കുവൈത്തിൽ പ്രവാസി മലയാളി.യെ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി.കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഏഴുകുടിക്കൽ വിജേഷാണ് മരിച്ചത്. 42 വയസായിരുന്നു. താമസ സ്ഥലത്തെ കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിലാണ് കണ്ടെത്തിയത്.മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികൾ ആരംഭിച്ചു.