ദില്ലി: ദില്ലിയിലെ തീസ് ഹസാരി കോടതിക്കുള്ളില്‍ പൊട്ടിക്കരഞ്ഞ് രാജ്യസഭ എംപി സ്വാതി മലിവാള്‍. നാടകീയ രം?ഗങ്ങളാണ് കോടതിക്കുള്ളില്‍ അരങ്ങേറിയത്. സ്വാതി സ്വയം പരിക്കേല്‍പിച്ചതാണെന്നും സംഭവം നടന്നപ്പോള്‍ ബിഭവ് കുമാര്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ ഇല്ലായിരുന്നു എന്നുമുള്ള പ്രതിഭാ?ഗം അഭിഭാഷകന്റെ വാദങ്ങള്‍ കേട്ടാണ് സ്വാതി മലിവാള്‍ പൊട്ടിക്കരഞ്ഞത്. സ്വാതി മലിവാളിനെ ആക്രമിച്ചെന്ന കേസിലെ പ്രതി ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്ന സമയത്തായിരുന്നു അഭിഭാഷകന്റെ വാദങ്ങള്‍.
The post സ്വയം പരിക്കേല്‍പിച്ചതെന്ന് വാദിച്ച് പ്രതിഭാഗം അഭിഭാഷകന്; കോടതിയില്‍ പൊട്ടിക്കരഞ്ഞ് സ്വാതി മലിവാള്‍ എംപി appeared first on Keralabhooshanam Daily.