You dont have javascript enabled! Please enable it! World Archives - Page 16 of 35 - Daily Bahrain

യുക്രെയ്ൻ യുദ്ധം: ചർച്ചക്ക് തയാറെന്ന് പുടിൻ

മോസ്കോ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മധ്യസ്ഥ ചർച്ചക്ക് തയാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞു. ഇന്ത്യ, ചൈന, ബ്രസീൽ എന്നീ രാജ്യങ്ങൾക്ക് സമാധാന ചർച്ചകളിൽ...

Read more

ഗസ്സ: പോളിയോ വാക്സിൻ ആദ്യഘട്ട കാമ്പയിൻ സമാപിച്ചു; നൽകിയത് 187000 കുട്ടികൾക്ക്

ഗസ്സ: യുദ്ധം തുടരുന്നതിനിടെ ഗസ്സയിൽ ഒന്നാംഘട്ട പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണ കാമ്പയിൻ വിജയകരമായി പൂർത്തിയായെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. പത്തുവയസ്സിൽ താഴെയുള്ള 1,87,000ത്തിലധികം കുട്ടികൾക്കാണ് വാക്സിൻ...

Read more

ഫിലാഡൽഫി വിടാതെ നെതന്യാഹു; ചർച്ച വഴിമുട്ടുന്നു

ഗസ്സ: ഗസ്സക്കും ഈജിപ്തിനുമിടയിലെ ഫിലാഡൽഫി ഇടനാഴി ഇസ്രായേൽ സൈനിക നിയന്ത്രണത്തിൽ തുടരുമെന്ന വാശിയിൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഉറച്ചുനിൽക്കുന്നത് വെടിനിർത്തലിന് പ്രധാന തടസ്സമാകുന്നു. ഫിലാഡൽഫി ഉൾപ്പെടെ മുഴുവൻ...

Read more

മൈക്കൽ ബാർനിയർ പുതിയ ഫ്രഞ്ച് പ്രധാനമ​ന്ത്രി

പാരിസ്: മാസങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിത്വങ്ങൾക്കൊടുവിൽ മൈക്കൽ ബാർനിയർ ഫ്രാൻസി​ന്‍റെ പുതിയ പ്രധാനമന്ത്രിയായി. യൂറോപ്യൻ യൂനിയ​ന്‍റെ മുൻ ബ്രെക്സിറ്റ് മധ്യസ്ഥനായ മൈക്കൽ ബാർനിയറിനെ ഏകീകൃത സർക്കാർ രൂപീകരിക്കാൻ...

Read more

സംഘർഷങ്ങൾ ആളിക്കത്തിക്കാൻ മതം ഉപയോഗിക്കുന്നതിനെതിരെ മാർപാപ്പയുടെ മുന്നറിയിപ്പ്

ജക്കാർത്ത: സംഘർഷങ്ങൾ ആളിക്കത്തിക്കാൻ മതം ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഫ്രാൻസിസ് മാർപാപ്പ. ത​ന്‍റെ പ്രഥമ ഇന്തോനേഷ്യൻ സന്ദർശനത്തി​​ന്‍റെ അവസാന ദിവസം തലസ്ഥാനമായ ജക്കാർത്തയിലെ ഇസ്തിഖ്‌ലാൽ പള്ളിയിൽ പള്ളിയുടെ...

Read more

ബംഗ്ലാദേശ് കൈമാറാൻ ആവശ്യപ്പെടുന്നത് വരെ ശൈഖ് ഹസീന നിശബ്ദത പാലിക്കണം – മുഹമ്മദ് യൂനുസ്

ധാക്ക: മുൻ പ്രധാനമന്ത്രി ​​ശൈഖ് ഹസീന ഇന്ത്യയിലിരുന്ന് നടത്തുന്ന രാഷ്ട്രീയ പരാമർശങ്ങൾ ‘സൗഹൃദപരമല്ലാത്ത സൂചനയാണെന്ന്’ ബംഗ്ലാദേശ് ഇടക്കാല സർക്കാർ മേധാവി മുഹമ്മദ് യൂനുസ്. ബംഗ്ലാദേശ് അവരെ കൈമാറാൻ...

Read more

സർവകലാശാലയിലെ ഗസ്സ അനുകൂല പരിപാടിക്കിടെ ഗ്രെറ്റ തുൻബർഗ് അറസ്റ്റിൽ

കോപ്പൻഹേഗ്: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശീയ യുദ്ധത്തിനെതിരെ ഡെൻമാർക്കിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗിനെ കോപൻഹേഗ് പൊലീസ് അറസ്റ്റ് ചെയ്തു. കോപ്പൻഹേഗൻ സർവകലാശാലയിൽ...

Read more

പൊലീസ് വാഹനത്തിനു മുകളിലൂടെ കാർ ഓടിക്കാൻ ശ്രമം: ഇന്ത്യൻ യുവാവ് അറസ്റ്റിൽ -വിഡിയോ

മിസുസാഗ (കാനഡ): കാനഡ പൊലീസിന്റെ കാറിനു മുകളിൽ മോഷ്ടിച്ച വാഹനം ഓടിച്ചുകയറ്റാൻ ശ്രമിച്ച സംഭവത്തിൽ ഇന്ത്യൻ യുവാവ് അറസ്റ്റിൽ. ബ്രാംപ്ടണിൽ നിന്നുള്ള പഞ്ചാബ് സ്വദേശി രമൺപ്രീത് സിങ്...

Read more

ഫലസ്തീനുമായുള്ള ആദ്യ ഉച്ചകോടി ഈ വർഷം നടത്തും; നിരവധി കരാറുകളിൽ ഒപ്പിടുമെന്ന് സ്​പെയിൻ

മാഡ്രിഡ്: ഫലസ്തീനുമായി ചേർന്നുള്ള ഉഭയകക്ഷി ഉച്ചകോടി ഈ വർഷം തന്നെ നടത്തുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. വർഷാവസനത്തിനുള്ളിൽ ഉച്ചകോടി യാഥാർഥ്യമാക്കുമെന്നും നിരവധി കരാറുകളിൽ ഒപ്പിടുമെന്നും അദ്ദേഹം...

Read more

ജസ്റ്റിൻ ട്രൂഡോക്ക് തിരിച്ചടി; പിന്തുണ പിൻവലിച്ച് സഖ്യകക്ഷി

ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ പ്രതിസന്ധിയിലാക്കി സർക്കാറിനുളള പിന്തുണ പിൻവലിച്ച് ജഗ്മീത് സിങ്ങിന്റെ ന്യൂ ഡെമോക്രാറ്റിക് പാർട്ടി. ഇതോടെ ട്രൂഡോയു​ടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ ന്യൂനപക്ഷമാകും....

Read more
Page 16 of 34 1 15 16 17 34

Archives