You dont have javascript enabled! Please enable it! INDIA Archives - Page 353 of 384 - Daily Bahrain

ഡൽഹിയിൽ താജ് എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം

ന്യൂഡൽഹി: ഡൽഹിയിൽ താജ് എക്സ്പ്രസ് ട്രെയിനിൽ വൻ തീപിടിത്തം. തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. അഞ്ച് ഫയർ എൻജിനുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. ആളപായമില്ലെന്ന് റെയിൽവേ ഡി.സി.പി കെ.പി.എസ് മൽഹോത്ര...

Read more

പാകിസ്താന്‍റെ ഐ.എസ്.ഐക്ക് വേണ്ടി ചാരവൃത്തി; ബ്രഹ്മോസ് മുൻ എൻജിനീയർക്ക് ജീവപര്യന്തം തടവ്

നാഗ്പുർ: പാകിസ്താന്‍റെ രഹസ്യാന്വേഷണ ഏജൻസിയായ ഇന്‍റർ സർവീസ് ഇന്‍റലിജൻസിന് (ഐ.എസ്.ഐ) വേണ്ടി ചാരവൃത്തി നടത്തിയ ബ്രഹ്മോസ് എയറോസ്പേസ് മുൻ എൻജിനീയർ നിഷാന്ത് അഗർവാളിന് ജീവപര്യന്തം തടവ്. നാഗ്പുർ...

Read more

ഡൽഹി മദ്യനയ അഴിമതിക്കേസ്: കെ. കവിതയുടെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 3 വരെ നീട്ടി

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ബി.ആർ.എസ് നേതാവ് കെ. കവിതയുടെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 3 വരെ നീട്ടി. പ്രത്യേക ജഡ്ജി കാവേരി ബവേജയുടേതാണ് വിധി. സാക്ഷികളെ...

Read more

ഹിമാചലിൽ മൂന്ന് സ്വതന്ത്ര എം.എൽ.എമാരുടെ രാജി സ്വീകരിച്ച് സ്പീക്കർ

ഷിംല: രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അനുകൂലമായി വോട്ടുചെയ്ത മൂന്ന് സ്വതന്ത്ര എം.എൽ.എമാരുടെ രാജി ഹിമാചൽപ്രദേശ് നിയമസഭാ സ്പീക്കർ സ്വീകരിച്ചു. ഹോഷിയാർ സിങ് (ദേഹ്റ), ആശിഷ് ശർമ (ഹാമിർപൂർ),...

Read more

ജമ്മു കശ്മീരിലെ പുല്‍വാമയിലെ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

ദില്ലി: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഏറ്റുമുട്ടല്‍ അവസാനിച്ചെങ്കിലും സ്ഥലത്ത് സേനയുടെ തെരച്ചില്‍ തുടരുകയാണ്. പുല്‍വാമയിലെ നിഹാമയിലുള്ള ഒരു...

Read more

ജമ്മുകശ്മീരിലെ പുൽവാമയിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ന്യൂഡൽഹി: ജമ്മുകശ്മീരിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. പുൽവാമയിലാണ് സംഭവമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. രണ്ട് ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവർ ആരാണെന്നതിൽ വ്യക്തത വന്നിട്ടില്ലെന്നും സുരക്ഷാസേന...

Read more

വിധിയെഴുതിയത് 64.2 കോടി വോട്ടര്‍മാര്‍, ലോക റെക്കോര്‍ഡ്; റീപോളിങ് കുറഞ്ഞെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്ത് 64.2 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഏഴുഘട്ടമായി നടന്ന തിരഞ്ഞെടുപ്പില്‍ 31.2 കോടി സ്ത്രീ വോട്ടര്‍മാര്‍ വോട്ടുചെയ്തെന്നും...

Read more

ബാഗിൽ 40 വെടിയുണ്ടകൾ; നടൻ കരുണാസ് ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ

ബാഗിൽ വെടിയുണ്ടകളുമായി നടനും മുൻ എംഎൽഎയുമായ കരുണാസ് ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ. സുരക്ഷ പരിശോധനയ്ക്കിടെ 40 വെടിയുണ്ടകളാണ് താരത്തിന്റെ ബാഗിൽനിന്ന് പിടികൂടിയത്. ചെന്നൈയിൽനിന്ന് തിരുച്ചിയിലേക്ക് പോകാനെത്തിയ കരുണാസിന്റെ...

Read more

ആഗോളവത്കരണം തടയാൻ മരംമുറിക്കുന്നവർക്കെതിരെ ഫത്‍വ പുറപ്പെടുവിച്ച് ഒരു വിഭാഗം

ലഖ്നോ: ആഗോളതാപനത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച ഒരു വിഭാഗം മരങ്ങൾ മുറിക്കുന്നതും കാർഷിക വിളകൾ നശിപ്പിക്കുന്നതും നിരോധിച്ചു. ഇങ്ങനെ മരം മുറിക്കുന്നവർക്കും വിളികൾ നശിപ്പിക്കുന്നവർക്കും ഫത്‍വ പുറ​​പ്പെടുവിച്ചിരിക്കുകയാണ് ഇസ്ലാമിക്...

Read more

അന്വേഷണ ഏജൻസികളുടെ പിടിപ്പുകേട് കൊണ്ടാണ് മല്യയും നീരവ് മോദിയും ചോക്സിയും രാജ്യം വിട്ടതെന്ന് മുംബൈ കോടതി

മുംബൈ: അറസ്റ്റ് വൈകിയതിനാലാണ് വിജയ് മല്യയും നീരവ് മോദിയും മെഹുൽ ചോക്സിയും രക്ഷപ്പെട്ടതെന്ന് മുംബൈ കോടതി. അന്വേഷണ ഏജൻസികൾ ഇവരെ കൃത്യസമയത്ത് അറസ്റ്റ് ചെയ്യാത്തതിനാലാണ് മൂവർക്കും രാജ്യം...

Read more
Page 353 of 384 1 352 353 354 384

Archives