You dont have javascript enabled! Please enable it! നാളെ ഉച്ചക്ക് സൂര്യന്‍ കഅ്ബാലയത്തിന്റെ നേര്‍ മുകളില്‍ വരും, നിഴലുണ്ടാകില്ല - Daily Bahrain

നാളെ ഉച്ചക്ക് സൂര്യന്‍ കഅ്ബാലയത്തിന്റെ നേര്‍ മുകളില്‍ വരും, നിഴലുണ്ടാകില്ല

ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലുള്ളവര്‍ക്ക് ഖിബ്‌ല ദിശ കൃത്യമായി നിര്‍ണയിക്കാന്‍ ഈ പ്രതിഭാസം സഹായിക്കും. മക്ക സമയം ഉച്ചക്ക് 12.27 ന് ഒരു ദണ്ഡ് നാട്ടിനിര്‍ത്തിയാല്‍ ദണ്ഡിന്റെ നിഴലിന്റെ നേര്‍ എതിര്‍ദിശയിലായിരിക്കും ഖിബ്‌ല.

Related Posts

Next Post

Leave a Reply

Your email address will not be published. Required fields are marked *

Archives