You dont have javascript enabled! Please enable it! World Archives - Page 20 of 34 - Daily Bahrain

ഹി​സ്ബു​ല്ലയെ ലക്ഷ്യമിട്ട് തെക്കൻ ല​ബ​നാ​നിൽ ഇസ്രായേൽ വ്യോമാക്രമണം; ശ്രമിച്ചത് റോക്കറ്റ് ലോഞ്ചറുകൾ തകർക്കാൻ

ജറൂസലം: ഹി​സ്ബു​ല്ലയെ ലക്ഷ്യമിട്ട് തെക്കൻ ല​ബ​നാ​നിലെ നഗരങ്ങളിൽ വ്യോമാക്രമണം നടത്തി ഇസ്രായേൽ സൈന്യം. ഹി​സ്ബു​ല്ലയുടെ റോക്കറ്റ് ലോഞ്ചറിന് നേരെയാണ് ഇസ്രായേൽ വ്യോമസേന ബോംബ് ആക്രമണം നടത്തിയത്. ഇത്...

Read more

ഗസ്സയിൽ പോളിയോ തുള്ളിമരുന്ന് വിതരണം ഊർജിതം

ദൈർ അൽബലഹ്: ഇസ്രായേൽ ആക്രമണത്തിൽ തകർന്ന ഗസ്സയിൽ ശനിയാഴ്ച തുടക്കമിട്ട പോളിയോ തുള്ളിമരുന്ന് വിതരണം ഞായറാഴ്ച ഊർജതമാക്കി. ബുധനാഴ്ച വരെ മധ്യ ഗസ്സയിലെ കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുന്നത്....

Read more

മോസ്കോ ലക്ഷ്യമിട്ട് യുക്രെയ്ൻ ഡ്രോണുകൾ; ഊർജ കേന്ദ്രത്തിന് തീപിടിച്ചു

മോസ്കോ: റഷ്യയുടെ തലസ്ഥാനമായ മോസ്കോ ലക്ഷ്യമിട്ട് യുക്രെയ്ൻ സേന. റഷ്യൻ സേന തകർത്ത യുക്രെയ്ൻ ഡ്രോണുകളുടെ മാലിന്യം വീണ് മോസ്കോയിലെ ഇന്ധന സംസ്കരണ കേന്ദ്രത്തിന് തീപിടിച്ചു. അഗ്നിബാധ...

Read more

മോഷ്ടിച്ച ആയുധങ്ങൾ തിരിച്ചു നൽകണമെന്ന് ബംഗ്ലാദേശ് പൊലീസ്

ധാക്ക: ശൈഖ് ഹസീന സർക്കാറിന്റെ പതനത്തിനിടയാക്കിയ വിദ്യാർഥി പ്രക്ഷോഭ കാലത്ത് മോഷ്ടിച്ച ആയുധങ്ങളും വെടിക്കോപ്പുകളും തിരിച്ചേൽപിക്കണമെന്ന് ഉത്തരവിട്ട് ബംഗ്ലാദേശ് പൊലീസ്. ചൊവ്വാഴ്ചയോടെ ആയുധങ്ങൾ തിരിച്ചേൽപിച്ചില്ലെങ്കിൽ പരിശോധന നടത്തി...

Read more

ഫലസ്തീൻ പോരാളികളുടെ ആക്രമണത്തിൽ മൂന്ന് ഇസ്രായേൽ പൊലീസുകാർ കൊല്ലപ്പെട്ടു

ജറൂസലം: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഫലസ്തീൻ പോരാളികൾ നടത്തിയ ആക്രമണത്തിൽ മൂന്ന് ഇസ്രായേൽ പൊലീസുകാർ കൊല്ലപ്പെട്ടു. അരിക് ബെൻ എലിയാഹു, ഹദാസ് ബ്രാഞ്ച്, റോണി ഷകുരി എന്നിവരാണ്...

Read more

​ഹേമ കമ്മിറ്റി റിപ്പോർട്ടി​ന്‍റെ പ്രകമ്പനം ​തമിഴ് സിനിമാ ലോകത്തിലേക്കും

ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് മലയാള ചലച്ചിത്ര ലോകത്തുയർന്ന പ്രകമ്പനങ്ങളുടെ പ്രതിധ്വനി തമിഴ് ചലച്ചിത്ര ലോ​കത്തേക്കും. മലയാളത്തിലെ നടിമാരുടെ പോരാട്ടത്തെ പ്രശംസിച്ച് ഒന്നിലേറെ നടീനടൻമാരാണ് ഇതിനകം...

Read more

വാരാന്ത്യത്തിൽ മതിമറന്നുറങ്ങൂ; ഹൃദ്രോഗ സാധ്യത കുറക്കൂ

ലണ്ടൻ: ഉറക്കം താളംതെറ്റിക്കുന്ന ആധുനിക ജീവിതശൈലിയും ​ഹൃദ്രോഗവും ഉറ്റ സുഹൃത്തുക്കളായി മാറിയ കാലത്ത് ഹൃദ്രോഗ സാധ്യത കുറക്കാനുള്ള ‘മരുന്നി’നെക്കുറിച്ചുള്ള പഠനവുമായി ഒരു സംഘം. വാരാന്ത്യങ്ങളിൽ ഏറ്റവും കൂടുതൽ...

Read more

സ്ഥിരതയില്ലാത്ത അമ്മാവൻ; ട്രംപിന്റെ ഡാൻസിനെ ട്രോളി സോഷ്യൽ മീഡിയ -വിഡിയോ

വാഷിങ്ടൺ: യു.എസ് മുൻ പ്രസിഡന്റും പ്രസിഡന്റ് സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിന്റെ ഡാൻസിനെ ട്രോളി സോഷ്യൽ മീഡിയ. വെള്ളിയാഴ്ച വാഷിങ്ടൺ ഡി.സിയിൽ വെച്ചായിരുന്നു മോംസ് ഫോർ ലിബർട്ടി സംഘത്തിന്റെ...

Read more

ഹമാസുമായി നേർക്കുനേർ ഏറ്റുമുട്ടൽ; ഇസ്രായേലി സൈനികൻ കൊല്ലപ്പെട്ടു

ഗസ്സ സിറ്റി: വെസ്റ്റ്ബാങ്ക് നഗരമായ ജെനിനിൽ ഹമാസ് പോരാളികളുമായുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിൽ തങ്ങളുടെ ഒരു സൈനികൻ കൊല്ലപ്പെട്ടതായി ഇസ്രായേലി പ്രതിരോധ സേന അറിയിച്ചു. മൂന്ന് ഇസ്രായേൽ സൈനികർക്ക്...

Read more

‘റഷ്യൻ ചാര തിമിംഗലം’ ഹവാൽദിമിർ ചത്ത നിലയിൽ

ഓസ്‌ലോ: ‘റഷ്യൻ ചാര തിമിംഗലം’ എന്നറിയപ്പെട്ട ചെറുതിമിംഗലത്തെ നോർവെയിൽ ചത്ത നിലയിൽ കണ്ടെത്തി. തെക്കുപടിഞ്ഞാറൻ നോർവേയിലെ റിസവികയ്ക്ക് സമീപമാണ് ജഡം കണ്ടെത്തിയത്. ഹവാൽദിമിർ എന്ന് പേരിട്ട ബെലൂഗ...

Read more
Page 20 of 34 1 19 20 21 34

Archives