വെല്ലിങ്ടൺ: ന്യൂസിലൻഡിലെ മാവോറി രാജാവ് കിംഗി തുഹെയ്തിയ പൂട്ടാറ്റൗ തെ വീറോഹീറോ എഴാമൻ അന്തരിച്ചു. 69 വയസ്സായിരുന്നു. രാജാവായതിന്റെ 18-ാം വർഷികം ആഘോഷിച്ച് ദിവസങ്ങൾക്കുശേഷമാണ് മരണം. ഹൃദയസംബന്ധമായ...
Read moreഗസ്സ: ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ഗസ്സയിൽ പോളിയോ തുള്ളിമരുന്ന് വിതരണം ഞായറാഴ്ച ആരംഭിക്കും. 2000ത്തോളം ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിലാണ് വാക്സിനേഷൻ നടപ്പാക്കുക. 10 വയസ്സിന് താഴെയുള്ള 6.40...
Read moreഗ്വാട്ടിമാല സിറ്റി: ശ്വാസംമുട്ടി വീണ് ഗുരുതരാവസ്ഥയിലായി മരണ വക്കിൽനിന്ന് തിരിച്ചെത്തിയ 24കാരിയുടെ അവകാശവാദങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. താൻ ദൈവത്തെ കണ്ടുവെന്നും സ്വർഗത്തിൽ വിരുന്നിൽ പങ്കെടുത്തെന്നും ഗ്വാട്ടിമാലയിലെ മരിയാന്ദ്രീ...
Read moreധാക്ക: ബംഗ്ലാദേശിൽ അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് 14 മുൻ അവാമി ലീഗ് മന്ത്രിമാർക്കും നിയമസഭാംഗങ്ങൾക്കും ധാക്ക കോടതി യാത്രാ വിലക്ക് ഏർബ്ബെടുത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുൻ...
Read moreവാഷിങ്ടൺ: ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളിൽ ഒരു നിലപാട് മാറ്റവുമില്ലെന്ന് യു.എസ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയുമായ കമല ഹാരിസ്. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും...
Read moreഗസ്സ: പോളിയോ വാക്സിൻ നൽകാനായി ഭാഗിക വെടിനിർത്തലിന് ഇസ്രായേൽ സമ്മതം അറിയിച്ചുവെന്ന് ലോകാരോഗ്യ സംഘടന. കൃത്യമായി വാക്സിനേഷൻ നടക്കാത്തതിനാൽ ഗസ്സയിൽ രോഗങ്ങൾ പടർന്നു പിടിക്കാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ...
Read moreജറൂസലം: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഇസ്രായേലിന്റെ രൂക്ഷമായ ആക്രമണം വ്യാഴാഴ്ചയും തുടർന്നു. തൂൽകറം പട്ടണത്തിന് പുറത്തുള്ള നൂർ ശംസ് അഭയാർഥി ക്യാമ്പിൽ പ്രാദേശിക കമാൻഡർ ഉൾപ്പെടെ അഞ്ച്...
Read moreതെഹ്റാൻ: ഇറാന്റെ സൈനിക കേന്ദ്രത്തിലുണ്ടായ വാതക ചോർച്ചയെ തുടർന്ന് രണ്ടുപേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇസ്ഫഹാൻ പ്രവിശ്യയിലെ ഇറാനിയൻ റെവല്യൂഷനറി ഗാർഡിന്റെ...
Read moreഇസ്ലാമാബാദ്: നിരോധിത സംഘടനയായ തഹരീകെ താലിബാൻ പാകിസ്താന്റെ പ്രവർത്തനങ്ങൾ തടയാൻ അഫ്ഗാനിസ്താനിലെ താലിബാൻ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പാകിസ്താൻ. ഈ സംഘടനയുമായി ചർച്ച നടത്താൻ ഒരു...
Read moreമോസ്കോ: വ്യവസായികളും അധ്യാപകരും മാധ്യമപ്രവർത്തകരുമടക്കം 92 യു.എസ് പൗരന്മാരെ രാജ്യത്ത് പ്രവേശിക്കുന്നതിൽനിന്ന് വിലക്കി റഷ്യ. യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ റഷ്യയെ തോൽപിക്കുക എന്ന നയത്തിനുള്ള മറുപടിയാണ്...
Read more© 2024 Daily Bahrain. All Rights Reserved.