You dont have javascript enabled! Please enable it! News Desk, Author at Daily Bahrain - Page 1418 of 1454
News Desk

News Desk

സിംഗപ്പൂർ-ഓപൺ:-സാത്വിക്-ചിരാഗ്-സഖ്യം-ആദ്യ-റൗണ്ടിൽ-പുറത്ത്

സിംഗപ്പൂർ ഓപൺ: സാത്വിക്-ചിരാഗ് സഖ്യം ആദ്യ റൗണ്ടിൽ പുറത്ത്

സിം​ഗ​പ്പൂ​ർ: ലോ​ക ഒ​ന്നാം ന​മ്പ​ർ ഡ​ബ്ൾ​സ് ജോ​ടി​യാ​യ ഇ​ന്ത്യ​യു​ടെ സാ​ത്വി​ക് സാ​യി​രാ​ജ് ര​ങ്കി​റെ​ഡ്ഡി-​ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യം സിം​ഗ​പ്പൂ​ർ ഓ​പ​ൺ ബാ​ഡ്മി​ന്റ​ണി​ൽ ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്ത്. ഡെ​ന്മാ​ർ​ക്കി​ന്റെ ഡാ​നി​യേ​ൽ...

അഗ്നിപഥ്:-മോദി-സർക്കാർ-ദേശസുരക്ഷ-അപകടത്തിലാക്കുന്നു-ഖാർഗെ

അഗ്നിപഥ്: മോദി സർക്കാർ ദേശസുരക്ഷ അപകടത്തിലാക്കുന്നു -ഖാർഗെ

ന്യൂഡൽഹി: സൈന്യത്തിലേക്ക് യുവാക്കളെ താൽക്കാലികമായി നിയമിക്കുന്ന അഗ്നിപഥ് പദ്ധതി അടിച്ചേൽപിച്ചതു വഴി മോദി സർക്കാർ ദേശ സുരക്ഷ അപകടത്തിലാക്കിയെന്ന് കോൺഗ്രസ്. പാർട്ടി അധികാരത്തിലെത്തിയാൽ പദ്ധതി റദ്ദാക്കുമെന്നും കോൺഗ്രസ്...

ഒത്തുതീർപ്പിൽനിന്ന്​-പിന്മാറുമെന്ന്​-ഡ്രൈവിങ്​-സ്‌കൂൾ-ഉടമകൾ

ഒത്തുതീർപ്പിൽനിന്ന്​ പിന്മാറുമെന്ന്​ ഡ്രൈവിങ്​ സ്‌കൂൾ ഉടമകൾ

തി​രു​വ​ന​ന്ത​പു​രം: ഡ്രൈ​വി​ങ്​ ടെ​സ്‌​റ്റ്‌ ഗ്രൗ​ണ്ടി​ൽ ഇ​ൻ​സ്‌​ട്ര​ക്‌​ട​ർ​മാ​ർ വേ​ണ​മെ​ന്ന നി​ർ​ദേ​ശം പി​ൻ​വ​ലി​ക്കു​ക, അ​പേ​ക്ഷ​ക​ർ​ക്ക്‌ ഡ്രൈ​വി​ങ്​ ടെ​സ്‌​റ്റി​നാ​യു​ള്ള സ്ളോ​ട്ടു​ക​ൾ അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ വീ​ണ്ടും ഉ​ന്ന​യി​ച്ച്‌ ഡ്രൈ​വി​ങ്​ സ്‌​കൂ​ൾ ഉ​ട​മ​ക​ളു​ടെ...

കണ്ടക്ടർമാരോട്-മന്ത്രി;-‘മദ്യപിച്ച്-വരരുത്;-ഗന്ധം-യാത്രക്കാർ-ഇഷ്ടപ്പെടില്ല’

കണ്ടക്ടർമാരോട് മന്ത്രി; ‘മദ്യപിച്ച് വരരുത്; ഗന്ധം യാത്രക്കാർ ഇഷ്ടപ്പെടില്ല’

തിരുവനന്തപുരം: മദ്യപിച്ച് ഡ്യൂട്ടിക്കെത്തരുതെന്നും മദ്യത്തിന്‍റെ ഗന്ധം ബസിലെ യാത്രക്കാർക്ക് ഇഷ്ടപ്പെടില്ലെന്നും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. കെ.എസ്.ആർ.ടി.സിയിലെ കണ്ടക്ടർമാരോട് ഫേസ്ബുക്ക് വഴി നടത്തിയ അഭിസംബോധനയിലാണ് ഡ്യൂട്ടി...

