കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; കര്‍ണാടകയില്‍ ആള്‍ക്കൂട്ടം പോലീസ് സ്റ്റേഷന് കത്തിച്ചു
ബെംഗളൂരു: ചൂതുകളി കേസില്‍ പോലീസ് പിടിയിലായ യുവാവ് കസ്റ്റഡിയില്‍ മരിച്ചതിന് പിന്നാലെ രോഷാകുലരായ ആള്‍ക്കൂട്ടം പോലീസ് സ്റ്റേഷന് കത്തിച്ചു. ചന്നഗിരി ടൗണിലെ പോലീസ് സ്റ്റേഷനാണ് യുവാവിന്റെ ബന്ധുക്കളും...