You dont have javascript enabled! Please enable it! World Archives - Page 23 of 34 - Daily Bahrain

ശൈഖ് ഹസീന സർക്കാറിലെ മന്ത്രിയും സ്പീക്കറും കൊലക്കേസിൽ അറസ്റ്റിൽ

ധാക്ക: ബംഗ്ലാദേശിൽ സംവരണ വിരുദ്ധ വിദ്യാർഥി പ്രക്ഷോഭത്തിനിടെ, സ്വർണപ്പണിക്കാരൻ കൊല്ലപ്പെട്ട കേസിൽ ശൈഖ് ഹസീന സർക്കാറിലെ മന്ത്രിയും സ്പീക്കറും അറസ്റ്റിൽ. മുൻ സ്പീക്കർ ഷിറിൻ ഷർമിൻ ചൗധരിയും...

Read more

കമല ഹാരിസിനെതിരെ അശ്ലീല പരാമർശങ്ങളുമായി ട്രംപ്

വാഷിങ്ടൺ: യു.എസ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയുമായ കമല ഹാരിസിനെതിരെ അശ്ലീല പരാമർശവുമായി ഡോണാൾഡ് ട്രംപ്. രാഷ്ട്രീയത്തിൽ ഉയരുന്നതിനായി കമല ഹാരിസ് മുൻ സാൻഫ്രാൻസിസ്കോ മേയർ...

Read more

ഇസ്രായേലിൽ നാല് വയസുകാരൻ അബദ്ധത്തിൽ തകർത്തത് 3500 വർഷം പഴക്കമുള്ള പുരാവസ്തു

തെൽ അവീവ്: ഇസ്രായേലിൽ നാല് വയസുകാരൻ അബദ്ധത്തിൽ തകർത്തത് 3500 വർഷം പഴക്കമുള്ള പുരാവസ്തു. ഹൈഫയിലെ ഹെചത് മ്യൂസിയത്തിലുണ്ടായിരുന്ന ഭരണിയാണ് തകർന്നത്. വെങ്കല യുഗത്തിൽ 2200-1500 ബി.സി...

Read more

വെസ്റ്റ്ബാങ്കിൽ ഇസ്രായേലിന് തിരിച്ചടിയുമായി ഹമാസ്; ബുൾഡോസറുകൾ തകർത്തു, ദൃശ്യങ്ങൾ പുറത്ത്

ഗസ്സ: വെസ്റ്റ് ബാങ്കിൽ നീണ്ട കാലയളവിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണം ഇസ്രായേൽ തുടങ്ങിയതിന് പിന്നാലെ തിരിച്ചടിച്ച് ഹമാസ്. വെസ്റ്റ്ബാങ്കിലെത്തിയ ഇസ്രായേൽ ബുൾഡോസറുകൾ ഹമാസ് പോരാളികൾ തകർക്കുന്നതിന്റെ...

Read more

വെ​സ്റ്റ് ബാ​ങ്കി​ൽ ഇ​സ്രാ​യേ​ലിന്റെ രൂ​ക്ഷ ആ​ക്ര​മ​ണ​ം

ഗ​സ്സ: വെ​സ്റ്റ് ബാ​ങ്കി​ൽ നീ​ണ്ട കാ​ല​യ​ള​വി​നു​ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ ആ​ക്ര​മ​ണ​വു​മാ​യി ഇ​സ്രാ​യേ​ൽ. ജെ​നി​ൻ, തു​ൽ​കാ​രം, ന​ബ്‍ലൂ​സ്, തു​ബാ​സ് എ​ന്നീ ന​ഗ​ര​ങ്ങ​ളി​ൽ ഒ​രേ​സ​മ​യം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഒ​മ്പ​ത് പേ​ർ...

Read more

ട്രം​പി​നെ​തി​രെ പു​തി​യ കു​റ്റ​പ​ത്ര​ം സമർപ്പിച്ച് പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ

ന്യൂ​യോ​ർ​ക്: ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന മു​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രെ പു​തി​യ കു​രു​ക്കു​മാ​യി പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ. 2020ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന ആ​രോ​പ​ണ​ത്തി​ൽ...

Read more

സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ ആ​ദ്യ ബ​ഹി​രാ​കാ​ശ ന​ട​ത്ത​ത്തി​ന് ഇ​നി​യും കാ​ത്തി​രി​ക്ക​ണം

ന്യൂ​യോ​ർ​ക്: സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ ആ​ദ്യ ബ​ഹി​രാ​കാ​ശ ന​ട​ത്തം ല​ക്ഷ്യ​മി​ട്ട് സ്​​പേ​സ് എ​ക്സ് ന​ട​ത്താ​നി​രു​ന്ന വി​ക്ഷേ​പ​ണം നീ​ട്ടി​വെ​ച്ചു. ‘പൊ​ളാ​രി​സ് ഡോ​ൺ’ എ​ന്ന പേ​രി​ലു​ള്ള ദൗ​ത്യ​ത്തി​ന്റെ വി​ക്ഷേ​പ​ണം ബു​ധ​നാ​ഴ്ച രാ​വി​ലെ...

Read more

ബംഗ്ലാദേശ് ജമാഅത്തെ ഇസ്‍ലാമിയുടെ നിരോധനം നീക്കി

ധാക്ക: ബംഗ്ലാദേശ് ജമാഅത്തെ ഇസ്‍ലാമിയെ നിരോധിച്ച മുൻ സർക്കാറിന്റെ നടപടി ബംഗ്ലാദേശ് സർക്കാർ റദ്ദാക്കി. പ്രധാനമന്ത്രി പ്രഫ. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാറാണ് നിരോധനം നീക്കി...

Read more

മാധ്യമപ്രവർത്തകയുടെ മൃതദേഹം തടാകത്തിൽ; മരിച്ചതിന് തുല്യമായി ജീവിക്കുന്നതിനേക്കാൾ നല്ലത് മരണമെന്ന് സമൂഹമാധ്യമ പോസ്റ്റ്

ധാക്ക: 32കാരിയായ ബംഗ്ലാദേശി മാധ്യമപ്രവർത്തകയുടെ മൃതദേഹം തടാകത്തിൽ കണ്ടെത്തി. ഗാസി ടി.വിയു​ടെ ന്യൂസ് റൂം എഡിറ്ററായ സാറ രഹനുമയുടെ മൃതദേഹമാണ് ഹതിർജീൽ തടാകത്തിൽ കണ്ടെത്തിയത്. ഫേസ്ബുക്കിൽ ഇവരുടെ...

Read more

കാനഡയിലെ ഇന്ത്യൻ വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ: വിവിധയിടങ്ങളിൽ പ്രതിഷേധം

ഒട്ടാവ (കാനഡ): കനേഡിയൻ സർക്കാർ ഫെഡറല്‍ ഇമിഗ്രേഷന്‍ നയങ്ങളില്‍ കൊണ്ടുവന്ന പുതിയ മാറ്റങ്ങള്‍ കാരണം 70,000ത്തിലധികം വിദേശ വിദ്യാര്‍ഥികള്‍ പ്രതിസന്ധിയില്‍. തുടര്‍ന്ന് രാജ്യത്തു​ടനീളം പ്രതിഷേധം ശക്തമായി. കാനഡയിലെ...

Read more
Page 23 of 34 1 22 23 24 34

Archives