You dont have javascript enabled! Please enable it! World Archives - Page 33 of 34 - Daily Bahrain

‘നമ്മുടെ മക്കളെ നന്നായി വളർത്തുക, ദൈവമേ ഒരു ശ്വാസം കൂടി…’ -തന്നെ മൂടിയ അവശിഷ്ടങ്ങൾക്കടിയിൽ ഇരുന്ന് അയാളെഴുതി…

വാഷിങ്ടൺ: വയനാട് ഉരുൾ ദുരന്തത്തിൽ മൃതദേഹങ്ങളുടെ നെഞ്ചുലക്കുന്ന ദൃശ്യങ്ങളും അതിജീവിച്ചവരുടെ വിവരണങ്ങളും മനസ്സ് മരവിപ്പിക്കുന്ന ദുരന്ത ഭൂമിയുടെ കാഴ്ചകളുമൊന്നും നമ്മുടെ കണ്ണിൽ നിന്നും മാഞ്ഞിട്ടില്ല. മരണച്ചുഴിയിലേക്ക് എടുത്തെറിയപ്പെടുന്നതിന്...

Read more

ബന്ദിമോചനം: യുദ്ധം അവസാനിപ്പിക്കാൻ തയാറല്ലെങ്കിൽ കരാറില്ലെന്ന് ഹമാസ്; ‘ചർച്ച പൊളിയാൻ കാരണം ഇസ്രായേൽ, പറയാനുള്ളത് ജൂലൈയിൽ പറഞ്ഞു’

ഗസ്സ: ഗസ്സയിൽ നടത്തുന്ന കൂട്ടക്കുരുതി അവസാനിപ്പിച്ച് ​സൈന്യത്തെ ഇസ്രായേൽ പൂർണമായും പിൻവലിക്കാൻ സമ്മതിക്കാതെ ഒരു കരാറിലും തങ്ങൾ ഒപ്പിടില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി ഫലസ്തീൻ വിമോചന സംഘടനയായ ഹമാസ്....

Read more

ബംഗ്ലാദേശ് സുരക്ഷാ സേന അനാവശ്യ ബലപ്രയോഗം നടത്തിയെന്ന് യു.എൻ.

യുനൈറ്റഡ് നാഷൻസ്: ബംഗ്ലാദേശിൽ പ്രധാനമന്ത്രി ശൈഖ് ഹസീനയെ പുറത്താക്കിയ വിദ്യാർത്ഥി പ്രക്ഷോഭത്തെ നേരിടാൻ ബംഗ്ലാദേശ് സുരക്ഷാ സേന അനാവശ്യ ബലപ്രയോഗം നടത്തിയതിന് തെളിവുകളുണ്ടെന്ന് യു.എൻ.കടുത്ത സർക്കാർ വിരുദ്ധ...

Read more

യുദ്ധം മൂലം വാക്സിൻ മുടങ്ങി; ഗസ്സയിൽ പോളിയോ രോഗബാധ സ്ഥിരീകരിച്ചു

ഗസ്സ: ഇസ്രായേലി​ന്റെ അധിനിവേശം തുടരുന്നതിനിടെ ഗസ്സയിൽ 25 വർഷത്തിന് ശേഷം ആദ്യമായി പോളിയോ രോഗബാധ സ്ഥിരീകരിച്ചു. ഫലസ്തീൻ ആരോഗ്യമന്ത്രാലയമാണ് രോഗബാധ സ്ഥീരീകരിച്ച വിവരം അറിയിച്ചത്. യുദ്ധത്തിനിടയിലും കുട്ടികൾക്ക്...

Read more

ജപ്പാനില്‍ വൻ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ജപ്പാനിലെ തെക്കന്‍ തീരത്തുണ്ടായ വന്‍ ഭൂകമ്പത്തെ തുടര്‍ന്ന് മേഖലയില്‍ സുനാമി മുന്നറിയിപ്പ്. ഭൂകമ്പമാപിനിയില്‍ 7.1 രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായതെന്ന് ജപ്പാന്‍ കാലാവസ്ഥാ വിഭാഗം അറിയിച്ചു. ജപ്പാനിലെ തെക്കന്‍...

Read more

ബംഗ്ലാദേശില്‍ കലാപം രൂക്ഷം: പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു; ഇന്ത്യയിലേക്ക് കടന്നതായി സൂചന, ജനം തെരുവിൽ

ഭരണ വിരുദ്ധ പ്രക്ഷോഭത്തിനിടെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സ്ഥാനത്ത് നിന്ന് രാജിവെച്ചു. ഇവര്‍ ഔദ്യോഗിക വസതി വിട്ടതായാണ് വിവരം. ഹെലികോപ്റ്ററിലാണ് ഷെയ്ഖ് ഹസീന തലസ്ഥാന നഗരമായ...

Read more

ചരിത്രം കുറിച്ച് ലക്ഷ്യ സെൻ.ഒളിമ്പിക്സ് ബാഡ്മിന്റൺ സെമി ഫൈനലിൽ

പാരീസ് ഒളിമ്പിക്സ് പുരുഷ ബാഡ്മിന്റൺ സിംഗിൾസിൽ ഇന്ത്യൻ താരം ലക്ഷ്യ സെൻ ചരിത്രം കുറിച്ചു. ഇന്ന് ക്വാർട്ടർ ഫൈനലിൽ തായ്പെയ് താരം ചൗവിനെ തോൽപ്പിച്ച് കൊണ്ട് സെമിയിൽ...

Read more

നേപ്പാളിലെ കാഠ്മണ്ഡു വിമാനത്താവളത്തില്‍ വിമാനം തകര്‍ന്നുവീണു; പൈലറ്റൊഴികെ എല്ലാവരും കൊല്ലപ്പെട്ടു, വിമാനത്തിലുണ്ടായിരുന്നത് 19 പേര്‍

നേപ്പാളിലെ കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടേക്ക്ഓഫിനിടെ ശൗര്യ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നുവീണു. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. 18 പേരുടെ മൃതദേഹം കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍...

Read more

വിന്‍ഡോസിന് സംഭവിച്ച പ്രശ്നം കണ്ടെത്തി, സൈബര്‍ ആക്രമണം അല്ല, പരിഹാരത്തിന് ശ്രമം; ക്രൗഡ്‌സ്ട്രൈക്ക് സിഇഒ.

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ്സിസ്റ്റത്തെ ബാധിച്ച ഗുരുതര പ്രശ്‌നത്തില്‍ വിശദീകരണവുമായി ക്രൗഡ്‌സ്ട്രൈക്ക്. വിൻഡോസിന് സുരക്ഷ സേവനങ്ങൾ നൽകുന്ന സൈബർ സെക്യൂരിറ്റിസ്ഥാപനമാണ് ക്രൗഡ്സ്ട്രൈക്ക്. വിന്‍ഡോസ് ഒഎസിലുള്ള കമ്പ്യൂട്ടറുകൾ...

Read more

ലോകം മുഴുവനും വിൻഡോഡ് കമ്പ്യൂട്ടറുകൾ നിശ്ചലം; വിമാന സർവീസുകൾ ഉൾപ്പെടെ പ്രതിസന്ധിയിൽ

വിന്‍ഡോസ് കംപ്യൂട്ടറുകളില്‍ വ്യാപക തകരാർ. ഏറ്റവും പുതിയ ക്രൗഡ് സ്‌ട്രൈക്ക് അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തതോടെയാണ് വിന്‍ഡോസിന്റെ പ്രവർത്തനം തകരാറിലായിരിക്കുന്നത്. 'വിൻഡോസ് 10'ൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകളിലാണ് ലോകവ്യാപകമായി തകരാർ...

Read more
Page 33 of 34 1 32 33 34

Archives