തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ, തിരുവനന്തപുരം ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നടപടികൾ നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷൻ നിയോഗിച്ച നിരീക്ഷകർ ജില്ലയിലെത്തി. രണ്ട് ലോക്സഭാ മണ്ഡലങ്ങളിലുമായി ആറ് നിരീക്ഷകരാണുള്ളത്.
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ നിരീക്ഷകർ ആഷീഷ് ജോഷി -കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം നിയമസഭാ മണ്ഡലങ്ങൾ – 9188925514, അനിൽകുമാർ -കോവളം, നെയ്യാറ്റിൻകര നിയമസഭാ മണ്ഡലങ്ങൾ – 9188925517, അജയകുമാർ തൃപതി- നേമം, പാറശാല നിയമസഭാ മണ്ഡലങ്ങൾ – 9188925518
ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ നിരീക്ഷകർ
കെ.ശ്രീനിവാസൻ -അരുവിക്കര, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങൾ -9188925519, രാജീവ് രഞ്ജൻ – വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ് നിയമസഭാ മണ്ഡലങ്ങൾ – 9188925515, ഹൃഷികേശ് മുഡി – നെടുമങ്ങാട്, വാമനപുരം നിയമസഭാ മണ്ഡലങ്ങൾ – 9188925516