‘ധ്രുവ് റാഠി എ.എ.പി വക്താവിനെ പോലെ പ്രവർത്തിക്കുന്നു; വിഡിയോ വന്നതോടെ ഭീഷണികൾ വർധിച്ചു’; ആരോപണവുമായി സ്വാതി മലിവാൾ
ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാക്കളുടെയും അണികളുടെയും നുണപ്രചാരണത്തെത്തുടർന്ന് തനിക്ക് നിരന്തരം വധഭീഷണിയും ബലാത്സംഗ ഭീഷണിയും ഉണ്ടാകുന്നതായി സ്വാതി മലിവാൾ എം.പി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ...