You dont have javascript enabled! Please enable it! World Archives - Page 28 of 35 - Daily Bahrain

തെക്കൻ ഫ്രാൻസിലെ ജൂത സിനഗോഗിൽ സ്ഫോടനം; തീപിടിത്തം

പാരീസ്: തെക്കൻ ഫ്രാൻസിലെ ലാ ഗ്രാൻഡെ-മോട്ടെ നഗരത്തിലുള്ള ജൂത സിനഗോഗിൽ സ്ഫോടനം. പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ശനിയാഴ്ച രാവിലെ സിനഗോഗിലെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന കാറാണ് പൊട്ടിത്തെറിച്ചത്....

Read more

ബലൂചിസ്താനിൽ സ്ഫോടനം; രണ്ട് കുട്ടികളും സ്ത്രീയും കൊല്ലപ്പെട്ടു

കറാച്ചി: പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിലെ മാർക്കറ്റിൽ ശനിയാഴ്ചയുണ്ടായ സ്ഫോടനത്തിൽ രണ്ട് കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടു. രണ്ട് പൊലീസുകാർ ഉൾപ്പെടെ 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പാക്...

Read more

ജസ്റ്റിൻ ബീബറിനും ഹെയ്‍ലിക്കും ആൺകുഞ്ഞ് പിറന്നു; പേര് വെളിപ്പെടുത്തി താരം

ലോക പ്രശസ്ത കനേഡിയൻ പോപ്പ് ഗായകൻ ജസ്റ്റിൻ ബീബറിനും ഭാര്യ ഹെയ്‍ലി ബീബറിനും ആൺ കുഞ്ഞ് പിറന്നു. താനൊരു പിതാവായ വാർത്ത ജസ്റ്റിൻ ബീബർ തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ...

Read more

ഒക്ടോബര്‍ ഒന്നുമുതല്‍ ശ്രീലങ്കയിൽപോകാം; വിസയില്ലാതെ

കൊളംബോ: ഈ വർഷം ഒക്ടോബര്‍ ഒന്നുമുതല്‍ ശ്രീലങ്കയിൽ വിസയില്ലാതെ പോകാം. ആറുമാസത്തേക്കാണ് ഈ ഇളവ്. ഇന്ത്യ അടക്കം 35 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസയില്ലാതെ രാജ്യം സന്ദർശിക്കാമെന്ന് ശ്രീലങ്കൻ...

Read more

പോളിയോ ബാധിച്ച് ശരീരം തളർന്ന് 10 മാസം പ്രായമുള്ള കുഞ്ഞ്; ഗസ്സയിലെ മാനുഷിക ദുരിതം സങ്കീർണമാകുമെന്ന് യു.എൻ മുന്നറിയിപ്പ്

ഗസ്സ സിറ്റി: വെടിനിർത്തൽ അന്തമായി നീണ്ടുപോകുന്നത് ഗസ്സയിലെ മാനുഷിക ദുരിതം സങ്കീർമാക്കുമെന്ന് മുന്നറിയിപ്പ് നൽകി യു.എൻ ദുരിതാശ്വാസ പ്രവർത്തന ഏജൻസി. എത്രയും പെട്ടെന്ന് ഗസ്സയിലെ കുഞ്ഞുങ്ങൾക്ക് പോളിയോ...

Read more

ജർമനിയിൽ ആഘോപരിപാടിക്കിടെ കത്തിയാക്രമണം; മൂന്നുപേർ കൊല്ലപ്പെട്ടു

ബർലിൻ: ആഘോഷപരിപാടിക്കിലെ ജർമനിയിലുണ്ടായ കത്തിയാക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കുണ്ട്. ജർമനിയിലെ സോളിംഗൻ നഗരത്തിൽ വെള്ളിയാഴ്ച രാത്രിയാണ് അക്രമം നടന്നത്. പ്രാദേശിക ഫെസ്റ്റിവൽ നടക്കുന്നതിനിടെ...

Read more

യു.എസ് പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പ്; ചരിത്രം കുറിച്ച് കമല ഹാരിസ്

ചി​കാ​ഗോ: യു.​എ​സ് പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍ട്ടി​യു​ടെ നാ​മ​നി​ര്‍ദേ​ശം ക​മ​ല ഹാ​രി​സ് സ്വീ​ക​രി​ച്ചു. വ​ര്‍ഗ-​ലിം​ഗ- ക​ക്ഷി​ഭേ​ദ​മ​ന്യേ എ​ല്ലാ അ​മേ​രി​ക്ക​ക്കാ​ര്‍ക്കും​വേ​ണ്ടി പ്ര​സി​ഡ​ന്റ് ആ​വാ​നു​ള്ള നാ​മ​നി​ര്‍ദേ​ശം സ്വീ​ക​രി​ക്കു​ക​യാ​ണെ​ന്ന് നാ​ലു ദി​വ​സ​മാ​യി...

Read more

സാമ്പത്തിക ബാധ്യത; വായ്പ തേടി പാകിസ്താൻ പ​ശ്ചി​മേ​ഷ്യ​യി​​ൽ

ഇ​സ്‍ലാ​മാ​ബാ​ദ്: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തോ​ടെ ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കു​ള്ള ബാ​ധ്യ​ത​ക​ൾ നി​റ​വേ​റ്റാ​ൻ പ​ശ്ചി​മേ​ഷ്യ​യി​​ലെ ബാ​ങ്കു​ക​ളി​ൽ​നി​ന്ന് വ​ൻ തു​ക വാ​യ്പ വാ​ങ്ങാ​ൻ പാ​കി​സ്താ​ൻ ന​ട​പ​ടി തു​ട​ങ്ങി. 1.1 ല​ക്ഷം...

Read more

ആക്രമണ ഭീഷണി; ജർമനിയിലെ നാറ്റോ വ്യോമതാവളത്തിൽ സുരക്ഷ ശക്തമാക്കി

ബെ​ർ​ലി​ൻ: ആ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന ര​ഹ​സ്യാ​ന്വേ​ഷ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ശ്ചി​മ ജ​ർ​മ​നി​യി​ലു​ള്ള നാ​റ്റോ​യു​ടെ വ്യോ​മ പ്ര​തി​രോ​ധ ദീ​ർ​ഘ​ദൂ​ര റ​ഡാ​ർ നി​രീ​ക്ഷ​ണ, നി​യ​ന്ത്ര​ണ കേ​ന്ദ്ര​ത്തി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി. അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത എ​ല്ലാ...

Read more

90 ശ​ത​മാ​നം ഗ​സ്സ​ക്കാ​രും അ​ഭ​യാ​ർ​ഥി​ക​ളാ​യി -യു.​എ​ൻ

ഗ​സ്സ: ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​തി​ന് ശേ​ഷം 90 ശ​ത​മാ​നം ഗ​സ്സ​ക്കാ​രും അ​ഭ​യാ​ർ​ഥി​ക​ളാ​യെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര സ​ഭ. ഇ​സ്രാ​യേ​ലി​ന്റെ ഒ​ഴി​പ്പി​ക്ക​ൽ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് 12 ശ​ത​മാ​നം പേ​ർ​ക്ക് വീ​ട് വി​ട്ടൊ​ഴി​യേ​ണ്ടി​വ​ന്ന​ത്...

Read more
Page 28 of 34 1 27 28 29 34

Archives