You dont have javascript enabled! Please enable it! KERALA Archives - Page 484 of 523 - Daily Bahrain

ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം ല​ഡു​വി​നും കേ​ക്കി​നും ഓ​ര്‍​ഡ​ര്‍ ന​ല്‍​കി

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ ബി​ജെ​പി അ​ക്കൗ​ണ്ട് തു​റ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ല​ഡു​വി​നും കേ​ക്കി​നും ഓ​ര്‍​ഡ​ര്‍ ന​ല്‍​കി പാ​ർ​ട്ടി സം​സ്ഥാ​ന നേ​തൃ​ത്വം. ത​ങ്ങ​ള്‍ നേ​ര​ത്തെ വി​ല​യി​രു​ത്തി​യ​ത് പോ​ലെ ത​ന്നെ​യാ​ണ്...

Read more

വ്‌ലോഗര്‍ പൂട്ടിടാന്‍ ഹൈക്കോടതി: വാഹനത്തിന് രൂപമാറ്റം വരുത്തിയാല്‍ ലൈസന്‍സും ആര്‍.സി.ബുക്കും റദ്ദാക്കണം

കൊച്ചി: വാഹനങ്ങളുടെ കാബിനില്‍കയറി, ഡ്രൈവറുടെ ശ്രദ്ധതെറ്റിക്കുന്നവിധം വീഡിയോ ചിത്രീകരിക്കുന്ന വ്‌ലോഗര്‍മാര്‍ അടക്കമുള്ളവര്‍ക്കെതിരേ നടപടിക്ക് ഉത്തരവിട്ട് ഹൈക്കോടതി. റോഡ് സുരക്ഷാനിയമപ്രകാരം നടപടിയെടുക്കാനാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ്...

Read more

വോട്ടെണ്ണല്‍: മൂന്ന് ജില്ലകളിലെ കേന്ദ്രങ്ങളില്‍ നിരോധനാജ്ഞ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ നടക്കുന്ന ഇന്ന് വിവിധ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ പരിസരങ്ങളില്‍ നിരോധനാജ്ഞ. കൊല്ലം ജില്ലയില്‍ വോട്ടെണ്ണല്‍ നടക്കുന്ന തങ്കശ്ശേരി സെന്റ് അലോഷ്യസ് സ്‌കൂള്‍ പരിസരത്ത്...

Read more

പൊതുവിടങ്ങളിലെ മാലിന്യനിക്ഷേപം; സ്​കൂൾതല ബോധവത്​കരണം സംഘടിപ്പിക്കണം​ -ഹൈകോടതി

കൊ​ച്ചി: പൊ​തു​വി​ട​ങ്ങ​ളി​ലെ മാ​ലി​ന്യ​നി​ക്ഷേ​പം ത​ട​യാ​ൻ സ്​​കൂ​ൾ​ത​ലം മു​ത​ൽ ബോ​ധ​വ​ത്​​ക​ര​ണം സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. ഇ​ത്​ സം​ബ​ന്ധി​ച്ച്​ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ജൂ​ൺ 14നു​മു​മ്പ്​ അ​റി​യി​ക്കാ​ൻ സ​ർ​ക്കാ​റി​ന് നി​ർ​ദേ​ശം ന​ൽ​കി. സം​സ്ഥാ​ന​ത്തെ...

Read more

സി.എ സഈദ് ഫാറൂഖി നിര്യാതനായി

കോഴിക്കോട്: പ്രമുഖ പണിതനും കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന നിർവാഹക സമിതി അംഗവുമായ സി.എ സഈദ് ഫാറൂഖി (65) നിര്യാതനായി. സി.ഐ. ഇ ആർ കരിക്കുലം സമിതി ചെയർമാൻ,...

Read more

പള്ളിയിലെ നേർച്ചപ്പെട്ടിയിൽനിന്നും പണം കവരാൻ ശ്രമിച്ചയാൾ പിടിയിലായി VIDEO

മൂവാറ്റുപുഴ: നമസ്ക്കരിക്കാനെന്ന വ്യാജേന പള്ളിയിൽ കയറി നേർച്ചപെട്ടിയിൽനിന്നും പണം കവരാൻ ശ്രമിക്കവെ പിടിയിലായി. പേഴയ്ക്കാപ്പിള്ളി സെൻട്രൽ ജുമാമസ്ജിദിലാണ് സംഭവം. കൊല്ലം സ്വദേശി നിസാമുദ്ദീൻ എന്നയാളാണ് പിടിയിലായത്.തിങ്കളാഴ്ച രാവിലെ...

Read more

‘സംഘിക്ക് ഇതേക്കുറിച്ചൊക്കെ എന്തറിയാം…’ -വായടപ്പൻ മറുപടി നൽകി തോമസ് ഐസക്

പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ താൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന എക്സിറ്റ് പോൾ വാർത്തയിൽ അധിക്ഷേപ പ്രതികരണം നടത്തിയ സംഘ് പരിവാർ അനുകൂലിക്ക് വായടപ്പൻ മറുപടി നൽകി...

Read more

ഫലസ്തീൻ ഐക്യദാർഢ്യദിനം ശ്രദ്ധേയമായി

കോഴിക്കോട്: ഇസ്രായേൽ ഭീകരതക്കെതിരെ ഫലസ്തീനിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോകമെമ്പാടും നടക്കുന്ന "ആൾ ഐസ് ഓൺ റഫ" കാമ്പയിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച ഐക്യദാർഢ്യ ദിനം ജനകീയ പങ്കാളിത്തം...

Read more

ടി.വിയിൽ തെരഞ്ഞെടുപ്പ് ഫലം കണ്ടിരിക്കാതെ പാർട്ടി ആസ്ഥാനങ്ങളിലെത്താൻ പ്രവർത്തകർക്ക് കോൺഗ്രസ് നിർദേശം

ന്യൂഡൽഹി: വോട്ടെണ്ണൽ ദിവസം ടി.വിയിൽ ഫലം കാണുന്നതിന് പകരം മുഴുവൻ പ്രവർത്തകരും ജനാധിപത്യം സംരക്ഷിക്കാൻ വീടുകളിൽ നിന്നിറങ്ങണമെന്ന് കോൺഗ്രസ് ആഹ്വാനം ചെയ്തു. വോട്ടെണ്ണലിൽ ക്രമക്കേടുകൾ തടയാൻ പ്രവർത്തകർ...

Read more

വാഹനങ്ങളുടെ ഓരോ രൂപമാറ്റത്തിനും 5000 രൂപ പിഴ; ഡ്രൈവർ കാബിനിലിരുന്ന് വിഡിയോ പകർത്തരുത്, കർശന നിർദേശവുമായി കോടതി

കൊച്ചി: വാഹനങ്ങൾ രൂപമാറ്റം വരുത്തുന്നതിൽ കർശന നിർദേശവുമായി ഹൈകോടതി. വാഹനത്തിൽ വരുത്തുന്ന ഓരോ രൂപമാറ്റത്തിന് 5000 രൂപ പിഴയിടാക്കാം. ഡ്രൈവർ കാബിനിലിരുന്ന് വിഡിയോ പകർത്തുന്നതും കുറ്റകരമാണെന്ന് ഹൈകോടതി...

Read more
Page 484 of 522 1 483 484 485 522

Archives