You dont have javascript enabled! Please enable it! NEWS Archives - Page 135 of 161 - Daily Bahrain

മസ്ജിദിനു സമീപം വെടിവെപ്പ്: ഒമാനില്‍ നാലു പേര്‍ കൊല്ലപ്പെട്ടു.നിരവധിപ്പേർക്ക് പരിക്ക്

മസ്‌കത്ത് – കിഴക്കന്‍ മസ്‌കത്തിലെ വാദി അല്‍കബീര്‍ ഏരിയയില്‍ മസ്ജിദ് കോംപൗണ്ടിലുണ്ടായ വെടിവെപ്പില്‍ നാലു പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെ സുബ്ഹി നമസ്‌കാരത്തിന്...

Read more

റിയാദിൽ ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷൻ തുറന്ന് എവിക്

റിയാദ് – തലസ്ഥാന നഗരിയിലെ അല്‍ഖൈറുവാന്‍ ഡിസ്ട്രിക്ടില്‍ ഇലക്ട്രിക് വെഹിക്കിള്‍ ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷന്‍ തുറന്ന് സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിനു കീഴിലെ ഇലക്ട്രിക് വെഹിക്കിള്‍ ഇന്‍ഫ്രാസ്ട്രക്ചര്‍...

Read more

ഗാർഹിക തൊഴിലാളിയുടെ സ്‌പോൺസർഷിപ് കൈമാറ്റം; തുക നിര്‍ണയിക്കേണ്ടത് കഫാല കൈമാറാന്‍ ആഗ്രഹിക്കുന്ന നിലവിലെ തൊഴിലുടമയെന്ന് മുസാനിദ്

ജിദ്ദ: ഗാര്‍ഹിക തൊഴിലാളിയുടെ സ്‌പോണ്‍സര്‍ഷിപ്പ് കൈമാറാനുള്ള തുക നിര്‍ണയിക്കേണ്ടത് കഫാല കൈമാറാന്‍ ആഗ്രഹിക്കുന്ന നിലവിലെ തൊഴിലുടമയാണെന്ന് ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ക്കുള്ള മുസാനിദ് പ്ലാറ്റ്‌ഫോം വ്യക്തമാക്കി. ഗാര്‍ഹിക...

Read more

സൗദിയുടെ വിവിധ പ്രദേശങ്ങളിലെ ഈ ആഴ്ചയിലെ താപനില ഇങ്ങനെ എന്ന് കലാവസ്ഥ വിഭാഗം

റിയാദ്: ഈ ആഴ്ചയിലെ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ താപനിലയെക്കുറിച്ച് നിരീക്ഷിച്ച് സൗദി കാലാവസ്ഥാ വിഭാഗം. ജൂലൈ 14 മുതൽ ഈ ആഴ്ചയുടെ അവസാനം വരെ ചൂട് അതിശക്തമായിത്തന്നെ...

Read more

ബഹ്റൈനിൽ കുട്ടികൾക്ക് ആവേശമായി “സമ്മർ ഡിലൈറ്റ് സീസൺ 2”

മനാമ :ടീൻസ് ഇന്ത്യയും മലർവാടി ബഹ്‌റൈനും ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷനുമായി സഹകരിച്ച് നടത്തുന്ന "സമ്മർ ഡിലൈറ്റ് സീസൺ 2" പുതുമയേറുന്ന പരിപാടികളുമായി ശ്രദ്ധേയമാവുന്നു.ക്യാമ്പിന്റെ ആദ്യവാരം അവസാനിക്കുമ്പോൾ കൂട്ടികളെല്ലാം...

Read more

പ്രതിഭ വോളി ഫെസ്റ്റ് സീസൺ 3: വോളി ഫൈറ്റേർസ് തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യന്മാർ.

മനാമ: ബഹ്‌റൈൻ പ്രതിഭയുടെ മുഹറഖ് മേഖല സംഘടിപ്പിച്ച വോളിബോൾ ടൂർണമെന്റ്, വോളി ഫെസ്റ്റ് - സീസൺ 3 അത്യുജ്ജ്വലമായി സമാപിച്ചു. സിഞ്ചിലെ അൽ അഹലി ക്ലബിൽ ബഹ്‌റൈൻ...

Read more

ബഹ്റൈനിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിൽസയിലായിരുന്ന കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു.

മനാമ: മഞ്ഞപ്പിത്തം ബാധിച്ച് സൽമാനിയ ആശുപത്രിയിൽ ചികിൽസയിലായിരുന്ന കണ്ണൂർ ചെറുകുന്ന് സ്വദേശി പുളിക്കൽ നവാസ് മുഹമ്മദ് (42)ബഹ്റൈനിൽ നിര്യാതനായി.കളത്തിലേ പുരയിൽ മുഹമ്മദിൻ്റെയും  ഹാജറയുടേയും മകനാണ്.ഫർഹാനയാണ് ഭാര്യ ,...

Read more

ബഹ്റൈനിൽ തൃശൂർ സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി.

മനാമ: തൃശൂർ അണ്ടത്തോട് കുമാരൻപടി സ്വദേശിയും 30 വർഷമായി ബഹ്റൈനിൽ പ്രവാസജീവിതം  ഷംസു തേരാനത്ത് (51)ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി.ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ഞായറാഴ്ച രാത്രിയോടെ...

Read more

സിസ്റ്റേഴ്സ് നെറ്റ്‌വർക്ക് ബഹ്റൈൻ ഭക്ഷണ വിതരണം ചെയ്തു

മനാമ: വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബഹ്റൈനിലെ ജീവകാരുണ്യ കലാസാംസ്കാരിക രംഗത്ത് അറിയപ്പെടുന്ന സംഘടനയായ സിസ്റ്റേഴ്സ് നെറ്റ്‌വർക്ക് ബഹ്‌റൈൻന്റെ നേതൃത്വത്തിൽ സീഫ് ഏരിയ ഉൾപ്പെടെ വിവിധ...

Read more

പ്രവാസികളുടെ യാത്രാപ്രശ്ന പരിഹാരത്തിന് സംഘടിത മുന്നേറ്റം അനിവാര്യം; വെൽഫെയർ ബഹുജന സംഗമം

മനാമ: നിരന്തരം തുടരുന്ന പ്രവാസികളുടെ യാത്രാദുരിതങ്ങൾക്ക് ശാശ്വതമായ പരിഹാരം കണ്ടെത്തുവാൻ രാജ്യത്തെ വിമാന കമ്പനികൾക്ക് എന്നപോലെ സർക്കാറുകൾക്കും ബാധ്യതയുണ്ട് എന്ന് താളം തെറ്റുന്ന ആകാശ യാത്ര എന്ന...

Read more
Page 135 of 161 1 134 135 136 161

Archives