You dont have javascript enabled! Please enable it! World Archives - Page 12 of 35 - Daily Bahrain

ചി​ല മ​ത​ങ്ങ​ളും ഭാ​ഷ​ക​ളും ആ​ർ.​എ​സ്.​എ​സി​ന് ര​ണ്ടാം​കി​ട -രാ​ഹു​ൽ ഗാ​ന്ധി

വാ​ഷി​ങ്ട​ൺ: ചി​ല മ​ത​ങ്ങ​ളെ​യും ഭാ​ഷ​ക​ളെ​യും സ​മു​ദാ​യ​ങ്ങ​ളെ​യും ര​ണ്ടാം​കി​ട​ക്കാ​രാ​യാ​ണ് ആ​ർ.​എ​സ്.​എ​സ് കാ​ണു​ന്ന​തെ​ന്ന് ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ അ​ദ്ദേ​ഹം വാ​ഷി​ങ്ട​ൺ ഡി.​സി​യി​ൽ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ...

Read more

സമൂഹ മാധ്യമം ‘സാമൂഹിക വിപത്ത്’; കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കാൻ ആസ്ട്രേലിയ

കാൻബെറ: യഥാർഥ ജീവിത സാഹചര്യങ്ങൾ മനസിലാക്കി ജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ 16 വയസ്സിൽ താഴെയുള്ളവരെ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽനിന്ന് വിലക്കാൻ തയാറെടുക്കുന്നതായി ആസ്ട്രേലിയൻ പ്രധാനമന്ത്രി...

Read more

ദുർബലമായ ടെന്‍റുകൾക്കുമേൽ കൊണ്ടിട്ടത് കൂറ്റൻ കെട്ടിടങ്ങൾ തകർക്കുന്ന മിസൈലുകൾ

ഗസ്സ സിറ്റി: തെക്കൻ ഗസ്സയിലെ അൽ മവാസിയിലെ ഒരു കൂടാരത്തിൽ ത​ന്‍റെ കുടുംബത്തോടൊപ്പം ഉറങ്ങുകയായിരുന്നു 22കാരിയായ യൂനിവേഴ്സിറ്റി വിദ്യാർഥിനി ഹെർസല്ല. ചൊവ്വാഴ്ച പുലർച്ചെ നടന്ന ആക്രമണത്തോടെ നിമിഷങ്ങൾക്കുള്ളിൽ...

Read more

ഒറ്റരാത്രി റഷ്യയിലേക്ക് 140 ഡ്രോണുകൾ തൊടുത്ത് യുക്രെയ്ൻ: ഒരാൾ കൊല്ലപ്പെട്ടു

മോസ്കോ: യുക്രെയ്ൻ റഷ്യയിലേക്ക് ഒറ്റരാത്രി 140 ഡ്രോണുകൾ തൊടുത്തതായി റിപ്പോർട്ട്. ചൊവ്വാഴ്ചയാണ് റഷ്യയിൽ ഡ്രോൺ ആക്രമണം ഉണ്ടയത്. സംഭവത്തിൽ മോസ്കോക്ക് സമീപം ഒരു സ്ത്രീ കൊല്ലപ്പെട്ടു. എന്നാൽ...

Read more

കഞ്ചാവ് നിയമവിധേയമാക്കുന്നതിനെ പിന്തുണക്കുമെന്ന് ട്രംപ്

വാഷിങ്ടൺ: ഫ്ലോറിഡ സംസ്ഥാനത്ത് കഞ്ചാവ് നിയമവിധേയമാക്കാൻ പരിശ്രമിക്കുമെന്ന് യു.എസ്. റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്. യു.എസിലെ തെക്കൻ സംസ്ഥാനമായ ഫ്ലോറിഡയിൽ 21 വയസ്സിന് മുകളിലുള്ളവർക്ക് കഞ്ചാവ്...

Read more

സമൂഹമാധ്യമങ്ങളിൽ കുട്ടികൾക്ക് പ്രായപരിധി നിശ്ചയിക്കാൻ ആസ്‌ട്രേലിയ

സിഡ്നി: മാനസികവും ശാരീരികവുമായ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് കുട്ടികൾക്ക് കുറഞ്ഞ പ്രായപരിധി നിശ്ചയിക്കാൻ ഒരുങ്ങി ആസ്‌ട്രേലിയ. പ്രായപരിധി നിയമങ്ങൾ അവതരിപ്പിക്കുന്നതിന് മുമ്പ് സർക്കാർ പ്രായം...

Read more

ഖാൻ യൂനിസിലെ അൽ-മവാസി അഭയാർഥി ക്യാമ്പിന് നേരെ ഇസ്രായേൽ ആക്രമണം: 40 പേർ കൊല്ലപ്പെട്ടു

ഗസ്സ: ഫലസ്തീന്റെ തെക്ക് ഭാഗത്തുള്ള ജനവാസ മേഖലയായ ഖാൻ യൂനിസിലെ അൽ-മവാസി അഭയാർഥി ക്യാമ്പിന് നേരെ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ 40 പേർ കൊല്ലപ്പെടുകയും 60 പേർക്ക്...

Read more

കു​​ട്ടി​​ക​​ൾ ഫു​​ൾ​​ടൈം മൊ​​ബൈ​​ലി​​ൽ കു​​ത്തി​​യി​​രി​​ക്കു​​ക​​യാ​​ണോ? ഇ​​താ സ്വീ​​ഡി​​ഷ് മാ​​തൃ​​ക!

കു​​ഞ്ഞു​​കു​​ട്ടി​​ക​​ൾ​പോ​​ലും മൊ​​ബൈ​​ൽ ഫോ​​ണി​​നും ഡി​​ജി​​റ്റ​​ൽ മീ​​ഡി​​യ​​ക്കു​​മെ​​ല്ലാം അ​​ടി​​മ​​പ്പെ​​ട്ട കാ​​ല​​മാ​​ണി​​ത്. ആ​​ഗോ​​ള​ത​​ല​​ത്തി​​ൽ​​ത​​ന്നെ​​യു​​ള്ള പ്ര​​വ​​ണ​​താ​​ണി​​ത്. അ​​മി​​ത​​മാ​​യ ഈ ‘​​സ്​​​​ക്രീ​​ൻ ടൈം’ ​ഉ​പ​യോ​ഗം പ​ല​വി​ധ​ത്തി​ലു​ള്ള ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കു​മെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​ത്....

Read more

ആസ്ട്രേലിയ പ്രവിശ്യ മന്ത്രിസഭയിൽ മലയാളി സാന്നിധ്യം

കോട്ടയം: ആസ്ട്രേലിയയുടെ വടക്കൻ പ്രവിശ്യ (എൻ.ടി) തെരഞ്ഞെടുപ്പിൽ മലയാളിക്ക് ജയം. പത്തനംതിട്ട സ്വദേശി ജിൻസൺ ആന്‍റോ ചാൾസ് ആണ് വിജയം കൊയ്ത് പ്രാദേശിക സർക്കാറിൽ മന്ത്രിയാകുന്നത്. ആന്‍റോ...

Read more

സിറിയയിൽ ഇസ്രായേൽ വ്യോമാക്രമണം; 25 മരണം

ഡ​മ​സ്ക​സ്: സി​റി​യ​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ങ്ങ​ളി​ൽ 25 പേർ കൊ​ല്ല​പ്പെ​ട്ട​ു. 43ലേ​റെ പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രി​ൽ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണ്. ഹ​മ പ്ര​വി​ശ്യ​യി​ലെ മ​സ്യാ​ഫ്...

Read more
Page 12 of 34 1 11 12 13 34

Archives