മനാമ: വ്യത്യസ്ത പരിശോധനകളിലായി ഡ്രഗ് കൺട്രോൾ ആൻഡ് ക്രിമിനൽ എവിഡൻസ് ഡയറക്ടറേറ്റ് നാലുകിലോഗ്രാമിൽ കൂടുതൽ മയക്കുമരുന്നുമായാണ് ബഹ്റൈനിൽ നിരവധിപേരെ പിടികൂടിയത്.വിവിധ രാജ്യക്കാരാണ് പ്രതികൾ.സ്ത്രീകളടക്കമുള്ളവർ പിടികൂടിയവരിൽ ഉള്ളതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഇവരിൽ നിന്നും വിപണിയിൽ 46,000 ദീനാറിലധികം വിലമതിക്കുന്ന മയക്കുമരുന്നുകളാണ് പിടികൂടിയത്.