You dont have javascript enabled! Please enable it! World Archives - Daily Bahrain

കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് ആദ്യമായി സമ്മതിച്ച് പാകിസ്താന്‍

ഇസ്‌ലാമാബാദ്: 1999-ലെ കാർഗിൽ യുദ്ധത്തിൽ പങ്കുള്ളതായി ആദ്യമായി പരസ്യമായി സമ്മതിച്ച് പാകിസ്താൻ. പാകിസ്താൻ പ്രതിരോധ ദിനത്തോടനുബന്ധിച്ച് റാവൽപിണ്ടിയിൽ നടന്ന പരിപാടിയിൽ പാക് സൈനിക മേധാവി ജനറൽ അസിം...

Read more

മണിക്കൂറിൽ 234 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിച്ച് ‘യാഗി’; ചൈനയിൽ രണ്ട് മരണം

ബെയ്ജിങ്: ഈ വർഷത്തെ ഏഷ്യയിലെ ഏറ്റവും ശക്തമായ ഉഷ്ണമേഖലാ കൊടുങ്കാറ്റായ ‘യാഗി’ ചൈനയിലെ ഹൈനാനിൽ ആഞ്ഞടിച്ചു. അക്രമാസക്തമായ കാറ്റിനൊപ്പം കനത്ത മഴയും ചേർന്നുണ്ടായ അപകടത്തിൽ രണ്ട് പേരെങ്കിലും...

Read more

ബോയിംഗ് സ്റ്റാർലൈനർ ഭൂമിയിൽ മടങ്ങിയെത്തി; സുനിത വില്യംസും ബുച്ച് വിൽമോറും ഇല്ലാതെ

വാഷിംങ്ടൺ: ബോയിംഗി​ന്‍റെ സ്റ്റാർലൈനർ ബഹിരാകാശ പേടകം ബഹിരാകാശ യാത്രികൾ ഇല്ലാതെ ഭൂമിയിൽ മടങ്ങിയെത്തി. സുനിത വില്യംസ് അടക്കമുള്ള യാത്രികർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുകയാണ്. ഭ്രമണപഥത്തിലെ ലാബിൽനിന്ന്...

Read more

മൃഗങ്ങൾ പോലും ചെയ്യില്ല ഈ കൊടുംക്രൂരത! 17കാരനെ കൊന്ന് ബുൾഡോസർ കയറ്റി വയർ കീറി, കാലുകൾ ഛേദിച്ച് ഇസ്രായേൽ സേന

വെസ്റ്റ് ബാങ്ക്: കാലിലും കഴുത്തിലും നെഞ്ചിലും വെടിയുതിർത്ത് കൊന്ന ശേഷം 17കാരന്റെ മൃതദേഹത്തോട് കൊടും ക്രൂരത കാണിച്ച് ഇസ്രായേൽ സേന. ബുൾഡോസർ ഉപയോഗിച്ച് അധിനിവേശ സേന മൃതദേഹം...

Read more

പാക് കടലിൽ വൻ എണ്ണ, വാതക ശേഖരം കണ്ടെത്തി

ഇസ്‍ലാമാബാദ്: പാക്കിസ്താ​ന്‍റെ സമുദ്രാതിർത്തിയിൽ പെട്രോളിയത്തി​ന്‍റെയും പ്രകൃതിവാതകത്തിന്‍റയും വൻ നിക്ഷേപം കണ്ടെത്തിയതായി റിപ്പോർട്ട്. എണ്ണ, വാതക ശേഖരത്തി​ന്‍റെ സാന്നിധ്യം പരിശോധിക്കാൻ ഒരു സൗഹൃദ രാജ്യവുമായി സഹകരിച്ച് മൂന്ന് വർഷത്തെ...

Read more

ബോംബ് ആക്രമണം നേരിട്ടു കണ്ടതിന്റെ ആഘാതം: മുടി കൊഴിഞ്ഞ് ഫലസ്തീൻ ബാലിക

റാമല്ല: ഇസ്രായേൽ സൈന്യം നടത്തിയ ബോംബ് ആക്രമണം നേരിട്ടു കണ്ടതിന്റെ മാനസിക ആഘാതത്തിൽ മുടി കൊഴിഞ്ഞ് ഫലസ്തീൻ ബാലിക. വീടിനടുത്ത് ബോംബ് ആക്രമണത്തിന് സാക്ഷ്യം വഹിച്ചതിന് തൊട്ടുപിന്നാലെയാണ്...

Read more

സിംഗപ്പൂരിൽ നിന്ന് ചൈനയിലേക്കുള്ള വിമാനം ആകാശച്ചുഴിയിൽപെട്ട് ഏഴു പേർക്ക് പരിക്ക്

ഗ്വാങ്‌ഷു: സിംഗപ്പൂരിൽനിന്ന് ചൈനീസ് നഗരമായ ഗ്വാങ്‌ഷുവിലേക്ക് പോയ ‘സ്കൂട്ട്’ കമ്പനിയുടെ ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനം ആകാശച്ചുഴിയിൽപെട്ട് യാത്രക്കാർ അടക്കം ഏഴു പേർക്ക് പരിക്കേറ്റു. ഒരാളെ ആശുപത്രിയിൽ...

Read more

ഗസ്സയിൽ ഇസ്രായേൽ നരനായാട്ട് തുടരുന്നു; ബോംബാക്രമണത്തിൽ 10 ഫലസ്തീനികൾ കൊല്ലപ്പെട്ടു

ഗസ്സ: ഗസ്സയിൽ നരനായാട്ട് അവസാനിപ്പിക്കാതെ ഇസ്രായേൽ. മധ്യ, തെക്കൻ ഗസ്സ മുനമ്പിലെ രണ്ട് വീടുകൾക്ക് നേരെ ഇസ്രായേൽ വ്യോമസേന നടത്തിയ ബോംബാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ...

Read more

പത്ത് ദിവസം നീണ്ട നരനായാട്ട്; വെസ്റ്റ് ബാങ്കിൽ നിന്ന് പിൻമാറി ഇസ്രായേൽ

ജെനിൻ: കനത്ത നാശം വിതച്ച് ഇസ്രായേൽ സേന അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ അഭയാർഥി ക്യാമ്പുകളിൽനിന്ന് പിന്മാറി. പത്ത് ദിവസത്തോളം നീണ്ട ആക്രമണങ്ങൾക്ക് ശേഷമാണ് പിന്മാറ്റം. ജെനിൻ, തുൽകറം,...

Read more

യുക്രെയ്ന് കൂടുതൽ ആയുധം നൽകാൻ ബ്രിട്ടൻ

കിയവ്: റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രെയ്നെ സഹായിക്കാൻ ബ്രിട്ടൻ രംഗത്ത്. 650 ഹ്രസ്വദൂര മിസൈലുകൾ യുക്രെയ്ന് നൽകുമെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി അറിയിച്ചു. ജർമനിയിലെ റാംസ്റ്റെയിനിൽ...

Read more
Page 14 of 34 1 13 14 15 34

Archives