഹത്തെ സ്വകാര്യ...

മോണിക്ക-ഒരു-എ.ഐ-സ്റ്റോറി

മോണിക്ക ഒരു എ.ഐ സ്റ്റോറി

േകന്ദ്ര സർക്കാറിന്റെ ഔദ്യോഗിക എ.ഐ പോർട്ടലിൽ എ.ഐ തീമിലുള്ള ഇന്ത്യയിലെ ആദ്യ സിനിമ എന്ന്  അടയാളപ്പെടുത്തിയ ‘മോണിക്ക ഒരു എ.ഐ സ്റ്റോറി’യെ കുറിച്ച് നിർമാതാവും സംവിധായകനും സംസാരിക്കുന്നുഇന്ത്യ...

ആറു-ഘട്ടം,-ആറു-ഡയലോഗുകൾ;-മോദിയുടെ-വിവാദ-പ്രസ്താവനകൾ-അക്കമിട്ടുനിരത്തി-ധ്രുവ്-റാഠി

ആറു ഘട്ടം, ആറു ഡയലോഗുകൾ; മോദിയുടെ വിവാദ പ്രസ്താവനകൾ അക്കമിട്ടുനിരത്തി ധ്രുവ് റാഠി

ന്യൂഡൽഹി: ലോക് സഭ തെരഞ്ഞെടുപ്പ് ആറു ഘട്ടം പിന്നിടുമ്പോൾ ആറു ഘട്ടങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വിവാദ പരാമർ​ശങ്ങൾ അക്കമിട്ട് നിരത്തുകയാണ് പ്രശസ്ത യൂട്യൂബർ ധ്രുവ്...

ശനിയാഴ്ച-മികച്ച-നേട്ടം;-തിയറ്ററുകൾ-ആഘോഷമാക്കി-ടർബോ,-മൂന്ന്-ദിവസം-കൊണ്ട്-നേടിയത്

ശനിയാഴ്ച മികച്ച നേട്ടം; തിയറ്ററുകൾ ആഘോഷമാക്കി ടർബോ, മൂന്ന് ദിവസം കൊണ്ട് നേടിയത്

ഏറെ പ്രതീക്ഷയോടെ തിയറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രമാണ് ടർബോ. മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്തത്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നിന്നും...

ഇനി-കുറച്ച്-
സീരിയസാവാം

ഇനി കുറച്ച് സീരിയസാവാം

സിനിമ കാണാന്‍ പോകുന്നവരോട് ഒരു റിക്വസ്റ്റുണ്ട്. ഏത് രീതിയിലുള്ള സിനിമയാണെന്ന് ട്രെയിലര്‍ കണ്ടോ പോസ്റ്റര്‍ കണ്ടോ മുൻധാരണയുണ്ടാക്കരുത്. മുന്‍വിധിയില്ലാതെ കണ്ടാല്‍ തീര്‍ച്ചയായും സിനിമകള്‍ ഇഷ്ടപ്പെടുംചിരിപ്പിക്കാനറിയുന്നവര്‍ എഴുതുന്ന കഥകളില്‍...

തട്ടിക്കൊണ്ടുപോയ-സംഭവം;-രണ്ടുകേസ്-കൂടി-രജിസ്റ്റർ-ചെയ്തു

തട്ടിക്കൊണ്ടുപോയ സംഭവം; രണ്ടുകേസ് കൂടി രജിസ്റ്റർ ചെയ്തു

കാ​ഞ്ഞ​ങ്ങാ​ട്: പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക്കെ​തി​രെ വീ​ട്ടി​നു​ള്ളി​ൽ ക​യ​റി ക​വ​ർ​ച്ച ന​ട​ത്തി​യ​തി​ന് മ​റ്റു ര​ണ്ടു കേ​സു​ക​ൾ കൂ​ടി ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. പു​ഞ്ചാ​വി...

ഇൻഡ്യ-സഖ്യത്തിന്‍റെ-പ്രധാനമന്ത്രി-സ്ഥാനാർഥി-ആര്?-ആരാകും-കോടിപതി-എന്ന്-ചോദിക്കുന്നതിന്-തുല്യമെന്ന്-ഖാർഗെ

ഇൻഡ്യ സഖ്യത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർഥി ആര്? ആരാകും കോടിപതി എന്ന് ചോദിക്കുന്നതിന് തുല്യമെന്ന് ഖാർഗെ

ന്യൂഡല്‍ഹി: ഇൻഡ്യ സഖ്യത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർഥി ആരാകുമെന്ന ചോദ്യത്തിന് രസകരമായ മറുപടി നൽകി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മാധ്യമങ്ങളുടെ ചോദ്യത്തിന് ആരാകും കോടിപതി എന്ന് ചോദിക്കുന്നത്...

രാജ്കോട്ടിലെ-ഗെയിമിങ്-സെന്ററിലുണ്ടായിരുന്നത്-2000-ലിറ്റർ-ഡീസലും-1500-ലിറ്റർ-പെട്രോളും;-തീപിടിത്തത്തിന്റെ-ആഘാതം-കൂട്ടി

രാജ്കോട്ടിലെ ഗെയിമിങ് സെന്ററിലുണ്ടായിരുന്നത് 2000 ലിറ്റർ ഡീസലും 1500 ലിറ്റർ പെട്രോളും; തീപിടിത്തത്തിന്റെ ആഘാതം കൂട്ടി

അഹമ്മദാബാദ്: രാജ്കോട്ടിലെ കഴിഞ്ഞ ദിവസം ഗെയിമിങ് സെന്ററിലുണ്ടായ തീപിടിത്തത്തിൽ 27 പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാനായി ഗെയിമിങ് സെന്ററിൽ 2000 ലിറ്റർ...

ഇംഗ്ലണ്ട്-പാക്-ട്വന്റി-20ക്കിടെ-ഫലസ്തീൻ-പതാകയുമായി-മൈതാനത്തെത്തി-യുവാവ്

ഇംഗ്ലണ്ട്-പാക് ട്വന്റി 20ക്കിടെ ഫലസ്തീൻ പതാകയുമായി മൈതാനത്തെത്തി യുവാവ്

ഇംഗ്ലണ്ട്-പാകിസ്താൻ രണ്ടാം ട്വന്റി 20ക്കിടെ ഫലസ്തീൻ പതാകയുമായി ഗ്രൗണ്ടിലിറങ്ങി യുവാവ്. ബിർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. ഫലസ്തീൻ പതാകയുമായി യുവാവ് സുരക്ഷാ ഉദ്യോഗസ്ഥ​രെ മറികടന്ന് പിച്ചിലേക്ക്...

Page 1466 of 1474 1 1,465 1,466 1,467 1,474

Archives