You dont have javascript enabled! Please enable it! News Desk, Author at Daily Bahrain - Page 1462 of 1476
News Desk

News Desk

കെഎസ്യു-ക്യാമ്പിലെ-സംഘര്‍ഷത്തില്‍-സംസ്ഥാന-നേതൃത്വത്തിന്-വീഴ്ചയെന്ന്-പഴിച്ച്-അന്വേഷണ-റിപ്പോര്‍ട്ട്

കെഎസ്യു ക്യാമ്പിലെ സംഘര്‍ഷത്തില്‍ സംസ്ഥാന നേതൃത്വത്തിന് വീഴ്ചയെന്ന് പഴിച്ച് അന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം: നെയ്യാര്‍ ഡാമില്‍ നടന്ന കെഎസ്യു ക്യാമ്പിലെ സംഘര്‍ഷത്തില്‍ സംസ്ഥാന നേതൃത്വത്തിന് വന്‍ വീഴ്ചയെന്ന് റിപ്പോര്‍ട്ട്. അന്വേഷണ സമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ട്വന്റിഫോര്‍ ന്യൂസിന് ലഭിച്ചു....

നിരന്തരം-ഉപദ്രവം,-ലൈംഗികമായി-പീഡിപ്പിച്ച-50-കാരനെ-15-കാരന്‍-കൊലപ്പെടുത്തി

നിരന്തരം ഉപദ്രവം, ലൈംഗികമായി പീഡിപ്പിച്ച 50-കാരനെ 15-കാരന്‍ കൊലപ്പെടുത്തി

ലഖ്നൗ: ലൈംഗികമായി പീഡിപ്പിക്കുകയും വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തയാളെ 15-കാരന്‍ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം.പതിനഞ്ചുകാരനെ നിരന്തരമായി പീഡിപ്പിച്ചിരുന്ന 50-കാരനാണ് കൊല്ലപ്പെട്ടത്. വീട്ടിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിക്കുന്നതിനിടെ 15-കാരന്‍...

80-കോടിയുടെ-സ്വര്‍ണ്ണം-സ്വന്തമാക്കി,-സാമ്രാജ്യം-കൈക്കലാക്കി;-ബംഗ്ലാദേശ്-എം.പിയുടെ-വധത്തിന്-പിന്നില്‍-പക

80 കോടിയുടെ സ്വര്‍ണ്ണം സ്വന്തമാക്കി, സാമ്രാജ്യം കൈക്കലാക്കി; ബംഗ്ലാദേശ് എം.പിയുടെ വധത്തിന് പിന്നില്‍ പക

കൊല്‍ക്കത്ത: കൊല്ലപ്പെട്ട ബംഗ്ലാദേശ് എം.പി. അന്‍വാറുല്‍ അസീം അനാറും കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനും ബംഗ്ലാദേശ് വംശജനുമായ അഖ്തറുസ്സമാന്‍ ഷഹീനും ഇന്ത്യയിലേക്കും അതിര്‍ത്തി കടന്ന് സ്വര്‍ണ്ണകട്ടകള്‍ കടത്തിയിരുന്നതായി റിപ്പോര്‍ട്ട്. ഇരുവരും...

അടിച്ച്-പൂസായി-റോഡരികില്‍-കിടന്നു,-എഴുന്നേറ്റപ്പോള്‍-ഡ്രൈനേജ്-പൈപ്പിനുള്ളില്‍

അടിച്ച് പൂസായി റോഡരികില്‍ കിടന്നു, എഴുന്നേറ്റപ്പോള്‍ ഡ്രൈനേജ് പൈപ്പിനുള്ളില്‍

മദ്യപിച്ച് സ്വബോധം നഷ്ടപ്പെട്ട് റോഡരില്‍ കിടക്കുന്നവരുടെ കാഴ്ചകള്‍ കേരളത്തിന് ഒരു പുതുമയുള്ള കാര്യമല്ല. ഇത്തരത്തിലുള്ള പരാതികള്‍ കൂടുമ്പോഴാകും പോലീസ് പലപ്പോഴും ഇടപെടുക. കഴിഞ്ഞ ദിവസം സമാനമായ സാഹചര്യത്തില്‍...

