ധാക്ക: രാജിവെച്ച് നാടുവിട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനക്കും അവരുടെ മന്ത്രിസഭയിലെ നാലുപേർക്കും സഹായികൾക്കുമെതിരെ നാല് കൊലക്കേസ് കൂടി ചുമത്തി. ബംഗ്ലാദേശ് റൈഫിൾസ് ഉദ്യോഗസ്ഥനായിരുന്ന അബ്ദുർറഹീം 2010ൽ...
Read moreബെർലിൻ: ജർമനിയിലെ സോളിങ്കനിൽ സ്ട്രീറ്റ് ഫെസ്റ്റിവലിനിടെ കത്തിയാക്രമണം നടത്തിയ 26കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യവയസ്കരായ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്.നാലുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു....
Read moreഇസ് ലാമാബാദ്: 2008 മുതൽ കഴിഞ്ഞ 17 വർഷത്തിനിടെ 10 ദശലക്ഷം പാകിസ്താനികൾ മാതൃരാജ്യം വിട്ടതായി റിപ്പോർട്ട്. 'പാകിസ്താൻ എമിഗ്രേഷൻ പാറ്റേൺ -ഒരു അവലോകനം' എന്ന തലക്കെട്ടിലുള്ള...
Read moreപരസ്പരം സഹകരിക്കുന്നതിൽ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഏറെ സന്തോഷമുണ്ടെന്ന് മെറിലാൻഡിലെ അമേരിക്കൻ നാവിക യുദ്ധകേന്ദ്രം സന്ദർശിച്ചതിന് പിന്നാലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു....
Read moreഎംപോക്സ് എന്ന മങ്കി പോക്സ് രോഗം 116 രാജ്യങ്ങളിൽ പടർന്നുകഴിഞ്ഞതായാണ് റിപ്പോർട്ട്. ഇതോടെ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ആഫ്രിക്കയിലുടനീളം അത്യന്തം അപകടകരമായ വൈറസിൻ്റെ...
Read moreതെൽ അവീവ്: ഫലസ്തീനിൽ സമാധാനം കൊണ്ടു വരാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ പശ്ചിമേഷ്യയെ വീണ്ടും പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള സംഘർഷം. ഒരു മാസം മുമ്പ് ബെയ്റൂത്തിൽ...
Read moreവാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ കുടുങ്ങിയ നാസ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുച്ച് വിൽമോറും സ്പേസ് എക്സിന്റെ പേടകത്തിൽ ഭൂമിയിലേക്ക് മടങ്ങും. 2025 ഫെബ്രുവരിയിലായിരിക്കും സ്പേസ് എക്സ് ഇരുവരുമായി...
Read moreഇസ്തംബൂൾ: ഒരു വർഷത്തെ ഇടവേളക്കു ശേഷം വടക്കൻ സിറിയയിൽ സംയുക്ത സൈനിക നിരീക്ഷണം പുനരാരംഭിച്ച് തുർക്കിയയും റഷ്യയും. തുർക്കിയ -സിറിയ അതിർത്തിയിലെ തെൽ അബ്യദിന്റെയും റഅ്സ് അൽഐനിന്റെയും...
Read moreധാക്ക: ബംഗ്ലാദേശിലെ ശൈഖ് ഹസീന സർക്കാറിന്റെ പതനത്തിന് ശേഷമുണ്ടായ കലാപത്തിൽനിന്ന് മുസ്ലിംകളും ഹിന്ദുക്കളും കാവൽ നിന്നാണ് തലസ്ഥാനമായ ധാക്കയിലെ സുപ്രധാന ക്ഷേത്രം സംരക്ഷിച്ചതെന്ന് മുഖ്യ പുരോഹിതൻ. ശ്രീ...
Read moreകൈറോ: ഈജിപ്തിന്റെ തലസ്ഥാനമായ കൈറോയിൽ വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കവേ, തെക്കൻ ഗസ്സ മുനമ്പിൽ 48 മണിക്കൂറിനിടെ ഇസ്രായേൽ സേന നടത്തിയ വ്യത്യസ്ത ആക്രമണങ്ങളിൽ 69 പേർ കൊല്ലപ്പെട്ടു....
Read more© 2024 Daily Bahrain. All Rights Reserved.