You dont have javascript enabled! Please enable it! News Desk, Author at Daily Bahrain - Page 1314 of 1451
News Desk

News Desk

‘പ്രതീക്ഷിച്ച-വിജയം-നേടാനായില്ല,-ജനവിധി-ആഴത്തില്‍-പരിശോധിച്ച്-ആവശ്യമായ-തിരുത്തലുകള്‍-വരുത്തും’:-മുഖ്യമന്ത്രി

‘പ്രതീക്ഷിച്ച വിജയം നേടാനായില്ല, ജനവിധി ആഴത്തില്‍ പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തും’: മുഖ്യമന്ത്രി

തിരുവനന്തപുരം: ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് 2024-ലോക്‌സഭ തെരഞ്ഞടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാധ്യമങ്ങളില്‍ വലിയൊരു വിഭാഗത്തിന്റേയും ഭരണസംവിധാനങ്ങളുടെയും കേന്ദ്ര...

കൊല്ലത്ത്-പൊലീസ്-സ്റ്റേഷനില്‍-സിപിഎം-പ്രവര്‍ത്തകരുടെ-അക്രമം:-യുഡിഎഫ്-പ്രവര്‍ത്തകനെ-സ്റ്റേഷന്‍-വളപ്പിലിട്ട്-മര്‍ദ്ദിച്ചു

കൊല്ലത്ത് പൊലീസ് സ്റ്റേഷനില്‍ സിപിഎം പ്രവര്‍ത്തകരുടെ അക്രമം: യുഡിഎഫ് പ്രവര്‍ത്തകനെ സ്റ്റേഷന്‍ വളപ്പിലിട്ട് മര്‍ദ്ദിച്ചു

കൊല്ലം: കടയ്ക്കല്‍ പൊലീസ് സ്റ്റേഷനില്‍ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് നേടിയ വിജയത്തിന് പിന്നാലെ യു.ഡി.എഫ് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ തര്‍ക്കം ഉണ്ടായിരുന്നു. ഇതിനെക്കുറിച്ച്...

ആലുവയില്‍-ഊബര്‍-ടാക്‌സി-ഡ്രൈവര്‍ക്ക്-നേരെ-ഓട്ടോ-ഡ്രൈവര്‍മാരുടെ-ക്രൂര-മര്‍ദ്ദനം,-വീഡിയോക്ക്-പിന്നാലെ-കേസെടുത്ത്-പൊലീസ്

ആലുവയില്‍ ഊബര്‍ ടാക്‌സി ഡ്രൈവര്‍ക്ക് നേരെ ഓട്ടോ ഡ്രൈവര്‍മാരുടെ ക്രൂര മര്‍ദ്ദനം, വീഡിയോക്ക് പിന്നാലെ കേസെടുത്ത് പൊലീസ്

കൊച്ചി: ആലുവയില്‍ ഊബര്‍ ടാക്‌സി ഡ്രൈവര്‍ക്ക് ഓട്ടോ ഡ്രൈവര്‍മാരുടെ ക്രൂര മര്‍ദ്ദനം. സംഭവത്തില്‍ ആലുവ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങി. ഊബര്‍ ടാക്‌സി ഡ്രൈവറെ ഓട്ടോ...

പന്തീരാങ്കാവ്-ഗാര്‍ഹിക-പീഡനക്കേസ്:-അഞ്ചാം-പ്രതിയായ-സീനിയര്‍-സിവില്‍-പൊലീസ്-ഓഫീസര്‍ക്ക്-മുന്‍കൂര്‍-ജാമ്യം

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്: അഞ്ചാം പ്രതിയായ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് മുന്‍കൂര്‍ ജാമ്യം

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ അഞ്ചാം പ്രതിയായ പൊലീസുകാരന് മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശരത് ലാലിനാണ് കോടതി...

ഫിലിപ്പീൻസിൽ-അഗ്നിപർവ്വത-സ്ഫോടനം;-രണ്ടായിരത്തിലധികം-ആളുകൾ-അഭയകേന്ദ്രങ്ങളിൽ

ഫിലിപ്പീൻസിൽ അഗ്നിപർവ്വത സ്ഫോടനം; രണ്ടായിരത്തിലധികം ആളുകൾ അഭയകേന്ദ്രങ്ങളിൽ

മനില: സെൻട്രൽ ഫിലിപ്പീൻസിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെത്തുടർന്ന് രണ്ടായിരത്തിലധികം ആളുകളെ മാറ്റിപാർപ്പിച്ചു. ഫിലിപ്പീൻസിലെ നീഗ്രോസ് ദ്വീപിന്‍റെ വടക്കൻ-മധ്യ ഭാഗത്ത് സ്ഥിതിചെയ്യുന്ന കാൻലോൺ അഗ്നിപർവ്വതമാണ് പൊട്ടിത്തെറിച്ചത്. അഞ്ച് കിലോമീറ്റർ അകലെ...

