You dont have javascript enabled! Please enable it! INDIA Archives - Page 356 of 395 - Daily Bahrain

കർണാടകയിൽ ബി.​ജെ.​പിക്ക് നഷ്ടമായത് എട്ട് സീറ്റ്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ പ്ര​തീ​ക്ഷി​ച്ച നേ​ട്ടം എ​ത്തി​പ്പി​ടി​ക്കാ​നാ​യി​ല്ലെ​ങ്കി​ലും സീ​റ്റ് നി​ല ഉ​യ​ർ​ത്തി കോ​ൺ​ഗ്ര​സ്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​റ്റ സീ​റ്റി​ൽ ഒ​തു​ങ്ങി​യ പാ​ർ​ട്ടി ഒ​മ്പ​തു സീ​റ്റ് തി​രി​ച്ചു​പി​ടി​ച്ചു. 28 മ​ണ്ഡ​ല​ങ്ങ​ളി​ൽ...

Read more

ഡി.കെ കോട്ടയിൽ വിള്ളൽ; കർണാടകയിൽ കോൺഗ്രസിന് ഒത്തു, ഒത്തില്ല

ബംഗളൂരു: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തകർന്നു തരിപ്പണമായിടത്തുനിന്ന് ഇത്തവണ നില മെച്ചെപ്പെടുത്തിയെങ്കിലും ദേശീയ തരംഗം കണക്കിലെടുത്താൽ, നിരാശയാർന്ന പ്രകടനമാണ് കർണാടകയിൽ കോൺഗ്രസിന്റേത്. കർണാടകയിൽ 20 സീറ്റ് പിടിക്കുമെന്ന് തുടക്കത്തിൽ...

Read more

കിങ്മേക്കറാവുമോ നിതീഷും നായിഡുവും; ‘ഇന്ത്യ’ വിപുലീകരിക്കാന്‍ കോണ്‍ഗ്രസ് നീക്കമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ഇന്ത്യാ മുന്നണി വിപുലീകരിക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. കേവല ഭൂരിപക്ഷം നേടിയ എന്‍.ഡി.എ.യ്ക്കൊപ്പമുള്ള ബിഹാര്‍ മുഖ്യമന്ത്രി...

Read more

‘എന്‍ഡിഎ മൂന്നാമതും സര്‍ക്കാരുണ്ടാക്കാന്‍ പോകുകയാണ്’; വാരണാസിയില്‍ ജനങ്ങളെ അഭിസംബോധനചെയ്ത് മോദി

വാരാണസി: മൂന്നാംതവണയും സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അവസരം തന്നതിന് ജനങ്ങളോട് നന്ദി പറയുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും ജനങ്ങള്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ വിജയമാണെന്നും പ്രധാനമന്ത്രി...

Read more

തെലുഗുദേശത്തിന്റെ ഗംഭീര തിരിച്ചുവരവ്; ഒലിച്ചുപോയി വൈ.എസ്.ആർ കോൺഗ്രസ്

അമരാവതി: ആന്ധ്രപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ തെലുഗുദേശം പാർട്ടി (ടി.ഡി.പി) നേതാവ് ചന്ദ്രബാബു നായിഡു ഗംഭീര ജയവുമായി അധികാരത്തിലേക്ക്. 175 അംഗ സഭയിൽ ടി.ഡി.പി165 സീറ്റുകളിലാണ് ജയിച്ചത്. മുഖ്യമന്ത്രി...

Read more

മോദി കുറഞ്ഞ് ഗാരന്റി

മാറ്റത്തിന് കൊതിച്ച പൊതുതെരഞ്ഞെടുപ്പിൽ വോട്ടെണ്ണിയപ്പോൾ ജയം എൻ.ഡി.എക്ക്. മുന്നണിയെ നയിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെങ്കിലും രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളും ഭരണകൂട സംവിധാനങ്ങളുമെല്ലാം ഒത്തുചേർന്നാണ് എൻ.ഡി.എക്ക് മൂന്നാമൂഴമൊരുക്കിയത്. അയോധ്യയിൽ...

Read more

തമിഴ്നാട്ടിൽ തൂത്തുവാരി ഡി.എം.കെ സഖ്യം

ചെന്നൈ: തമിഴ്നാട്ടിൽ തകർക്കാനാവാത്ത ശക്തിയാണെന്ന് തെളിയിച്ച് വീണ്ടും ഇൻഡ്യ സഖ്യം. ലോക്സഭ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ 39 സീറ്റും ഡി.എം.കെ സഖ്യം തൂത്തുവാരി. പുതുച്ചേരിയിൽ കോൺഗ്രസിലെ വൈദ്യലിംഗം ജയിച്ചു....

Read more

ചാരത്തിൽനിന്നുയർന്ന് ചന്ദ്രബാബു നായിഡു

അമരാവതി: ചാരത്തിൽനിന്നുള്ള ഉയിർത്തെഴുന്നേൽപ്പാണ് ചന്ദ്രബാബു നായിഡുവിന്റേത്. അഞ്ചു വർഷം മുമ്പ് തന്നേക്കാൾ എത്രയോ ചെറുപ്പമായ ജഗൻ മോഹൻ റെഡ്ഡിയോട് തോൽവി സമ്മതിക്കേണ്ടി വന്ന നായിഡു ഇത്തവണ ബി.ജെ.പിയും...

Read more

കോ​ൺ​ഗ്ര​സി​ന്റേത് ഒന്നൊന്നര തിരിച്ചുവരവ്

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​ത്തി​ൽ അ​ധി​കാ​ര​ത്തി​ൽ​നി​ന്ന് പു​റ​ത്താ​യ 2014നു​ശേ​ഷം കോ​ൺ​ഗ്ര​സി​ന്റെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ഇ​ത്ത​വ​ണ​ത്തേ​ത്. 99 സീ​റ്റി​ലെ വി​ജ​യം കേ​വ​ലം ക​ണ​ക്കി​ന​പ്പു​റം, പാ​ർ​ട്ടി​ക്ക് ന​ൽ​കു​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​െ​ന്റ ​ഗ്രാ​ഫ് ഏ​റെ...

Read more

രാഹുലും അഖിലേഷും യു.പിയെ‘എടുത്ത’തിങ്ങനെ

യു.പിയിലെ മോദിപ്രഭാവത്തെയും അതുവഴി ബി.ജെ.പി മേധാവിത്വത്തെയും മറികടക്കൽ ആർക്കും സാധ്യമാകാത്ത ഒരു കടമ്പയായാണ് ഇന്നലെവരെ കരുതപ്പെട്ടത്. ഒടുവിൽ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും ചേർന്നുള്ള കിടിലൻ കൂട്ടുകെട്ട്...

Read more
Page 357 of 394 1 356 357 358 394

Archives