You dont have javascript enabled! Please enable it! World Archives - Page 10 of 35 - Daily Bahrain

ഗസ്സയിൽ അഭയാർഥികൾ താമസിക്കുന്ന സ്കൂളിന് നേരെ വീണ്ടും ഇസ്രായേൽ ആക്രമണം; 14 പേർ കൊല്ലപ്പെട്ടു

തെൽ അവീവ്: ഇസ്രായേൽ ആക്രമണത്തിൽ ആറ് ജീവനക്കാർ കൊല്ലപ്പെട്ടുവെന്ന് യു.എൻ. സെൻട്രൽ ഗസ്സയിൽ യു.എൻ നടത്തുന്ന സ്കൂളുകളിലൊന്നിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഒക്ടോബറിൽ ഇസ്രായേലും ഹമാസും തമ്മിൽ...

Read more

യു.എസ് പ്രസിഡന്റ് സ്ഥാനാർഥി സംവാദം; ട്രംപിനെ കുരുക്കി കമല ഹാരിസ്

വാ​ഷി​ങ്ട​ൺ: യു.​എ​സ് പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് ആ​ഴ്ച​ക​ൾ ബാ​ക്കി​നി​ൽ​​ക്കെ സ്ഥാ​നാ​ർ​ഥി​ക​ൾ മു​ഖാ​മു​ഖം നി​ന്ന സം​വാ​ദ​ത്തി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പ്ര​തി​നി​ധി ഡോ​ണ​ൾ​ഡ് ട്രം​പി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി ഡെ​മോ​ക്രാ​റ്റ് സ്ഥാ​നാ​ർ​ഥി ക​മ​ല ഹാ​രി​സ്. ഫി​ല​ഡെ​ൽ​ഫി​യ​യി​ൽ...

Read more

ലോകം നടുങ്ങിയ ദിനത്തിന്റെ ഓർമകളിൽ യു.എസ്

വാ​ഷി​ങ്ട​ൺ: 23 വ​ർ​ഷം മു​മ്പ് ഇ​തു​പോ​ലൊ​രു ദി​ന​ത്തി​ലാ​യി​രു​ന്നു അ​മേ​രി​ക്ക​യും ഒ​പ്പം ലോ​കം മു​ഴു​വ​നും ന​ടു​ങ്ങി​യ ആ ​ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ന്ന​ത്. റാ​ഞ്ചി​യ നാ​ല് വി​മാ​ന​ങ്ങ​ളി​ലേ​റി 19 അ​ൽ​ഖാ​ഇ​ദ ഭീ​ക​ര​ർ...

Read more

യുക്രെയ്ൻ ഡ്രോൺ ആക്രമണം; രാജ്യത്തെ സുരക്ഷിതമാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് റഷ്യ

മോസ്കോ: യുക്രെയ്ൻ കടുത്ത ഡ്രോൺ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ സുരക്ഷിതമാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് റഷ്യ. യുക്രെയ്ന്‍റെ യഥാർഥ രൂപമാണ് ഡ്രോൺ ആക്രമണങ്ങളിലൂടെ വെളിപ്പെടുന്നതെന്ന് റഷ്യൻ വക്താവ്...

Read more

ലോകത്തെ കൂടുതൽ ‘നന്നാക്കാൻ’ വിദേശ പൊലീസ് ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കാനൊരുങ്ങി ചൈന

ബീജിങ്: ലോകക്രമം ‘കൂടുതൽ ന്യായവും യുക്തിസഹവും കാര്യക്ഷമവുമായ ദിശയിൽ വികസിപ്പിക്കുന്നത്’ ആയിരക്കണക്കിന് വിദേശ നിയമ നിർവഹണ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുമെന്ന് ചൈനയുടെ പൊതു സുരക്ഷാ മന്ത്രി. നിയമ നിർവഹണ...

Read more

യാഗി ചുഴലിക്കാറ്റ്: വിയറ്റ്നാമിൽ143 പേർ മരിച്ചു; 58 പേരെ കാണാതായി

ഹാനോയ്: വടക്കൻ വിയറ്റ്നാമിൽ വീശിയടിച്ച യാഗി ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 143 ആയി ഉയർന്നതായി അധികൃതർ അറിയിച്ചു. 58 പേരെ കാണാനില്ല.  210,000 ത്തോളം ഹെക്ടർ കൃഷി...

Read more

ഇസ്രായേലിനുള്ള ആയുധ വിൽപ്പന നിർത്തി കാനഡ

ഒട്ടാവ: ഇസ്രായേലിന് ആയുധങ്ങൾ വിൽക്കുന്നതിന് നിലവിലുള്ള 30ഓളം അനുമതികൾ കാനഡ താൽക്കാലികമായി നിർത്തിവെച്ചതായി കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു.കനേഡിയൻ നിർമ്മിത ആയുധങ്ങൾ ഗാസ്സ മുനമ്പിൽ...

Read more

കമല ഹാരിസ് ജയിച്ചാൽ രണ്ട് വർഷം കൊണ്ട് ഇസ്രായേൽ ഇല്ലാതാവുമെന്ന് ട്രംപ്; വിഭജിക്കാനുള്ള ശ്രമമെന്ന് കമല

വാഷിങ്ടൺ: കമല ഹാരിസ് ജയിച്ചാൽ രണ്ട് വർഷം കൊണ്ട് ഇസ്രായേൽ ഇല്ലാതാവുമെന്ന് ഡോണൾഡ് ട്രംപ്. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംവാദത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം. കമല...

Read more

മേൽക്കൈ ആർക്ക്? ലോകം ഉറ്റുനോക്കി കമല-ട്രംപ് സംവാദം

വാഷിങ്ടൺ: വോട്ടെടുപ്പിനു മുമ്പേ ജനമനസ്സ് പിടിക്കാൻ സംവാദമുഖത്ത് കമല ഹാരിസും ഡോണൾഡ് ട്രംപും. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് യു.എസ് ഒരുങ്ങിയിരിക്കെ, ആദ്യമായി ഇരുവരും മുഖാമുഖം വരുന്ന ടെലിവിഷൻ സംവാദം...

Read more

ഗസ്സയിൽ അഭയാർഥി തമ്പുകളിൽ ബോംബിട്ട് ഇസ്രായേൽ; 45 മരണം

ഗ​സ്സ സി​റ്റി: ഗ​സ്സ​യി​ൽ അ​ഭ​യാ​ർ​ഥി​ക​ളാ​യ ഫ​ല​സ്തീ​നി​ക​ൾ തി​ങ്ങി​ക്ക​ഴി​യു​ന്ന അ​ൽ​മ​വാ​സി​യി​ലെ ത​മ്പു​ക​ളി​ൽ ബോം​ബു​ക​ൾ വ​ർ​ഷി​ച്ച് ഇ​സ്രാ​യേ​ൽ ക്രൂ​ര​ത. 45 പേ​രു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. 60ലേ​റെ പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​ണ​ൽ​ക്കൂ​മ്പാ​ര​ങ്ങ​ൾ​ക്ക​ടി​യി​ലാ​യ...

Read more
Page 11 of 34 1 10 11 12 34

Archives