സമാജ്‍വാദി-പാർട്ടിക്ക്-തിരിച്ചടി;-മുതിർന്ന-നേതാവ്-ബിജെ.പിയിലേക്ക്

സമാജ്‍വാദി പാർട്ടിക്ക് തിരിച്ചടി; മുതിർന്ന നേതാവ് ബി.ജെ.പിയിലേക്ക്

ലഖ്നോ: അവസാനഘട്ട വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കവെ യു.പിയിൽ സമാജ്‍വാദിക്ക് തിരിച്ചടി നൽകി പാർട്ടിയിലെ സീനിയർ നേതാവ് ബി.ജെ.പിയിലേക്ക് കൂടുമാറുന്നു. മുൻ മന്ത്രി നാരദ് റായ് ആണ്...

നിപക്കെതിരെ-പ്രതിരോധ-കലണ്ടര്‍

നിപക്കെതിരെ പ്രതിരോധ കലണ്ടര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നിപയെ ചെറുക്കാൻ കലണ്ടര്‍ അടിസ്ഥാനപ്പെടുത്തിയുള്ള പ്രതിരോധ പ്രവർത്തനത്തിന് ആരോഗ്യ വകുപ്പ്. വര്‍ഷം മുഴുവന്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളും നിപ വ്യാപന സാധ്യതയുള്ള മേയ് മുതല്‍ സെപ്റ്റംബര്‍...

ഉദയ്നിധി-സ്റ്റാലിൻ-ഉപമുഖ്യമന്ത്രി-സ്ഥാനത്തേക്ക്

ഉദയ്നിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിന്റെ മകൻ ഉദയ്നിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാവും. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം പുതിയ പദവിയിൽ അവരോധിക്കാനാണ് തീരുമാനം. നിലവിൽ...

രാജ്യസഭയിലേക്ക്-യുവാക്കളെയോ-പുതുമുഖത്തെയോ-പരിഗണിക്കും-സാദിഖലി-തങ്ങള്‍

രാജ്യസഭയിലേക്ക് യുവാക്കളെയോ പുതുമുഖത്തെയോ പരിഗണിക്കും -സാദിഖലി തങ്ങള്‍

മലപ്പുറം: മുസ്ലിംലീഗിന് ലഭിക്കുന്ന രാജ്യസഭ സീറ്റിലേക്ക് യുവാക്കളെയോ പുതുമുഖത്തെയോ പരിഗണിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ലോക്സഭ തെരഞ്ഞെടുപ്പിൽതന്നെ യുവാക്കളെ പരിഗണിക്കണമെന്ന ആവശ്യമുയർന്നിരുന്നു. ആ...

മെമ്മറി-കാർഡ്-പരിശോധന:-നടിയുടെ-ഹരജി-പരിഗണിക്കുന്നതിൽ
നിന്ന്-പുതിയ-ബെഞ്ചും-പിന്മാറി

മെമ്മറി കാർഡ് പരിശോധന: നടിയുടെ ഹരജി പരിഗണിക്കുന്നതിൽ നിന്ന് പുതിയ ബെഞ്ചും പിന്മാറി

കൊച്ചി: നടി ആക്രമണ കേസിലെ മെമ്മറി കാർഡ് അനധികൃമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആവശ്യപ്പെടുന്ന ഹരജിയിൽ വാദം കേൾക്കുന്നതിൽനിന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ പിന്മാറി. മെമ്മറി...

മേഘവിസ്ഫോടനം-അറിയാൻ-കഴിയുന്നത്
മണിക്കൂറുകൾക്ക്-മുമ്പ്-മാത്രം

മേഘവിസ്ഫോടനം അറിയാൻ കഴിയുന്നത് മണിക്കൂറുകൾക്ക് മുമ്പ് മാത്രം

തിരുവനന്തപുരം: വളരെ കുറഞ്ഞ സമയത്തിനകം ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയാണ് മേഘവിസ്ഫോടനം. മേഘങ്ങളുടെ രാജാവെന്ന് അറിയപ്പെടുന്ന ‘കുമുലോ നിംബസ്’ മേഘങ്ങളുടെ സാന്നിധ്യമാണ് പ്രതിഭാസത്തിന് കാരണം. മ ണിക്കൂറിൽ...

Page 1418 of 1454 1 1,417 1,418 1,419 1,454

Archives