You dont have javascript enabled! Please enable it! TRAVEL Archives - Daily Bahrain

സാഹസിക സഞ്ചാരികളുടെ സ്വപ്നഭൂമി; കരടിപ്പാറ മാടിവിളിക്കുന്നു

ക​ട്ട​പ്പ​ന: സാ​ഹ​സി​ക വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ സ്വ​പ്ന​ഭൂ​മി​യാ​ണ്​ ക​ര​ടി​പ്പാ​റ. ഇ​ടു​ക്കി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ ക​ട്ട​പ്പ​ന​ക്ക് സ​മീ​പം അ​ഞ്ചു​രു​ളി​യി​ൽ​നി​ന്ന് ര​ണ്ട് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ക​ര​ടി​പ്പാ​റ. പേ​ഴും​ക​ണ്ട​ത്തു​നി​ന്ന് വ​ന​ത്തി​ലെ ഒ​റ്റ​യ​ടി​പ്പാ​ത​യി​ലൂ​ടെ ര​ണ്ട് കി​ലോ​മീ​റ്റ​ർ...

Read more

വി​സ്മ​യ​മാ​യി​ ‘ക​രിന്തേ​ൾ’ ഗു​ഹ

റി​യാ​ദ്​: സൗ​ദി​യു​ടെ വ​ട​ക്ക​ൻ അ​തി​ർ​ത്തി മേ​ഖ​ല​യി​ലെ അ​പൂ​ർ​വ ഗു​ഹ​ക​ളി​ൽ ഒ​ന്നാ​ണ് ‘ക​റു​ത്ത തേ​ൾ’ എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്. ഭൂ​മോ​പ​രി​ത​ല​ത്തി​ൽ​നി​ന്ന് 500 മീ​റ്റ​റി​ല​ധി​കം ആ​ഴ​മു​ള്ള ഈ ​ഗു​ഹ റ​ഫ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന് പ​ടി​ഞ്ഞാ​റ്...

Read more

കാഴ്ചകളുടെ വിസ്മയം; മഞ്ഞണിഞ്ഞ് തെ​ക്കി​ന്‍റെ ക​ശ്മീർ

മൂ​ന്നാ​ര്‍: തെ​ക്കി​ന്റെ ക​ശ്മീ​രാ​യി അ​റി​യ​പ്പെ​ടു​ന്ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്രം, മൂ​ന്നാ​ര്‍. മ​ല​മേ​ടു​ക​ളും മ​ഞ്ഞ​ണി​ഞ്ഞ തേ​യി​ല​ത്തോ​ട്ട​ങ്ങ​ളും ഒ​പ്പം കോ​ട​മ​ഞ്ഞു​വാ​രി വി​ത​റു​ന്ന ത​ണു​പ്പും. വി​ശേ​ഷ​ണ​ങ്ങ​ള്‍ ഒ​രു​പാ​ടു​ണ്ട് മൂ​ന്നാ​റി​നെ​ക്കു​റി​ച്ച് പ​റ​യാ​ന്‍. ക​ണ്ണു​ക​ളെ​യും...

Read more

എത്ര മനോഹരമീ വെള്ളച്ചാട്ടങ്ങൾ

മു​ട്ടം: വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾകൊ​ണ്ട്​ സ​മ്പ​ന്ന​മാ​ണ് ഇ​ടു​ക്കി. ചെ​റി​യൊ​രു മ​ഴ​യി​ൽ പോ​ലും പൊ​ട്ടി​മു​ളക്കു​ന്ന നൂ​റു​ക​ണ​ക്കി​ന്​ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളു​ടെ നാ​ട്. പു​റം​ലോ​ക​ത്തി​ന്‍റെ ​ശ്ര​ദ്ധ പ​തി​ഞ്ഞ​വ​യും അ​ല്ലാ​ത്ത​തു​മാ​യ അ​നേ​കം വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളു​​ണ്ട്​ അ​വ​യി​ൽ. പാ​റ​ക്കെ​ട്ടു​ക​ളി​ൽ നി​ന്ന്​...

Read more

ഉയരങ്ങള്‍ കീഴടക്കാന്‍ കുഞ്ഞു ഗസാലി യാത്ര തുടരുന്നു

ഇത്തവണ കുഞ്ഞു ഗസാലിയുടെ കുഞ്ഞിളംകാലുകള്‍ പതിഞ്ഞത് ഏറ്റവും ഉയരം കൂടിയ മോട്ടോറബിള്‍ റോഡുകളില്‍ ഒന്നായ കര്‍ദുങ് ലാ പാസില്‍. ഉയരങ്ങള്‍ കീഴടക്കാന്‍ അഞ്ച് വയസ്സ് മാത്രം പ്രായമുള്ള...

