You dont have javascript enabled! Please enable it! World Archives - Page 29 of 33 - Daily Bahrain

ഓർത്തഡോക്സ് സഭയെ നിരോധിച്ച് യുക്രെയ്ൻ; നീക്കം റഷ്യൻ ബന്ധം ആരോപിച്ച്

കിയവ്: റഷ്യയുമായി ബന്ധമുള്ള ഓർത്തഡോക്‌സ് സഭയെ നിരോധിക്കാൻ നിയമനിർമാണം നടത്തി യുക്രെയ്ൻ. യുക്രെയ്നിലെ റഷ്യയുടെ അധിനിവേശത്തിന് യുക്രേനിയൻ ഓർത്തഡോക്സ് ചർച്ച് കൂട്ടുനിന്നതായി ആരോപിച്ചാണ് നടപടി. ചൊവ്വാഴ്ച ചേർന്ന...

Read more

നരേന്ദ്ര മോദി വാഴ്സോയിൽ; 45 വർഷത്തിനുശേഷം പോളണ്ട് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

വാഴ്സോ: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ട് തലസ്ഥാനമായ വാഴ്സോയിലെത്തി. 45 വർഷത്തിനുശേഷം പോളണ്ട് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. സാമ്പത്തിക, നയതന്ത്ര സഹകരണം...

Read more

42 സ്ത്രീകളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കെനിയൻ സീരിയൽ കില്ലർ സെല്ല് തകർത്ത് രക്ഷപ്പെട്ടു

നെയ്‌റോബി: ഭാര്യയുൾപ്പെടെ 42 സ്ത്രീകളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കെനിയൻ സീരിയൽ കില്ലർ കോളിൻസ് ജുമൈസി (33) കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. പൊലീസ് സ്റ്റേഷനിലെ സെല്ല് തകർത്ത്...

Read more

തായ്‍ലൻഡിൽ കണ്ടെത്തിയത് അപകടരമായ മങ്കിപോക്സ് വൈറസ്?

ബാ​ങ്കോക്ക്: തായ്‍ലൻഡിൽ റിപ്പോർട്ട് ചെയ്തത് മങ്കിപോക്സിന്റെ ഏറ്റവും അപകടകരമായ ജനിതക വ്യതിയാനം വന്ന വൈറസെന്ന് റിപ്പോർട്ട്. കഴിഞ്ഞയാഴ്ച ആഫ്രിക്കൻ സന്ദർശനം കഴിഞ്ഞെത്തിയ യൂറോപ്യൻ പൗരനിലാണ് മങ്കിപോക്സ് വൈറസ്...

Read more

ടീഷർട്ടിലെ എഴുത്ത് പണിയായി; സാറക്കെതിരെ വൻ വിമർശനം, സ്റ്റോറിൽ നിന്നും ഉൽപന്നം പിൻവലിച്ച് തടിയൂരി

കുട്ടികളുടെ ടീഷർട്ടിൽ എഴുതിയ വാചകത്തിന്റെ പേരിൽ ഉൽപന്നം പിൻവലിച്ച് സാറ. ദ്വയാർഥം വരുന്ന വാചകമാണ് സാറ ടീഷർട്ടിൽ ഉൾപ്പടെുത്തിയതെന്ന വിമർശനം കടുത്തതോടെയാണ് മാപ്പ് പറഞ്ഞ് ഉൽപന്നം പിൻവലിച്ച്...

Read more

മോദി പോളണ്ടിലേക്ക്; നാല് പതിറ്റാണ്ടിനു ശേഷം രാജ്യം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ടിലേക്ക് പുറപ്പെട്ടു. 45 വർഷത്തിനിടെ ആ രാജ്യം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. 1979ൽ മൊറാർജി ദേശായിയാണ്...

Read more

കമല ഹാരിസിനെ പ്രശംസിച്ച് ബറാക് ഒബാമ; അവൾ വിജയിക്കും

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിനെ പ്രശംസിച്ച് മുൻ പ്രസിഡന്റ് ബരാക് ഒബാമ. കമല ഹാരിസിന് വിജയിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഡെമോക്രാറ്റിക്...

Read more

ആഡംബര നൗക കടലിൽ മുങ്ങി; കാണാതായവരിൽ ബ്രിട്ടീഷ് വ്യവസായിയും

സി​സി​ലി (ഇ​റ്റ​ലി): തെ​ക്ക​ൻ ഇ​റ്റ​ലി​യി​ലെ സി​സി​ലി ദ്വീ​പി​ൽ കൊ​ടു​ങ്കാ​റ്റി​നെ​തു​ട​ർ​ന്ന് ആ​ഡം​ബ​ര നൗ​ക ക​ട​ലി​ൽ മു​ങ്ങി. ബ്രി​ട്ടീ​ഷ് ടെ​ക് വ്യ​വ​സാ​യി മൈ​ക് ലി​ഞ്ച് ഉ​ള്‍പ്പെ​ടെ ആ​റു​പേ​രെ കാ​ണാ​താ​യി.തി​ങ്ക​ളാ​ഴ്ച രാ​വി​ലെ...

Read more

ലോകത്തിന്റെ മുത്തശ്ശിക്ക് വിട

മാ​ഡ്രി​ഡ്: ലോ​ക​ത്തെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ വ്യ​ക്തി മ​രി​യ ബ്ര​ന്യാ​സ് മൊ​റേ​റ വി​ട​പ​റ​ഞ്ഞു. 117 വ​യ​സ്സാ​യി​രു​ന്നു. ഗി​ന്ന​സ് ലോ​ക റെ​ക്കോ​ഡി​ൽ ഇ​ടം​പി​ടി​ച്ച് മ​രി​യ സ്‌​പെ​യി​നി​ലെ ക​റ്റാ​ല​ൻ പ​ട്ട​ണ​മാ​യ ഒ​ലോ​ട്ടി​ലെ...

Read more

സ്കൂ​ളി​ൽ അ​ഭ​യം തേ​ടി​യ​വ​ർ​ക്ക് മേ​ൽ ബോം​ബി​ട്ടു; 10 മ​ര​ണം

ഗ​സ്സ സി​റ്റി: വീ​ടും വി​ല​പ്പെ​ട്ട​തെ​ല്ലാം ന​ഷ്ട​പ്പെ​ട്ട് സ്കൂ​ളി​ൽ അ​ഭ​യം തേ​ടി​യ​വ​ർ​ക്ക് മേ​ൽ വീ​ണ്ടും അ​ധി​നി​വേ​ശ സേ​ന​യു​ടെ കൊ​ടും​ക്രൂ​ര​ത. ചൊ​വ്വാ​ഴ്ച ഇ​സ്രാ​യേ​ൽ സേ​ന സ്കൂ​ളി​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 10...

Read more
Page 29 of 32 1 28 29 30 32

Archives