ഷോക്കേറ്റ്-വീണ-കാക്കയ്ക്ക്-രക്ഷയായി-ഫയര്‍-ഫോഴ്‌സ്-ഉദ്യോഗസ്ഥര്‍

ഷോക്കേറ്റ് വീണ കാക്കയ്ക്ക് രക്ഷയായി ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍

കോഴിക്കോട്: അപകടങ്ങളില്‍ നമുക്ക് രക്ഷയായി ഓടിയെത്തുന്നവരാണ് ഫയര്‍ ഫോഴ്‌സ്. മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും മറ്റ് ജീവികള്‍ക്കുമെല്ലാം അപകടം പിണഞ്ഞാല്‍ ഇവര്‍ ഓടിയെത്താറുണ്ട്. മനുഷ്യരായാലും മൃഗങ്ങളായാലും ജീവന്റെ വില...

മൂന്ന്-കിരീടങ്ങൾ;-ഒരേ-ഒരു-ഗംഭീർ

മൂന്ന് കിരീടങ്ങൾ; ഒരേ ഒരു ഗംഭീർ

ചെന്നൈ: സൺറൈസേഴ്സ് ഹൈദരാബാദിനെ കീഴടക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുത്തമിട്ടത് അവരുടെ മൂന്നാം ഐ.പി.എൽ കിരീടത്തിലായിരുന്നു.  12 വർഷത്തിനിടെ നേടിയ മൂന്ന് കിരീടങ്ങളുടെയും അമരത്ത് ഗൗതം ഗംഭീർ...

എൻഡി.എ-ഘടകകക്ഷികൾക്ക്-തിരിച്ചടിയാകുമെന്ന്-രുചിർ-ശർമ

എൻ.ഡി.എ ഘടകകക്ഷികൾക്ക് തിരിച്ചടിയാകുമെന്ന് രുചിർ ശർമ

ന്യൂഡൽഹി: ബി.ജെ.പിയുടെ ഘടകകക്ഷികളുടെ അവസ്ഥ ‘കട്ട​​പ്പൊക’യായിരിക്കുമെന്ന് പ്രമുഖ നിക്ഷേപകനും സാമ്പത്തിക വിദഗ്ധനുമായ രുചിർ ശർമ. ബിഹാറിൽ ജെ.ഡി.യു, മഹാരാഷ്ട്രയിൽ അജിത് പവാർ പക്ഷ എൻ.സി.പിയും ഏക് നാഥ്...

അവയവക്കടത്ത്-കേസ്:-അന്വേഷണം-അന്തർസംസ്ഥാനങ്ങളിലേക്കും

അവയവക്കടത്ത് കേസ്: അന്വേഷണം അന്തർസംസ്ഥാനങ്ങളിലേക്കും

കൊ​ച്ചി: അ​വ​യ​വ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ​ന്വേ​ഷ​ണം അ​ന്ത​ർ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ച്ച്​ പൊ​ലീ​സ്. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ത​മി​ഴ്നാ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സാ​ബി​ത്ത് നാ​സ​റി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്...

വയനാട്ടിൽ-കാട്ടാനകൾ-അഞ്ച്-ശതമാനം-കൂടി

വയനാട്ടിൽ കാട്ടാനകൾ അഞ്ച് ശതമാനം കൂടി

ക​ൽ​പ​റ്റ: കേ​ര​ളം, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ൾ ന​ട​ത്തി​യ കാ​ട്ടാ​ന​ക​ളു​ടെ സ​ർ​വേ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ വ​യ​നാ​ട്ടി​ൽ ആ​ന​ക​ളു​ടെ എ​ണ്ണ​ത്തി​ൽ അ​ഞ്ചു​ശ​ത​മാ​നം വ​ർ​ധ​ന. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ക​ണ​ക്കു​പ്ര​കാ​രം വ​യ​നാ​ട് വ​ന്യ​ജീ​വി സ​​ങ്കേ​ത​ത്തി​ൽ...

എന്തു​കൊണ്ട്-ജനത്തിന്-അഭിവൃദ്ധിയില്ല-–പ്രിയങ്ക

എന്തു​കൊണ്ട് ജനത്തിന് അഭിവൃദ്ധിയില്ല –പ്രിയങ്ക

ഫത്തേഗഡ് സാഹിബ് (പഞ്ചാബ്): രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ അതിവേഗം വളരുകയാണെങ്കിൽ എന്തുകൊണ്ട് ജനങ്ങളുടെ ജീവിതത്തിൽ അഭിവൃദ്ധിയുണ്ടാകുന്നി​ല്ലെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിനുവേണ്ടി പൊതുജനങ്ങളോട്...

Page 1462 of 1476 1 1,461 1,462 1,463 1,476

Archives