You dont have javascript enabled! Please enable it! KERALA Archives - Daily Bahrain

സർക്കാർ വാക്കു പാലിച്ചെന്നും എ.ഡി.ജി.പിക്കെതിരെ നടപടി എടുത്തുവെന്നും എം.വി ​ഗോവിന്ദൻ

കണ്ണൂർ: എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയതിൽ പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. നടപടിക്ക് കാരണമെന്താണെന്ന് രാഷ്ട്രീയം അറിയുന്നവർക്ക് മനസിലാവുമെന്ന്...

Read more

എ.ഡി.ജി.പിയെ മാറ്റിയത് വെറും പ്രഹസനം; നിയമസഭയില്‍ കാണാമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: എ.ഡി.ജി.പി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയത് വെറും പ്രഹസനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിയമസഭ സമ്മേളനം ചേരാനിരിക്കെ പ്രതിപക്ഷത്തെ പേടിച്ചാണ് ഇത്തരമൊരു...

Read more

എ.ഡി.ജി.പി അജിത് കുമാറിനെതിരായ നടപടിയിലും ‘കരുതൽ’; ഉത്തരവിൽ കാരണം പറയുന്നില്ല

തിരുവനന്തപുരം: ഏറെ വിവാദങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കുമൊടുവിൽ ഒരു മാസത്തിന് എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ പിണറായി സർക്കാർ സ്വീകരിച്ച നടപടിയിലും കരുതൽ. അജിത് കുമാറിന്‍റെ സ്ഥാനചലനത്തിന് കാരണം എന്താണെന്ന്...

Read more

കിളിമാനൂരിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം

തിരുവനന്തപുരം: കിളിമാനൂരിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. അനി (40), രഞ്ജു (35) എന്നിവരാണ് മരിച്ചത്. പുലർച്ചെ രണ്ട് മണിയോടെ പുളിമാത്ത് ജംങ്ഷനിലാണ് അപകടമുണ്ടായത്. രണ്ടംഗ സംഘം സഞ്ചരിച്ച...

Read more

എ.ഡി.ജി.പിയുടെ സ്ഥാനമാറ്റം മുഖ്യമന്ത്രിയുടെ രക്ഷാപ്രവര്‍ത്തനം; കരുതലെന്ന് കെ. സുധാകരന്‍റെ പരിഹാസം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രക്ഷാപ്രവര്‍ത്തനമാണ് എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിന് സ്ഥാനമാറ്റം നല്‍കിയ നടപടിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. ക്രമസമാധാന ചുമതലയില്‍ നിന്ന് ഒഴിവാക്കി സായുധ...

Read more

എ.ടി.എം കവര്‍ച്ച: തെളിവെടുപ്പില്‍ എ.ടി.എം ട്രേകളും ഗ്യാസ് കട്ടറും കണ്ടെത്തി

തൃശൂര്‍: എ.ടി.എം കവര്‍ച്ച​ക്കേസിലെ പ്രതികളുമായി തൃശൂര്‍ പൊലീസ് നടത്തിയ തെളിവെടുപ്പില്‍ നിര്‍ണായക തൊണ്ടിമുതലുകള്‍ കണ്ടെടുത്തു. ഞായറാഴ്ച രാവിലെ ഷൊര്‍ണൂര്‍ റോഡിലെ എ.ടി.എമ്മിലും താണിക്കുടം പുഴയിലുമാണ് തെളിവെടുപ്പ് നടത്തിയത്....

Read more

21 പുതിയ കർദിനാൾമാരെ പ്രഖ്യാപിച്ച് മാർപാപ്പ

റോം: ക്രിസ്മസ് ആഘോഷങ്ങൾക്ക് മുന്നോടിയായി പുതിയ കർദിനാൾമാരായി 21 പേരെക്കൂടി നാമകരണം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാൻ മുൻ നയതന്ത്രജ്ഞൻ 99കാരനായ മോൺസിഞ്ഞോർ ഏഞ്ജലോ ഏസർബിയും ആസ്ട്രേലിയയിലെ...

Read more

എ.ഡി.ജി.പി അജിത് കുമാറിനെ മാറ്റിയത് സി.പി.ഐക്കാരെ മെരുക്കാൻ വേണ്ടി -കെ. മുരളീധരൻ

തിരുവനന്തപുരം: നിയമസഭ കഴിയും വരെ സി.പി.ഐക്കാരെ മെരുക്കാൻ വേണ്ടിയാണ് എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ മാറ്റിയതെന്ന് കെ. മുരളീധരൻ. എ.ഡി.ജി.പിയെ മാറ്റാൻ നാലഞ്ച് തവണ സി.പി.ഐ അന്ത്യശാസനം...

Read more

പൊലീസ് മ​ർ​ദ​ന​മേ​റ്റ ദേ​ശാ​ഭി​മാ​നി ലേ​ഖ​ക​ന്റെ കു​റി​പ്പ് പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ ച​ർ​ച്ച

ക​​ണ്ണൂ​​ർ: കേ​​ര​​ള പൊ​​ലീ​​സി​​ലെ ക്രി​​മി​​ന​​ലു​​ക​​ൾ​​ക്കെ​​തി​​രെ പി.​​വി. അ​​ൻ​​വ​​ർ എം.​​എ​​ൽ.​​എ തൊ​​ടു​​ത്തു​​വി​​ട്ട പ​​രാ​​തി​​ക​​ളു​​ടെ അ​​ല​​യൊ​​ലി​​ക​​ൾ അ​​ട​​ങ്ങും മു​​മ്പേ സേ​​ന​​യി​​ലെ ചി​​ല ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ ന​​ട​​പ​​ടി​​ക​​ളി​​ൽ സി.​​പി.​​എം ശ​​ക്തി​​കേ​​ന്ദ്ര​​മാ​​യ ക​​ണ്ണൂ​​രി​​ലും അ​​മ​​ർ​​ഷം...

Read more

ഓൺലൈൻ ആധാരം: പിഴവുകൾ പരിശോധിക്കും -മന്ത്രി ക​ട​ന്ന​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: ആ​ധാ​രം ഓ​ണ്‍ലൈ​ൻ ആ​ക്കു​ന്ന​തി​ലെ പി​ഴ​വു​ക​ള്‍ പ​രി​ശോ​ധി​ക്കു​മെ​ന്ന്​ ര​ജി​സ്​​ട്രേ​ഷ​ൻ മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി. ആ​ധാ​ര​വും ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ളും ഓ​ണ്‍ലൈ​നാ​യി ല​ഭ്യ​മാ​കു​ന്ന​തി​ൽ സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ളു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് ‘മാ​ധ്യ​മം’...

Read more
Page 51 of 52 1 50 51 52

Archives