You dont have javascript enabled! Please enable it! World Archives - Daily Bahrain

യു.എസ് ഡ്രോൺ വെടിവെച്ചിട്ടതായി ഹൂതികൾ

ദു​ബൈ: യു.​എ​സ് സൈ​ന്യ​ത്തി​ന്റെ ഡ്രോ​ൺ വെ​ടി​വെ​ച്ചി​ട്ട​താ​യി യ​മ​നി​ലെ ഹൂ​തി​ക​ൾ. എം.​ക്യു-9 ഡ്രോ​ൺ യ​മ​നി​ലെ മ​രി​ബ് പ്ര​വി​ശ്യ​യി​ലാ​ണ് ത​ക​ർ​ത്ത​തെ​ന്ന് ഹൂ​തി സൈ​നി​ക വ​ക്താ​വ് ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ യ​ഹ്‍യ സ​രീ...

Read more

ജോർദാൻ അതിർത്തി കടന്ന് ആക്രമണം; മൂന്ന് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു

ഗസ്സ സിറ്റി: ജോർദാൻ അതിർത്തി കടന്ന് ഒരാൾ നടത്തിയ വെടിവെപ്പിൽ മൂന്ന് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. ജോർദാനിൽനിന്ന് ഞായറാഴ്ച അലൻബി പാലത്തിലുടെ അധിനിവേശ വെസ്റ്റ് ബാങ്കിലേക്ക് ട്രക്കുമായി...

Read more

സമ്പത്തി​ന്‍റെ ഏകീകരണം വീണ്ടും വൻകിടക്കാരിലേക്ക്: ആദ്യത്തെ ‘ട്രില്യണയറാവാൻ’ കുതിച്ച് ഇലോൺ മസ്‌ക്; അദാനി രണ്ടാമതെത്തും

ന്യൂയോർക്ക്: ആഗോള തലത്തിൽ സമ്പത്തി​ന്‍റെ ഏകീകരണം കൂടുതലായി വൻകിടക്കാരക്കാരായ ഒരു ന്യൂനപക്ഷത്തിൽ തന്നെയായിരിക്കുമെന്ന സൂചന നൽകുന്ന റിപ്പോർട്ട് പുറത്ത്. 2027ഓടെ ലോകത്തിലെ ആദ്യത്തെ ‘ട്രില്യണയർ’ ആകാനുള്ള വേഗതയിൽ...

Read more

വെനിസ്വേലൻ പ്രതിപക്ഷ നേതാവ് എഡ്മുണ്ടോ ഗോൺസാലസ് രാജ്യം വിട്ടു; സ്പെയിനിൽ രാഷ്ട്രീയാഭയം തേടി

കാരക്കാസ്: പ്രതിപക്ഷ പ്രസിഡന്‍റ് സ്ഥാനാർത്ഥി എഡ്മുണ്ടോ ഗോൺസാലസ് രാജ്യം വിട്ട് സ്പെയിനിൽ രാഷ്ട്രീയാഭയം തേടി. ജൂലൈയിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി പ്രതിപക്ഷം തർക്കിച്ചതിനെത്തുടർന്ന് വെനിസ്വേലൻ സർക്കാർ ഗോൺസാലസി​നെതിരെ...

Read more

വലതുപക്ഷ പ്രധാനമന്ത്രി; ഫ്രാൻസിൽ മാക്രോണിനെതിരെ പതിനായിരങ്ങൾ തെരുവിൽ

പാരീസ്: മധ്യ വലതുപക്ഷക്കാരനായ മിഷേൽ ബാർണിയറെ പ്രധാനമന്ത്രിയായി നിയമിച്ച ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് പതിനായിരങ്ങൾ​ തെരുവിൽ. മാക്രോണിന്റെ രാജിക്കായി ഫ്രാൻസിലെ ഇടതുപക്ഷ ശക്തികൾ...

Read more

‘നെതന്യാഹുവെന്നാൽ മരണം’; പ്രധാനമന്ത്രിക്കെതിരെ ഇസ്രായേലിൽ വൻ പ്രതിഷേധം

തെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെതിരെ പ്രതിഷേധം ശക്തമാക്കി ഹമാസ് തടവിലാക്കിയ ബന്ദികളുടെ കുടുംബാംഗങ്ങൾ. നെതന്യാഹുവെന്നാൽ മരണമെന്നാണ് അർഥമാക്കുന്നതെന്ന് വിമർശിച്ചാണ് വലിയ പ്രതിഷേധം അരങ്ങേറിയത്. ബന്ദികളെ...

Read more

20 വർഷത്തിനുള്ളിൽ ചൊവ്വയിൽ നഗരം നിർമിക്കും; ആദ്യ ചുവടുവെപ്പ് രണ്ട് വർഷത്തിനകം -മസ്ക്

ചൊവയിൽ നഗരം നിർമിക്കുന്നതിന് മുന്നോടിയായുള്ള ആദ്യ ചുവടുവെപ്പ് നടത്താനൊരുങ്ങി ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്​പേസ് എക്സ്. എക്സിലൂടെ മസ്ക് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് വർഷത്തിനുള്ളിൽ ആളില്ല...

Read more

ചൈനയിലും വിയറ്റ്നാമിലും തകർത്താടി ‘യാഗി’ കൊടുങ്കാറ്റ്; ഏഴു മരണം, 95 പേർക്ക് പരിക്ക്, അമ്പതിനായിരം പേരെ മാറ്റിപ്പാർപ്പിച്ചു

ബെയ്ജിങ്: ചൈനയിലും വിയറ്റ്നാമിലും വൻ നാശം വിതച്ച് ‘യാഗി’ കൊടുങ്കാറ്റ്. ചൈനയിലെ ഹൈനാനിൽ ശക്തമായ കാറ്റിനൊപ്പം പേമാരിയും ആഞ്ഞടിച്ച് ഏഴു പേർ മരിച്ചു. 95 പേർക്ക് പരിക്കേറ്റു....

Read more

ഗസ്സയുദ്ധം അടിയന്തരമായി അവസാനിപ്പിക്കണം -ഇസ്രായേൽ പ്രതിപക്ഷ നേതാവ്

തെൽഅവീവ്: ഗസ്സയിലെ യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഇസ്രായേൽ പ്രതിപക്ഷ നേതാവ് യായ്ർ ലാപിഡ്. ഗസ്സയിൽ ഹമാസ് ബന്ദികളാക്കി വെച്ച ഇസ്രായേൽ പൗരൻമാരുടെ മോചനത്തിനായി പ്രത്യേക കരാറു​ണ്ടാക്കണമെന്നും ലാപിഡ്...

Read more

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: അഭിപ്രായ സർവേകളിൽ കമല ഹാരിസ് മുന്നിൽ

വാഷിങ്ടൺ: പ്രസിഡന്റ് തെരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയ അമേരിക്കയിൽ അഭിപ്രായ സർവേകളിൽ മേൽക്കൈ പുലർത്തി ഇന്ത്യൻ വംശജയായ കമല ഹാരിസ്. പ്രായവും പ്രകടനവും കടുത്ത ആശങ്കയുയർത്തിയതിനെ തുടർന്ന് ജോ...

Read more
Page 13 of 34 1 12 13 14 34

Archives