ഫലസ്തീൻ-രാഷ്ട്രത്തെ-അംഗീകരിച്ച്-സ്ലോവേനിയ

ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച് സ്ലോവേനിയ

ലുബ്ലിജാന: സ്വതന്ത്ര-പരമാധികാര ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച് സ്ലോവേനിയയും. പാർലമെന്റിലെ വോട്ടെടുപ്പിനൊടുവിലാണ് സ്ലോവേനിയ ഫലസ്തീനെ അംഗീകരിച്ചത്. ഇതോടെ യുറോപ്പിൽ നിന്നും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്ന നാലാമത്തെ രാജ്യമായി സ്ലോവേനിയ...

മാന്യമായ-തോല്‍വിയല്ല-കെ.മുരളീധരന്റേത്,അതില്‍-വേദനയുണ്ട്,താന്‍-എടുത്ത-തീരുമാനം-തെറ്റിയില്ലെന്ന്-പദ്മജ-വേണുഗോപാല്‍

മാന്യമായ തോല്‍വിയല്ല കെ.മുരളീധരന്റേത്,അതില്‍ വേദനയുണ്ട്,താന്‍ എടുത്ത തീരുമാനം തെറ്റിയില്ലെന്ന് പദ്മജ വേണുഗോപാല്‍

തൃശ്ശൂര്‍: ബിജെപിയില്‍ ചേരാനുള്ള തീരുമാനം തെറ്റിയില്ലെന്ന് പദ്മജ വേണുഗോപാല്‍ പറഞ്ഞു.തൃശ്ശൂരിലെ വീട്ടില്‍ നിന്നും പൊട്ടിക്കരഞ്ഞാണ് ഇറങ്ങിപ്പോയത്.കെ.മുരളീധരന് മുന്നറിയിപ്പ് നല്‍കിയിരുന്നു.തൃശ്ശൂരില്‍ രാഷ്ട്രീയം പഠിച്ചാല്‍ എവിടെയും പ്രവര്‍ത്തിക്കാം എന്ന് അച്ഛന്‍...

തെരഞ്ഞെടുപ്പ്-ഫലം:-നിരാശരായി-വീർപ്പുമുട്ടുന്ന-ക്രൈസ്തവ-സമുദായത്തിന്റെ-പ്രതിപ്രവർത്തനം-കത്തോലിക്ക-കോൺഗസ്

തെരഞ്ഞെടുപ്പ് ഫലം: നിരാശരായി വീർപ്പുമുട്ടുന്ന ക്രൈസ്തവ സമുദായത്തിന്റെ പ്രതിപ്രവർത്തനം -കത്തോലിക്ക കോൺഗസ്

താമരശ്ശേരി: കേരളത്തിലെ ക്രൈസ്‌തവ സമുദായത്തിന്റെ ന്യായമായ ആവശ്യങ്ങളോട് മാറി മാറി വരുന്ന ഭരണകൂടങ്ങൾ കാണിച്ച ചിറ്റമ്മ നയത്തിനുള്ള തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രകടമാകുന്നതെന്ന് താമരശ്ശേരി രൂപത കത്തോലിക്കാ...

ക​ന​ലണയാതെ-ചെ​ങ്കോ​ട്ട

ക​ന​ലണയാതെ ചെ​ങ്കോ​ട്ട

പാ​ല​ക്കാ​ട്: കൗ​മാ​ര​ദി​ശ​യി​ൽ നി​ൽ​ക്കു​ന്ന ആ​ല​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ ര​ണ്ടാം അ​ങ്ക​ത്തി​ൽ അ​ടി​പ​ത​റി ര​മ്യ ഹ​രി​ദാ​സ്. അ​ത്യു​ഷ്ണ​ത്തെ ​വെ​ല്ലു​ന്ന പോ​രാ​ട്ട​ച്ചൂ​ടി​​ന്‍റെ പ​ര്യ​വ​സാ​ന​ത്തി​ൽ 19,587 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് കെ. ​രാ​ധാ​കൃ​ഷ്ണ​ൻ ര​മ്യ​യെ...

തിരിച്ചടിക്ക്-പിന്നാലെ-തിരികെ-കയറി-ഓഹരി-വിപണി;-സെൻസെക്സിൽ-1600-പോയിന്റ്-നേട്ടം

തിരിച്ചടിക്ക് പിന്നാലെ തിരികെ കയറി ഓഹരി വിപണി; സെൻസെക്സിൽ 1600 പോയിന്റ് നേട്ടം

മുംബൈ: തെരഞ്ഞെടുപ്പ് ദിവസത്തെ തിരിച്ചടിക്ക് പിന്നാലെ ഇന്ത്യൻ ഓഹരി സൂചികകൾ തിരികെ കയറി. ബുധനാഴ്ച ബോംബെ സൂചികയായ സെൻസെക്സും ദേശീയ സൂചികയായ നിഫ്റ്റിയും രണ്ട് ശതമാനത്തിലേറെ നേട്ടത്തോടെയാണ്...

Page 1314 of 1451 1 1,313 1,314 1,315 1,451

Archives