You dont have javascript enabled! Please enable it! INDIA Archives - Daily Bahrain

ഗണേഷ ചതുർഥി ആഘോഷങ്ങളിൽ ഹലാൽ ഉൽപന്നങ്ങൾ ഉപയോഗിക്കരുതെന്ന് ബി.ജെ.പി എം.എൽ.എ

ഹൈദരാബാദ്: ഗണേഷ ചതുർഥി ആഘോഷങ്ങളിൽ ഹലാൽ സർട്ടിഫിക്കറ്റുള്ള ഉൽപന്നങ്ങൾ ഉപയോഗിക്കരുതെന്ന് ബി.ജെ.പി എം.എൽ.എ രാജ സിങ്. ഹിന്ദുക്കൾ ഹലാൽ ഉൽപന്നങ്ങൾ ബഹിഷ്‍കരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹലാൽ സർട്ടിഫിക്കറ്റുള്ള...

Read more

കാറിടിച്ച് 10 മീറ്ററോളം വലിച്ചിഴച്ചു; ഡൽഹിയിൽ യുവാവിന് ദാരുണാന്ത്യം

ന്യൂഡൽഹി: ഡൽഹിയിലെ കൊണാട്ട് പ്ലേസിൽ 45 കാരനെ കാറിടിച്ച് 10 മീറ്ററോളം വലിച്ചിഴച്ച ശേഷം കൊലപ്പെടുത്തി. ഈ മാസം നാലിനു നടന്ന സംഭവം ഇന്നാണ് വാർത്തയായത്. സംഭവത്തിനുശേഷം...

Read more

എയർഇന്ത്യ എക്സ്പ്രസ്സ് വിമാനകമ്പനിയുടെ പുതുക്കിയ ബാഗേയ്ജ് നയത്തിൽ മാറ്റമാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ

ന്യൂഡൽഹിഃ എയർഇന്ത്യ എക്സ്പ്രസ്സ് വിമാനകമ്പനിയുടെ പുതുക്കിയ ബാഗേയ്ജ് നയത്തിൽ മാറ്റമാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ. ഈ നയത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രി ശ്രി....

Read more

കൊൽക്കത്ത ബലാത്സംഗ കേസ്: ​’ഞാനിയാൾക്ക് ജാമ്യം നൽകട്ടെ’; സി.ബി.ഐ അഭിഭാഷകൻ വൈകിയതിൽ വിമർശനവുമായി കോടതി

കൊൽക്കത്ത: ആർ.ജികർ മെഡിക്കൽ കോളജിൽ പി.ജി ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സി.ബി.ഐ അഭിഭാഷകനെ വിമർശിച്ച് കോടതി. കൃത്യസമയത്ത് കോടതിയിൽ എത്താത്തതിലായിരുന്നു വിമർശനം. 40 മിനിറ്റ്...

Read more

ആർ.ജികർ മെഡിക്കൽ കോളജ് വീണ്ടും വിവാദത്തിൽ; യുവാവ് ചികിത്സ കിട്ടാതെ മരിച്ചെന്ന് ആരോപണം

കൊൽക്കത്ത: കൊൽക്കത്തയിലെ ആർ.ജികർ മെഡിക്കൽ കോളജ് ആശുപത്രി വീണ്ടും വിവാദത്തിൽ. യുവാവ് ചികിത്സ കിട്ടാതെ മരിച്ചുവെന്ന ആരോപണമാണ് ആശുപത്രിക്കെതിരെ ഉയർന്നിരിക്കുന്നത്. ട്രക്കിടിച്ച് പരിക്കേറ്റ യുവാവിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്....

Read more

ഒളിമ്പിക് മെഡൽ ലഭിക്കാത്തത് ‘ദൈവം നൽകിയ ശിക്ഷ’; വിനേഷ് ഫോഗട്ടിനെ വിമർശിച്ച് ബ്രിജ് ഭൂഷൺ

ന്യൂഡൽഹി: കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ ഗുസ്തിതാരം വിനേഷ് ഫോഗട്ടിനെതിരെ വിമർശനവുമായി ഗുസ്തി ഫെഡറേഷൻ മുൻ ചെയർമാനും ബി.ജെ.പി മുൻ എം.പിയുമായ ബ്രിജ് ഭൂഷൺ സിങ്. ഒളിമ്പിക്സിൽ...

Read more

സംഘർഷം അവസാനിക്കാതെ മണിപ്പൂർ: ജിരിബാമിൽ അഞ്ചു പേർ കൊല്ലപ്പെട്ടു

ഇംഫാൽ: മാസങ്ങളായി സംഘർഷം തുടരുന്ന മണിപ്പൂരിൽ ജിരിബാം മേഖലയിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ഒരാൾ വെടിയേറ്റ് മരിച്ച സംഭവത്തിനുശേഷം ജില്ലാ ആസ്ഥാനത്ത് നിന്ന് ഏഴു കിലോമീറ്റർ...

Read more

ഫിറോസ് ഗാന്ധി: കാലം തിരിച്ചറിയേണ്ട ഒരു ഗാന്ധി

ഇന്ത്യൻ യുവതയെ പ്രചോദിപ്പിക്കേണ്ട ജീവിത കഥയാണ് ഫിറോസ് ഗാന്ധിയുടേത്. മുപ്പതുകൾ തൊട്ട് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ നിർണായക വ്യക്തിയായിരുന്ന, ഫിറോസ് ഗാന്ധിയുടെ സ്വാധീനം ഇന്ത്യാ ചരിത്രത്തിൽ സ്വാതന്ത്ര്യത്തിനായുള്ള...

Read more

ആരും സ്വയം ദൈവമെന്ന് അവകാശപ്പെടരുത്, അത് ജനങ്ങൾ തീരുമാനിക്കട്ടെ -മോദിക്കെതിരെ ആർ.എസ്.എസ് മേധാവി

 പുണെ: ആരും സ്വയം ദൈവമാണെന്ന് പ്രഖ്യാപിക്കരുതെന്ന് പ്രധാനമന്ത്രി മോദിക്കെതിരെ വ്യംഗ്യമായ വിമർശനവുമായി ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത്. തന്നെ ‘ദൈവം അയച്ചതാ’ണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തെ...

Read more

മണിപ്പൂർ മുൻ മുഖ്യമന്ത്രിയുടെ വസതിക്ക് നേരെ റോക്കറ്റ് ആക്രമണം: ഒരാൾ കൊല്ലപ്പെട്ടു

ഇംഫാൽ (മണിപ്പൂർ): മണിപ്പൂരിൽ സംഘർഷം തുടരുന്നതായി റിപ്പോർട്ട്. വെള്ളിയാഴ്ച ബിഷ്ണുപൂർ ജില്ലയിലെ മൊയ്‌റാങ്ങിലെ ജനവാസ മേഖലയിൽ തീവ്രവാദികൾ റോക്കറ്റ് ആക്രമണം നടത്തി. മണിപ്പൂർ മുൻ മുഖ്യമന്ത്രി മേയിറാംബം...

Read more
Page 2 of 353 1 2 3 353

Archives