ധ്രുവ് റാഠിയുടെ വിഡിയോ പുറത്തു വന്നതോടെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും കൂടി: സ്വാതി മലിവാള്‍
ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി നേതാക്കളും അണികളും ചേര്‍ന്നു നടത്തുന്ന നുണപ്രചാരണത്തെത്തുടര്‍ന്ന് തനിക്കെതിരെ നിരന്തരം വധഭീഷണിയും ബലാത്സംഗ ഭീഷണിയുമുണ്ടാകുന്നതായി സ്വാതി മലിവാള്‍ എംപി. ബിഭവ് കുമാര്‍ കേസില്‍ യുട്യൂബര്‍...