You dont have javascript enabled! Please enable it! SAUDI Archives - Page 4 of 9 - Daily Bahrain

ഇന്ത്യയിൽ നിന്ന് യാത്ര ചെയ്യുന്നവർ ബാര്‍കോഡുളള ഇ- ടിക്കറ്റോ ഓണ്‍ലൈന്‍ ചെക്ക് ഇന്‍ ചെയ്ത ബോര്‍ഡിംഗ് പാസോ വിമാനത്താവളങ്ങളില്‍ ഇന്നുമുതൽ കാണിക്കണമെന്ന് ഗള്‍ഫ് എയര്‍

ദമാം: ഇന്ത്യയിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാര്‍ ബാര്‍കോഡുളള ഇ- ടിക്കറ്റോ ഓണ്‍ലൈന്‍ ചെക്ക് ഇന്‍ ചെയ്ത ബോര്‍ഡിംഗ് പാസോ വിമാനത്താവളങ്ങളില്‍ കാണിക്കണമെന്ന് ഗള്‍ഫ് എയര്‍ വിമാനക്കമ്പനി...

Read more

കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; സൗദിയിൽ തൃശൂർ സ്വദേശി ഉൾപ്പെടെയുള്ള അഞ്ച് പേരുടെ വധശിക്ഷ നടപ്പാക്കി

ദമ്മാം: സൗദിയിൽ കോഴിക്കോട് കൊടുള്ളി സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ ഒരു മലയാളി ഉൾപ്പെടെ 5 പേരുടെ വധശിക്ഷ നടപ്പിലാക്കി. തൃശൂർ ഏറിയാട് സ്വദേശി നൈസാം സാദിഖിനെയാണ് വധശിക്ഷക്ക് വിധേയനാക്കിയത്....

Read more

സൗദിയിൽ ശക്തമായ വേനൽ മഴയ്ക്ക് സാധ്യത; കാലാവസ്ഥാ നിരീക്ഷണ വിഭാഗം

റിയാദ്: ജി.സി.സി രാജ്യങ്ങളില്‍ ഉഷ്ണ തരംഗം ശക്തമായിക്കൊണ്ടിരിക്കുന്നനിടെ വരും ദിവസങ്ങളില്‍ സൗദിയിൽ ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന്കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിൻ്റെ മുന്നറിയിപ്പ് സൗദി അറേബ്യയിലെ ചില പ്രദേശങ്ങളിലും...

Read more

ഹൃദയാഘാതം മൂലം അൽ ഹസ്സയിൽ മലയാളി നിര്യാതനായി

അൽഹസ്സ : കൊല്ലം ജില്ലയിൽ  മീനാട് ഭൂതക്കുളം സ്വദേശി ശിവപ്രസാദ് ബാലകൃഷ്ണപിള്ള (51) അൽഹസ്സ റുഖൈഖയിൽ  ഹൃദയാഘാതം മൂലം നിര്യാതനായി, ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് സഹപ്രവർത്തകർ...

Read more

ദമ്മാം നവോദയ കോടിയേരി സ്മാരക സമഗ്ര സംഭാവന പുരസ്കാരം പാലോളിക്ക്

ദമ്മാം: അന്തരിച്ച സിപിഐഎം പോളിറ്റ് ബ്യുറോ അംഗവും സംസ്ഥാന സെക്രട്ടറിയും കേരള സംസ്ഥാന ആഭ്യന്തര മന്ത്രിയുമായിരുന്ന  കോടിയേരി ബാലകൃഷ്ണൻ സ്മരണാർത്ഥം ദമ്മാം നവോദയ നൽകിവരുന്ന ഈ വര്ഷത്തെ...

Read more

ദമ്മാം നവോദയ ചികിത്സ സഹായം വിതരണം ചെയ്തു.

ദമ്മാം: ദമ്മാം നവോദയ അറൈഫി ഏരിയയിലെ അറൈഫി യൂണിറ്റ് മെമ്പർ മനോജിന് പൊന്നാനി എംൽഎ പി നന്ദകുമാർ  ചികിത്സ സഹായം വിതരണം ചെയ്തു. ചടങ്ങിൽ  സിപിഐഎം പൊന്നാനി...

Read more

സൗദി പ്രവാസികൾക്ക് എക്സ്പീരിയൻസ് സാലറി സർട്ടിഫിക്കറ്റുകൾ ഇനി സൗജ്യമായി ലഭിക്കും

റിയാദ്: സൗദിയില്‍ നിലവില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും സാലറി സര്‍ട്ടിഫിക്കറ്റും സൗജന്യമായി ലഭിക്കുന്ന പുതിയ സംവിധാനം വരുന്നു. രാജ്യത്തെ സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഇലക്ട്രോണിക് സേവനങ്ങള്‍...

Read more

സൗദിയിൽ നിയമ ലംഘകർക്കായുള്ള പരിശോധന ശക്തം; പിടിയിലായത് ഇരുപത്തൊന്നായിരം വിദേശികൾ

ജിദ്ദ: രാജ്യത്തെ ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകൾ സൗദി ആഭ്യന്തര മന്ത്രാലയം ശക്തമായി തുടരുന്നു. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ...

Read more

പൊടിക്കാറ്റിനെ തുടർന്ന് ബീശ – അല്‍റൈന്‍ റോഡില്‍ 17 വാഹനങ്ങള്‍ കൂട്ടിയിടിച്ചു

അബഹ: പൊടിക്കാറ്റിനെ തുടർന്ന് റോഡിലെ കാഴ്ച്ച മറഞ്ഞതിനെത്തുടർന്ന് ബീശ, അല്‍റൈന്‍ റോഡില്‍ ലോറികളും കാറുകളും അടക്കം 17 വാഹനങ്ങള്‍ കൂട്ടിയിടിച്ചു. കൂട്ടിയിടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കാറുകള്‍...

Read more

ഈ അഞ്ച് വിസകളില്‍ സൗദിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഉംറ നിര്‍വഹിക്കാം; ഹജ്-ഉംറ മന്ത്രാലയം

ജിദ്ദ: അഞ്ചു വിസകളില്‍ സൗദിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഉംറ കര്‍മം നിര്‍വഹിക്കാവുന്നതാണെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഉംറ കര്‍മം നിര്‍വഹിക്കാന്‍ സാധിക്കുന്നതിന് നിയമാനുസൃത വിസയില്‍ രാജ്യത്ത് പ്രവേശിക്കല്‍...

Read more
Page 4 of 9 1 3 4 5 9

Archives