You dont have javascript enabled! Please enable it! INDIA Archives - Page 356 of 394 - Daily Bahrain

നിതീഷും തേജസ്വിയും ഒരേ വിമാനത്തില്‍ ഡല്‍ഹിയിലേക്ക്, വിലപേശലുമായി നായിഡു

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം പൂര്‍ണമായതിനു പിന്നാലെ ഡല്‍ഹി കേന്ദ്രീകരിച്ച് നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍. ബിജെപിക്ക് ഒറ്റയ്ക്ക് കേവലഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ സഖ്യകക്ഷികളായ ടിഡിപി, ജെഡിയു എന്നിവരുടെ നിലപാടാണ്...

Read more

നിതീഷിന്‍റെ കാര്യത്തിൽ എൻ.ഡി.എക്കും ഉറപ്പില്ല; തേജസ്വിയോടൊപ്പം ഒരേ വിമാനത്തിൽ ഡൽഹിയിലേക്ക്, ഇന്ന് നിർണായക നീക്കങ്ങൾ

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഒറ്റക്ക് കേവലഭൂരിപക്ഷം ലഭിക്കാതായതോടെ സർക്കാർ രൂപീകരണത്തിൽ നിർണായകമാകുക ചെറുകക്ഷികളുടെ തീരുമാനങ്ങൾ. 12 സീറ്റ് നേടിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ ജെ.ഡി(യു)...

Read more

ബി.ജെ.പിയിൽ ചേക്കേറിയ കോൺഗ്രസ് എം.എൽ.എമാർ തോറ്റ് തുന്നംപാടി

ഷിംല: ഹിമാചൽ പ്രദേശിൽ കൂറുമാറിയതിനെ തുടർന്ന് അയോഗ്യരാക്കപ്പെട്ട നാല് മുൻ കോൺഗ്രസ് എം.എൽ.എമാർക്ക് ഉപതെരഞ്ഞെടുപ്പിൽ ദനയീയ പരാജയം. ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച ആറു പേരിൽ നാലു പേരാണ്...

Read more

കർണാടകയിൽ കൈയെത്താതെ കോൺഗ്രസ്; സീറ്റ് കുറഞ്ഞ് ബി.ജെ.പി

കർണാടകയിൽ കൈയെത്താതെ കോൺഗ്രസ്; സീറ്റ് കുറഞ്ഞ് ബി.ജെ.പിബംഗളൂരു: മാറിമറിഞ്ഞ കണക്കുകൾക്കൊടുവിൽ ഫലസൂചിക നിശ്ചലമായപ്പോൾ ബി.ജെ.പി, ജെ.ഡി-എസ് ക്യാമ്പുകളിൽ ആഹ്ലാദത്തിരയോളം. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ബി.ജെ.പി,...

Read more

കർണാടകയിൽ ബി.​ജെ.​പിക്ക് നഷ്ടമായത് എട്ട് സീറ്റ്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ പ്ര​തീ​ക്ഷി​ച്ച നേ​ട്ടം എ​ത്തി​പ്പി​ടി​ക്കാ​നാ​യി​ല്ലെ​ങ്കി​ലും സീ​റ്റ് നി​ല ഉ​യ​ർ​ത്തി കോ​ൺ​ഗ്ര​സ്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​റ്റ സീ​റ്റി​ൽ ഒ​തു​ങ്ങി​യ പാ​ർ​ട്ടി ഒ​മ്പ​തു സീ​റ്റ് തി​രി​ച്ചു​പി​ടി​ച്ചു. 28 മ​ണ്ഡ​ല​ങ്ങ​ളി​ൽ...

Read more

ഡി.കെ കോട്ടയിൽ വിള്ളൽ; കർണാടകയിൽ കോൺഗ്രസിന് ഒത്തു, ഒത്തില്ല

ബംഗളൂരു: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തകർന്നു തരിപ്പണമായിടത്തുനിന്ന് ഇത്തവണ നില മെച്ചെപ്പെടുത്തിയെങ്കിലും ദേശീയ തരംഗം കണക്കിലെടുത്താൽ, നിരാശയാർന്ന പ്രകടനമാണ് കർണാടകയിൽ കോൺഗ്രസിന്റേത്. കർണാടകയിൽ 20 സീറ്റ് പിടിക്കുമെന്ന് തുടക്കത്തിൽ...

Read more

കിങ്മേക്കറാവുമോ നിതീഷും നായിഡുവും; ‘ഇന്ത്യ’ വിപുലീകരിക്കാന്‍ കോണ്‍ഗ്രസ് നീക്കമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ഇന്ത്യാ മുന്നണി വിപുലീകരിക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. കേവല ഭൂരിപക്ഷം നേടിയ എന്‍.ഡി.എ.യ്ക്കൊപ്പമുള്ള ബിഹാര്‍ മുഖ്യമന്ത്രി...

Read more

‘എന്‍ഡിഎ മൂന്നാമതും സര്‍ക്കാരുണ്ടാക്കാന്‍ പോകുകയാണ്’; വാരണാസിയില്‍ ജനങ്ങളെ അഭിസംബോധനചെയ്ത് മോദി

വാരാണസി: മൂന്നാംതവണയും സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അവസരം തന്നതിന് ജനങ്ങളോട് നന്ദി പറയുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും ജനങ്ങള്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ വിജയമാണെന്നും പ്രധാനമന്ത്രി...

Read more

തെലുഗുദേശത്തിന്റെ ഗംഭീര തിരിച്ചുവരവ്; ഒലിച്ചുപോയി വൈ.എസ്.ആർ കോൺഗ്രസ്

അമരാവതി: ആന്ധ്രപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ തെലുഗുദേശം പാർട്ടി (ടി.ഡി.പി) നേതാവ് ചന്ദ്രബാബു നായിഡു ഗംഭീര ജയവുമായി അധികാരത്തിലേക്ക്. 175 അംഗ സഭയിൽ ടി.ഡി.പി165 സീറ്റുകളിലാണ് ജയിച്ചത്. മുഖ്യമന്ത്രി...

Read more
Page 356 of 394 1 355 356 357 394

Archives