You dont have javascript enabled! Please enable it! World Archives - Page 22 of 33 - Daily Bahrain

ട്രം​പി​നെ​തി​രെ പു​തി​യ കു​റ്റ​പ​ത്ര​ം സമർപ്പിച്ച് പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ

ന്യൂ​യോ​ർ​ക്: ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന മു​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രെ പു​തി​യ കു​രു​ക്കു​മാ​യി പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ. 2020ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന ആ​രോ​പ​ണ​ത്തി​ൽ...

Read more

സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ ആ​ദ്യ ബ​ഹി​രാ​കാ​ശ ന​ട​ത്ത​ത്തി​ന് ഇ​നി​യും കാ​ത്തി​രി​ക്ക​ണം

ന്യൂ​യോ​ർ​ക്: സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ ആ​ദ്യ ബ​ഹി​രാ​കാ​ശ ന​ട​ത്തം ല​ക്ഷ്യ​മി​ട്ട് സ്​​പേ​സ് എ​ക്സ് ന​ട​ത്താ​നി​രു​ന്ന വി​ക്ഷേ​പ​ണം നീ​ട്ടി​വെ​ച്ചു. ‘പൊ​ളാ​രി​സ് ഡോ​ൺ’ എ​ന്ന പേ​രി​ലു​ള്ള ദൗ​ത്യ​ത്തി​ന്റെ വി​ക്ഷേ​പ​ണം ബു​ധ​നാ​ഴ്ച രാ​വി​ലെ...

Read more

ബംഗ്ലാദേശ് ജമാഅത്തെ ഇസ്‍ലാമിയുടെ നിരോധനം നീക്കി

ധാക്ക: ബംഗ്ലാദേശ് ജമാഅത്തെ ഇസ്‍ലാമിയെ നിരോധിച്ച മുൻ സർക്കാറിന്റെ നടപടി ബംഗ്ലാദേശ് സർക്കാർ റദ്ദാക്കി. പ്രധാനമന്ത്രി പ്രഫ. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാറാണ് നിരോധനം നീക്കി...

Read more

മാധ്യമപ്രവർത്തകയുടെ മൃതദേഹം തടാകത്തിൽ; മരിച്ചതിന് തുല്യമായി ജീവിക്കുന്നതിനേക്കാൾ നല്ലത് മരണമെന്ന് സമൂഹമാധ്യമ പോസ്റ്റ്

ധാക്ക: 32കാരിയായ ബംഗ്ലാദേശി മാധ്യമപ്രവർത്തകയുടെ മൃതദേഹം തടാകത്തിൽ കണ്ടെത്തി. ഗാസി ടി.വിയു​ടെ ന്യൂസ് റൂം എഡിറ്ററായ സാറ രഹനുമയുടെ മൃതദേഹമാണ് ഹതിർജീൽ തടാകത്തിൽ കണ്ടെത്തിയത്. ഫേസ്ബുക്കിൽ ഇവരുടെ...

Read more

കാനഡയിലെ ഇന്ത്യൻ വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ: വിവിധയിടങ്ങളിൽ പ്രതിഷേധം

ഒട്ടാവ (കാനഡ): കനേഡിയൻ സർക്കാർ ഫെഡറല്‍ ഇമിഗ്രേഷന്‍ നയങ്ങളില്‍ കൊണ്ടുവന്ന പുതിയ മാറ്റങ്ങള്‍ കാരണം 70,000ത്തിലധികം വിദേശ വിദ്യാര്‍ഥികള്‍ പ്രതിസന്ധിയില്‍. തുടര്‍ന്ന് രാജ്യത്തു​ടനീളം പ്രതിഷേധം ശക്തമായി. കാനഡയിലെ...