Read more

രാമക്കൽമേട്: കാറ്റിന്‍റെ സൗന്ദര്യം

15 വ​ര്‍ഷ​ത്തി​നു​ള്ളി​ൽ ആ​ഭ്യ​ന്ത​ര ടൂ​റി​സ്റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ജി​ല്ല​യി​ൽ ഏ​റ്റ​വും അ​ധി​കം വ​ർ​ധ​ന​യു​ണ്ടാ​യ ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​ണ് രാ​മ​ക്ക​ല്‍മേ​ട്നെ​ടു​ങ്ക​ണ്ടം: പ്ര​കൃ​തി​യു​ടെ വ​ശ്യ​സൗ​ന്ദ​ര്യ​വും ഐ​തീ​ഹ്യ​ങ്ങ​ളും കെ​ട്ടു​പി​ണ​ഞ്ഞു കി​ട​ക്കു​ന്ന ജി​ല്ല​യി​ലെ പ്ര​ധാ​ന ടൂ​റി​സ്റ്റ്...

Read more

എ​ൽ​ബ്ര​സ്​ കീ​ഴ​ട​ക്കി മ​ല​യാ​ളി

യൂ​റോ​പ്പ് ഭൂ​ഖ​ണ്ഡ​ത്തി​ലെ ഏ​​റ്റ​​വും ഉ​​യ​​ര്‍ന്ന കൊ​​ടു​​മു​​ടി​​യാ​​യ എ​​ല്‍ബ്ര​​സ് പ​​ര്‍വ​​തം കീ​​ഴ​​ട​​ക്കി മ​ല​യാ​ളി. ദു​ബൈ​യി​ൽ താ​മ​സ​ക്കാ​ര​നാ​യ പ്ര​വാ​സി​യാ​യ അ​ഡ്വ. അ​ബ്​​ദു​ൽ നി​യാ​സാ​ണ്​ അ​പൂ​ർ​വ നേ​ട്ട​ത്തി​നു​ട​മ. ആ​ഗ​സ്റ്റ്‌ നാ​ലി​ന്​ ​ആ​​രം​​ഭി​​ച്ച്...

Read more

സഞ്ചാരികളെ കാത്ത്​ ചെല്ലാർകോവിൽമെട്ടും അരുവിക്കുഴി വെള്ളച്ചാട്ടവും

ക​ട്ട​പ്പ​ന: കു​ടും​ബ​സ​മേ​തം ഉ​ല്ല​സി​ക്കാ​ൻ ചെ​ല്ലാ​ർ​കോ​വി​ൽ​മെ​ട്ടും അ​രു​വി​ക്കു​ഴി വെ​ള്ള​ച്ചാ​ട്ട​വും. തേ​ക്ക​ടി​യി​ലെ​ത്തു​ന്ന ടൂ​റി​സ്റ്റു​ക​ളി​ൽ ഏ​റെ​യും ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​മാ​യ ചെ​ല്ലൂ​ർ​കോ​വി​ൽ​മെ​ട്ടും അ​രു​വി​ക്കു​ഴി വെ​ള്ള​ച്ചാ​ട്ട​വും ഒ​ഴി​വാ​ക്കാ​റി​ല്ല. ര​ണ്ട് സ്‌​ഥ​ല​ങ്ങ​ൾ ഒ​രു​മി​ച്ചു കാ​ണാ​നും...

Read more

പരുന്തുംപാറ സഞ്ചാരികളുടെ സ്വപ്ന ഭൂമി

പീ​രു​മേ​ട്: സ​ദാ​ ത​ണു​ത്ത കാ​റ്റും മൂ​ട​ൽ​മ​ഞ്ഞും വി​രു​ന്നൊ​രു​ക്കു​ന്ന പ​രു​ന്തും​പാ​റ സ​ഞ്ചാ​രി​ക​ൾ​ക്ക്​ വി​രു​ന്നാ​ണ്. പാ​റ​ക്കെ​ട്ടു​ക​ളും അ​ഗാ​ധ കൊ​ക്ക​യും മൊ​ട്ട​ക്കു​ന്നും സാ​ഹ​സി​ക​ത​യു​ടെ അ​ട​യാ​ളം. 3000 അ​ടി​യി​ലേ​റെ താ​ഴ്ച​യു​ള്ള കൊ​ക്ക​യാ​ണ് പ്ര​ധാ​ന...

Read more

37 ദിവസം, 14 സംസ്ഥാനം, മൂന്ന് കേന്ദ്രഭരണ പ്രദേശം… മഹീന്ദ്ര താറിൽ നാൽവർ സംഘം നടത്തിയ ഇന്ത‍്യ ടൂറിന്‍റെ വിശേഷങ്ങൾ

വിവിധ സംസ്ഥാനങ്ങളിലൂടെ ലഡാക്ക് വരെ യാത്ര ചെയ്ത് തിരികെ വരിക എന്ന സ്വപ്നം യാഥാർഥ‍്യമാകാൻ പോകുന്നെന്ന് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല, സുഹൃത്ത് അഫ്ഷാനുമായി സംസാരിക്കുന്നതുവരെ. കാറുകളോടും ഡ്രൈവിങ്ങിനോടും അതിയായ...

Read more
Page 1 of 8 1 2 8

Archives