You dont have javascript enabled! Please enable it! NEWS Archives - Page 149 of 152 - Daily Bahrain

രാഹുൽ ഗാന്ധിയുടെ സെൽഫിയിൽ യേശുവിന്‍റെ ചിത്രം‍ ? – FACT CHECK

ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സോണിയ ഗാന്ധിക്കൊപ്പം രാഹുൽ ഗാന്ധി പങ്കിട്ട സെൽഫി സമൂഹമാധ്യമത്തിൽ വൈറലായിരുന്നു. ചിത്രത്തിൽ ഇരുവരുടെയും പിന്നിലുള്ളത് യേശു ക്രിസ്തുവിന്‍റെ ചിത്രമാണെന്ന...

Read more

പൂനെയിലെ കാറപകടം: കുറ്റം ഏറ്റെടുക്കാൻ കുട്ടിയുടെ കുടുംബം സമ്മർദം ചെലുത്തിയതായി ഡ്രൈവർ

മുംബൈ: പൂനെയിൽ കൗമാരക്കാൻ ഓടിച്ച കാറിടിച്ച് രണ്ട് പേർ മരണപ്പെട്ട സംഭവത്തിൽ കുറ്റം ഏറ്റെടുക്കാൻ ഡ്രൈവറിന് മേൽ കുട്ടിയുടെ കുടുംബം സമ്മർദ്ദം ചെലുത്തിയതായി റിപ്പോർട്ട്. കുട്ടിയുടെ കുടുംബം...

Read more

‘ധ്രുവ് റാഠി എ.എ.പി വക്താവിനെ പോലെ പ്രവർത്തിക്കുന്നു; വിഡിയോ വന്നതോടെ ഭീഷണികൾ വർധിച്ചു’; ആരോപണവുമായി സ്വാതി മലിവാൾ

ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാക്കളുടെയും അണികളുടെയും നുണപ്രചാരണത്തെത്തുടർന്ന് തനിക്ക് നിരന്തരം വധഭീഷണിയും ബലാത്സംഗ ഭീഷണിയും ഉണ്ടാകുന്നതായി സ്വാതി മലിവാൾ എം.പി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ...

Read more

ധ്രുവ് റാഠിയുടെ വിഡിയോ പുറത്തു വന്നതോടെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും കൂടി: സ്വാതി മലിവാള്‍

ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി നേതാക്കളും അണികളും ചേര്‍ന്നു നടത്തുന്ന നുണപ്രചാരണത്തെത്തുടര്‍ന്ന് തനിക്കെതിരെ നിരന്തരം വധഭീഷണിയും ബലാത്സംഗ ഭീഷണിയുമുണ്ടാകുന്നതായി സ്വാതി മലിവാള്‍ എംപി. ബിഭവ് കുമാര്‍ കേസില്‍ യുട്യൂബര്‍...

Read more

പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കൽ; കേന്ദ്രത്തിൽ നിന്ന് ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ല – കർണാടക മന്ത്രി

ബംഗളൂരു: ലൈംഗിക അതിക്രമ കേസിലെ പ്രതി ജെ.ഡി.എസ് എം.പി പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കണമെന്ന അഭ്യർഥനയിൽ കേന്ദ്രത്തിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെന്ന് കർണാടക...

Read more

ടൂത്ത്‌പേസ്റ്റ് ആണെന്ന് കരുതി എലിവിഷം കൊണ്ട് പല്ല് തേച്ചു; നാല് കുട്ടികള്‍ ആശുപത്രിയില്‍

ചെന്നൈ: ടൂത്ത് പേസ്റ്റ് ആണെന്ന് കരുതി എലിവിഷം ഉപയോഗിച്ച് പല്ല് തേച്ചതിനെ തുടര്‍ന്ന് നാല് കുട്ടികള്‍ ആശുപത്രിയില്‍. തമിഴ്‌നാട് കടലൂര്‍ ജില്ലയിലെ വിരുദാചലത്തിന് സമീപമാണ് സംഭവം. വിരുദാചലം...

Read more

സിഖുകാരെയും മുസ്‍ലിംകളെയും തമ്മിലടിപ്പിക്കാൻ ബി.ജെ.പിയുടെ പുതിയ വിദ്വേഷ വിഡിയോ; കനത്ത പ്രതിഷേധം

ന്യൂഡൽഹി: ഹിന്ദ​ു -മുസ്‍ലിം സ്പർധ വളർത്തുന്ന വിഡിയോകൾക്കും വിദ്വേഷ പ്രസംഗങ്ങൾക്കും പിന്നാലെ, മുസ്‍ലിംകൾക്കെതിരെ സിഖ് സമുദായത്തെ ഇളക്കിവിടാൻ ബി.ജെ.പി ശ്രമം. കോൺഗ്രസ് അധികാരത്തിൽ വന്നാൽ സിഖുകാരുടെ സ്വത്തുക്കൾ...

Read more

ബി.ജെ.പി സ്വതന്ത്ര എം.എൽ.എ കുഴഞ്ഞുവീണ് മരിച്ചു

ഗുരുഗ്രാം: ഹരിയാനയിലെ ബാദ്ഷാപുർ മണ്ഡലത്തിൽനിന്നുള്ള സ്വതന്ത്ര എം.എൽ.എ രാകേഷ് ദൗലത്താബാദ് ഹൃദയാഘാതത്തെ തുടർന്ന് ഗുരുഗ്രാമിൽ നിര്യാതനായി. 45 വയസ്സായിരുന്നു. ശനിയാഴ്ച രാവിലെ ഹൃദയാഘാതം അനുഭവപ്പെട്ട ഇദ്ദേഹത്തെ സ്വകാര്യ...

Read more

ആറു ഘട്ടം, ആറു ഡയലോഗുകൾ; മോദിയുടെ വിവാദ പ്രസ്താവനകൾ അക്കമിട്ടുനിരത്തി ധ്രുവ് റാഠി

ന്യൂഡൽഹി: ലോക് സഭ തെരഞ്ഞെടുപ്പ് ആറു ഘട്ടം പിന്നിടുമ്പോൾ ആറു ഘട്ടങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വിവാദ പരാമർ​ശങ്ങൾ അക്കമിട്ട് നിരത്തുകയാണ് പ്രശസ്ത യൂട്യൂബർ ധ്രുവ്...

Read more

ഇൻഡ്യ സഖ്യത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർഥി ആര്? ആരാകും കോടിപതി എന്ന് ചോദിക്കുന്നതിന് തുല്യമെന്ന് ഖാർഗെ

ന്യൂഡല്‍ഹി: ഇൻഡ്യ സഖ്യത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർഥി ആരാകുമെന്ന ചോദ്യത്തിന് രസകരമായ മറുപടി നൽകി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മാധ്യമങ്ങളുടെ ചോദ്യത്തിന് ആരാകും കോടിപതി എന്ന് ചോദിക്കുന്നത്...

Read more
Page 149 of 151 1 148 149 150 151

Archives