Read more

കൊടും വരൾച്ച; ആനകളും കാട്ടുപോത്തുകളും ഉൾപ്പെടെ വന്യജീവികളെ കൊന്ന് ജനങ്ങൾക്ക് ഭക്ഷണമായി നൽകാൻ നമീബിയ

വിൻഡൂക്ക്: കടുത്ത വരൾച്ചയും ഭക്ഷ്യക്ഷാമവും നേരിടുന്ന ആഫ്രിക്കൻ രാജ്യമായ നമീബിയ ആനകളെയും കാട്ടുപോത്തുകളെയും ഹിപ്പൊപ്പൊട്ടാമസുകളെയും കൊന്ന് ജനങ്ങൾക്ക് ഭക്ഷണം ലഭ്യമാക്കാനുള്ള നടപടിയിലേക്ക്. 83 ആനകൾ, 60 കാട്ടുപോത്തുകൾ,...

Read more

കോഡിങ് പിഴച്ചു: വിമാനക്കമ്പനിയുടെ നൂറുകണക്കിന് ഫസ്റ്റ് ക്ലാസ് ടിക്കറ്റുകൾ വിറ്റത് വൻ ഓഫറിൽ

സിഡ്നി (ആസ്ട്രേലിയ): കോഡിങ്ങിലെ ഗുരുതര പിഴവുകാരണം നൂറുകണക്കിന് ഫസ്റ്റ് ക്ലാസ് ടിക്കറ്റുകൾ വൻ ഓഫറിൽ വിൽപന നടത്തി വിമാനക്കമ്പനി. ആസ്ട്രേലിയൻ വിമാനക്കമ്പനിയായ ക്വാണ്ടാസ് എയർവേയ്‌സിനാണ് ഫസ്റ്റ് ക്ലാസ്...

Read more

ഡ്യൂ​ട്ടി ക​ഴി​ഞ്ഞാ​ൽ പി​ന്നെ ‘ഡി​സ്ക​ണ​ക്ട്’; പു​തി​യ നി​യ​മ​വു​മാ​യി ആ​സ്​​ട്രേ​ലി​യ

ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ൾ മേ​ല​ധി​കാ​രി​യു​ടെ ഫോ​ൺ കാ​ൾ വ​രാ​റു​ണ്ടോ നി​ങ്ങ​ൾ​ക്ക്? ഡ്യൂ​ട്ടി സ​മ​യം ക​ഴി​ഞ്ഞും, തൊ​ഴി​ൽ​സം​ബ​ന്ധ​മാ​യി മേ​ല​ധി​കാ​രി​ക​ളു​ടെ​യും മ​റ്റും കാ​ളു​ക​ളും ഇ-​മെ​യി​ലു​മെ​ല്ലാം ആ​ർ​ക്കും ത​ല​വേ​ദ​ന​യാ​കും. ഈ...

Read more

സു​ര​ക്ഷി​ത മേ​ഖ​ല ചു​രു​ങ്ങി; പ​ട്ടി​ണി കി​ട​ന്ന് ഗ​സ്സ

ഗ​സ്സ സി​റ്റി: ഗ​സ്സ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ഒ​​ഴി​ഞ്ഞു​പോ​കാ​ൻ ഈ ​മാ​സം മാ​ത്രം ഇ​സ്രാ​യേ​ൽ സേ​ന ഉ​ത്ത​ര​വി​ട്ട​ത് 16 ത​വ​ണ. നി​ര​ന്ത​ര​മാ​യ ഒ​ഴി​പ്പി​ക്ക​ലും തു​ട​ർ​ച്ച​യാ​യ ക​ര, വ്യോ​മാ​ക്ര​മ​ണ​ങ്ങ​ളും കാ​ര​ണം...

Read more

റഷ്യ-യുക്രെയ്ൻ സമാധാന പദ്ധതിയുമായി ചൈന

ബാ​ങ്കോ​ക്ക്: ര​ണ്ടു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി തു​ട​രു​ന്ന റ​ഷ്യ -യു​ക്രെ​യ്ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ പു​തി​യ സ​മാ​ധാ​ന പ​ദ്ധ​തി​യു​മാ​യി ചൈ​ന രം​ഗ​ത്ത്. പ​ദ്ധ​തി സം​ബ​ന്ധി​ച്ച് ബ്ര​സീ​ൽ, ഇ​ന്തോ​നേ​ഷ്യ, ദ​ക്ഷി​ണാ​ഫ്രി​ക്ക തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​മാ​യി...

Read more
Page 22 of 32 1 21 22 23 32

Archives