You dont have javascript enabled! Please enable it! World Archives - Page 30 of 33 - Daily Bahrain

ആറ് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ഇസ്രായേൽ സേന

ജ​റൂ​സ​ലം: ഹ​മാ​സ് ബ​ന്ദി​ക​ളാ​ക്കി​യ ആ​റു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​താ​യി ഇ​സ്രാ​യേ​ൽ സേ​ന അ​റി​യി​ച്ചു. തെ​ക്ക​ൻ ഗ​സ്സ​യി​ലെ ഖാൻയൂനുസിൽ ക​ഴി​ഞ്ഞ രാ​ത്രി ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​തെ​ന്നും സേ​ന വ്യ​ക്ത​മാ​ക്കി....

Read more

എംപോക്സ് അടുത്ത കോവിഡാകുമോ ? ആശങ്കകൾക്ക് ഉത്തരം നൽകി ലോകാരോഗ്യ സംഘടന

വാഷിങ്ടൺ: എംപോക്സ് കോവിഡ് പോലെ പടരുമോയെന്ന ആശങ്കകൾക്ക് മറുപടിയുമായി ലോകാരോഗ്യ സംഘടന. എംപോക്സിന്റെ ഏത് വകഭേദമാണെങ്കിലും അതിനെ നിയന്ത്രിക്കാൻ സാധിക്കുമെന്നും ഒരിക്കലും രോഗബാധ കോവിഡ് പോലെ പടരില്ലെന്നുമാണ്...

Read more

‘അവൻ ആരാണെന്നാണ് അവൻ കരുതുന്നത്?’ ട്രംപിനെതിരെ രൂക്ഷവിമർശനവുമായി ജോ ബൈഡൻ

ഷികാഗോ: യു.എസ്. പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് അടുത്തു വരവേ ഡെമോക്രാറ്റിക്-റിപ്പബ്ലിക്കൻ സ്ഥാനാർഥികളും നേതാക്കളും തമ്മിലുള്ള വാക്പോര് മുറുകുന്നു. റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രെംപിനെതിരെ രൂക്ഷ വിമർശനമുയർത്തി...

Read more

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബാങ്ക് അക്കൗണ്ടുകൾ 17 വർഷത്തിന് ശേഷം പുനഃസ്ഥാപിച്ചു

ധാക്ക: ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി (ബി.എൻ.പി) ചെയർപേഴ്സനും മുൻ പ്രധാനമന്ത്രിയുമായ ഖാലിദ സിയയുടെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ പുനഃസ്ഥാപിക്കാന്‍ നാഷനൽ ബോർഡ് ഓഫ് റവന്യൂ (എൻ.ബി.ആർ) ബാങ്കുകൾക്ക്...

Read more

യു​ക്രെ​യ്നി​ലെ വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ തുടരുന്നത് 2100 ഇന്ത്യൻ വിദ്യാർഥികൾ

ന്യൂ​ഡ​ൽ​ഹി: യു​ദ്ധം തു​ട​രു​ന്ന യു​ക്രെ​യ്നി​ലെ വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള 2100 വി​ദ്യാ​ർ​ഥി​ക​ൾ ഇ​പ്പോ​ഴും പ​ഠി​ക്കു​ന്നു​ണ്ടെ​ന്നും അ​വ​രി​ൽ 1000ത്തോ​ളം പേ​ർ നി​ല​വി​ൽ യു​​ക്രെ​യ്നി​ലു​ണ്ടെ​ന്നും കേ​ന്ദ്ര വി​ദേ​ശ കാ​ര്യ...

Read more

ഇസ്രായേലിനുമേൽ സമ്മർദ്ദം; ഇത് വെടിനിർത്തലിനുള്ള അവസാന അവസരമെന്ന് ബ്ലിങ്കൻ

തെ​ൽ അ​വീ​വ്: യു.​എ​സ് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ആ​ന്റ​ണി ബ്ലി​ങ്ക​ൻ ഇ​സ്രാ​യേ​ൽ സ​ന്ദ​ർ​ശി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഗ​സ്സ​യി​ൽ വെ​ടി​നി​ർ​ത്ത​ലും ബ​ന്ദി മോ​ച​ന​വും സാ​ധ്യ​മാ​ക്കാ​നു​ള്ള ഏ​റ്റ​വും...

Read more

തർക്ക പ്രദേശത്ത് ചൈനീസ് -ഫിലിപ്പൈനി കപ്പൽ കൂട്ടിയിടിച്ചു; പരസ്പരം ആരോപണമുന്നയിച്ച് ഇരുരാജ്യങ്ങളും

താ​യ്പേ​യ്: ദ​ക്ഷി​ണ ചൈ​ന ക​ട​ലി​ൽ ത​ർ​ക്ക പ്ര​ദേ​ശ​ത്ത് ചൈ​നീ​സ്-​ഫി​ലി​പ്പൈ​നി ക​പ്പ​ലു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു. ഫി​ലി​പ്പീ​ൻ​സി​​ന്റെ കേ​പ് എ​ങ്കാ​നോ​യും ചൈ​നീ​സ് തീ​ര സം​ര​ക്ഷ​ണ സേ​ന​യു​ടെ ക​പ്പ​ലും ത​മ്മി​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച...

Read more

ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ 40 പേ​ർ​കൂ​ടി കൊ​ല്ല​പ്പെ​ട്ടു

ഗ​സ്സ: ഗ​സ്സ​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 40 പേ​ർ​കൂ​ടി ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. ഇ​തോ​ടെ ഇ​തു​വ​രെ കൊ​ല്ല​പ്പെ​ട്ട ഫ​ല​സ്തീ​നി​ക​ൾ 40,139 ആ​യി. 92,743 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഒ​റ്റ ദി​വ​സം...

Read more

സിസിലി തീരത്തുണ്ടായ ചുഴലിക്കാറ്റിൽ ആഡംബര നൗക തകർന്നു; ഏഴു പേരെ കാണാതായി

പലേർമോ (സിസിലി): ഇറ്റലിയുടെ സിസിലി തീരത്തുണ്ടായ ശക്തിയേറിയ ചുഴലിക്കാറ്റിൽ 22 അംഗ സംഘം സഞ്ചരിച്ച ആഡംബര നൗക തകർന്ന് ഏഴു പേരെ കാണാതായി. ഒരു മരണം സ്ഥിരീകരിച്ചിട്ടുണ്ട്....

Read more

യുദ്ധം തുടങ്ങിയ ശേഷം ആദ്യമായി യുക്രെയ്ൻ സന്ദർശനത്തിനൊരുങ്ങി മോദി

ന്യൂഡൽഹി: റഷ്യ-യുക്രയ്ൻ യുദ്ധം തുടങ്ങിയ ശേഷം ആദ്യമായി ഇന്ത്യൻ പ്രധാനമന്ത്രി മോദി യുക്രെയ്ൻ സന്ദർശിക്കുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ചയാണ് ഇതു സംബന്ധിച്ച വിവരം പുറത്തു വിട്ടത്....

Read more
Page 30 of 32 1 29 30 31 32

Archives